തിരുവനന്തപുരം: കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ. പുതിയ ഘടകകഷികളെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതിനായുള്ള ചർച്ചകളൊന്നും തന്നെ ഇതുവരെയും നടന്നിട്ടില്ല. ചെങ്ങന്നൂരിൽ മാണിക്ക് ശക്തിയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും കാനം പ്രതികരിച്ചു.
also read: എല്‍ഡിഎഫില്‍ ഭിന്നത; മാണി വിഷയത്തില്‍ തുറന്ന യുദ്ധവുമായി കാനവും കോടിയേരിയും
ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ടെന്ന കാനം രാജേന്ദ്രൻ്റെ നിലപാടിനെതിരെ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു .മുന്നണിയുമായി ആലോചിക്കതെയുള്ള അഭിപ്രായ പ്രകടനങ്ങൾ ശെരിയല്ലെന്നും, ആരുടെ വോട്ട് വേണം വേണ്ടായെന്ന് തീരുമാനിക്കുന്നത് ഘടകക്ഷിയല്ലെന്നും കാനം പ്രതികരിച്ചിരുന്നു.
Post Your Comments