Kerala
- Apr- 2018 -11 April
വിടി ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിരെ കേസ്
പാലക്കാട് : വിടി ബല്‍റാം എംഎല്‍എക്കെതിരായ സിപിഎം പ്രതിഷേധത്തിനിടെ, അദ്ദേഹത്തിന്റെ കാര്‍ തന്റെ കയ്യില്‍ തട്ടിയെന്ന് പൊലീസുകാരന്. പൊലീസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പരുക്കേറ്റ…
Read More » - 11 April
പോലീസിന് വീണ്ടും തിരിച്ചടി; വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ സഹോദരന്
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരന്. ശ്രീജിത്തിന്റെ സഹോദരന് സജിത് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത് ശ്രീജിത്തിനേയും തന്നെയും പോലീസ്…
Read More » - 11 April
പരീക്ഷയിലും മൂല്യനിർണയത്തിലും വൻവീഴ്ച്ച; സാങ്കേതിക സര്‍വകലാശാലയുടെ അനാസ്ഥ ഇങ്ങനെ
തിരുവനന്തപുരം : പരീക്ഷയിലും മൂല്യനിർണയത്തിലും സാങ്കേതിക സര്‍വകലാശാല വീഴച വരുത്തിയതായി റിപ്പോർട്ട്. അധ്യാപകര്‍ ഭാഗികമായി മാത്രമാണ് മൂല്യനിര്‍ണയം നടത്തിയത്. മാത്രമല്ല 86 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിനി തോറ്റതായിമാര്ക്ക്…
Read More » - 11 April
തീര്‍ത്ഥാടനത്തിന് പോയ കാര്‍ മറിഞ്ഞ് അച്ഛനും മകളും മരിച്ചു
ഫാറോക്ക്: ഏര്‍വാടിയില്‍ കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മലപ്പുറം വാളൂര്‍ പഞ്ചായത്ത് മേലെ പുതുക്കോട് കരിമ്പില്പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ്(60) , മകള്‍ ചാലിയം…
Read More » - 11 April
ഒരു സന്തോഷ വാര്‍ത്ത; ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും
തിരുവനന്തപുരം: മഴ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും. പതിനാലുമുതല്‍ ഇടിമിന്നലോട് കൂടി മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
Read More » - 11 April
വാസുദേവനെ ശ്രീജിത്ത് മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല : പോലീസിന്റെ എഫ് ഐ ആറിലെ തന്റെ സാക്ഷിമൊഴി വ്യാജം : പ്രധാന സാക്ഷി
പറവൂര്‍: പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന് കേസിലെ പോലീസ് സാക്ഷി പരമേശ്വരന് വെളിപ്പെടുത്തി. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍…
Read More » - 11 April
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: പ്രതികള്‍ പിടിയില്‍
ചാവക്കാട്: എടക്കഴിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേർ പിടിയിൽ. അയിനിക്കല്‍ മുഹമ്മദ് അഫ്ബില്(26), തറപ്പറമ്ബില് ഗദ്ദാഫി(33) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച…
Read More » - 11 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പോലീസിന്റെ സാക്ഷിമൊഴി വ്യാജം
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിന് വീണ്ടും തിരിച്ചടി. പോലീസിന്റെ സാക്ഷിമൊഴി വ്യാജം. വാസുദേവന്റെ മരണത്തില്‍ പോലീസ് സാക്ഷി പട്ടികയിലെ പരമേശ്വരനാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാസുദേവനെ…
Read More » - 11 April
വ്യാജ ഇന്‍ഷുറന്‍സ് ചമച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവതി പിടിയിൽ
കണ്ണൂർ : വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ചമച്ചും ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിച്ചും ലക്ഷങ്ങൾ കൈക്കലാക്കിയ യുവതി പിടിയിൽ. കണ്ണൂരിലെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരി…
Read More » - 11 April
യൂണിയന് പ്രവര്‍ത്തനം കൊണ്ട് കേരളം നശിപ്പിക്കുന്നവര്‍ക്കെതിരെ ഒരു അമേരിക്കകാരന്റെ പ്രതിഷേധം(വീഡിയോ)
നോക്കുകൂലി അവസാനിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിനെ തന്നെ നാണം കെടുത്തുന്ന വന്‍ തിരിച്ചടികളാണ് ലഭിക്കുന്നത്. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ…
Read More » - 11 April
വരാപ്പുഴ കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും : പോലീസ് പ്രതിക്കൂട്ടിൽ
കൊച്ചി/ആലപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. മരിച്ച ശ്രീജിത്ത് അടക്കമുളള…
Read More » - 11 April
അച്ഛൻ വരാത്തതെന്തെന്ന ആര്യനന്ദയുടെ ചോദ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് അഖില : പോലീസ് ചവിട്ടിയരച്ചത് ഒരു കുടുംബത്തിന്റെ ആശ്രയത്തെ
വരാപ്പുഴ : കുഞ്ഞു ആര്യനന്ദ പതിവുപോലെ വീട്ടുമുറ്റത്ത് കളിയില്‍ തന്നെയാണ്. അച്ഛന് ശ്രീജിത്ത് പുതുതായി വാങ്ങിനല്‍കിയ പാവക്കുട്ടിയുമുണ്ട് കൂടെ. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസമായതിനാല്‍ അച്ഛന്…
Read More » - 11 April
പോലീസിന്റെ നിസാര തെറ്റുകൾ പെരുപ്പിച്ചുകാണിക്കുകയാണ് ; എം എം മണി
തൊടുപുഴ : പോലീസ് പീഡനത്തിനിരയായി രണ്ടു പേർ കൊല്ലപ്പെട്ടിട്ടും കേരളാ പോലീസിനെ ന്യായീകരിച്ച് മന്ത്രി എം.എം മണി. പോലീസിന്റെ ഭാഗത്തുണ്ടാകുന്നത് ചെറിയ തെറ്റുകളാണ്,ഇവ പെരുപ്പിച്ച് കാണിക്കുകയാണ് ഇവിടെ.…
Read More » - 11 April
സിപിഎമ്മിനും ചാനല്‍ അവതാരകനുമെതിരെ വിടി ബല്‍റാമിന്റെ പരിഹാസം
പാലക്കാട്: സിപിഎമ്മിനും മാധ്യമ പ്രവര്ത്തകന് പ്രമോദ് രാമനുംഎതിരെ പരിഹാസവും വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എംഎല്‍എയുടെ കാറിന്റെ ചില്ലുകള്‍…
Read More » - 11 April
സോഷ്യൽ മീഡിയയും പോലീസും ഒരുമിച്ചുനിന്നു ; അവന് ഉറ്റവരെ തിരിച്ചു കിട്ടി
കാഞ്ഞങ്ങാട് : ഇന്നലെ രാവിലെയാണ് കാസർകോട് കാഞ്ഞങ്ങാട് കൊവ്വൽ ഏ.കെ.ജി.ക്ലബിനു സമീപത്തുനിന്നും നാലു വയസുള്ള ആൺകുട്ടിയെ സമീപ വാസികൾ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ…
Read More » - 11 April
അലിഭായിയെ പിടിച്ച് വെട്ടിലായി പോലീസ്, ഒപ്പം ഭയവും, കാരണം ഇതാണ്
കൊച്ചി: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി അലിഭായിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അലി ഭായിയുടെ അറസ്റ്റ് പോലീസിന് വലിയ തലവേദനയായിരിക്കുകയാണ്. അലിഭായിയെ…
Read More » - 11 April
മക്കയില്‍ കാലാവസ്ഥാ മാറ്റം, ശക്തമായ മഴയും ആലിപ്പഴവര്‍ഷവും
ജിദ്ദ: സൗദിയിലെ പുണ്യ നഗരമായ മക്കയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥയില്‍ മാറ്റം. ശക്തമായ മഴയും ആലിപ്പഴവര്ഷവുമാണിവിടെ. മലവെള്ളപ്പാച്ചിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വീടിനു…
Read More » - 11 April
ഇ.പി. ജയരാജന്റെ ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ച് കെ. സുരേന്ദ്രന്
കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി. ജയരാജനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ജയരാജന്റെ ക്ഷേത്ര ദര്‍ശനത്തെ പരിഹസിച്ചാണ് സുരേന്ദ്രന് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ…
Read More » - 10 April
വിശപ്പകറ്റാന്‍ കൈകോര്‍ക്കാം, പുതിയ ആശയവുമായി കൊച്ചിന് ഫുഡിസ്
കൊച്ചി: ഭക്ഷണപ്രിയരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ കൊച്ചിന് ഫുഡിസിന്റെ ആദ്യ സൗഹൃദസംഗമം 8/4/2018 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ എറണാകുളം, ചെറായി ബീച്ചില്‍ നടന്നു.…
Read More » - 10 April
കായികതാരം തൂങ്ങിമരിച്ചു
പാലക്കാട് ;കായികതാരം തൂങ്ങിമരിച്ചു. ദേശീയ പവർ ലിഫ്റ്റിങ് താരവും പാലക്കാട് മേഴ്സി കോളേജ് ബി.സി.എ വിദ്യാർത്ഥിനിയുമായ അക്ഷയ(21 )ആണ് മരിച്ചത്. പാലക്കാട് പുതുപ്പരിയാരത്തെ വീട്ടിനുള്ളിൽ കുട്ടിയെ തൂങ്ങി…
Read More » - 10 April
ശ്രീജിത്തിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു
വാരാപ്പുഴ ; പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് തന്നെ നടത്തും. സംഭവവുമായി ബന്ധപെട്ടു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത പൊലീസുകാരെ സസ്പെൻഡ്…
Read More » - 10 April
കേന്ദ്ര ധനക്കമ്മീഷന് എതിരായ പ്രചാരണം എന്തിന് വേണ്ടി? കേരളം ഒറ്റക്കെട്ടായി പ്രശ്നങ്ങള്‍ അവതരിപ്പിക്കാതെ ഇപ്പോഴത്തെ കുല്സിത നീക്കം എന്തിന് വേണ്ടിയെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ്
ഇന്നിപ്പോൾ ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാർ കേരളത്തിൽ ഒത്തുചേർന്നിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരായ ഒരു പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിതെന്ന് വ്യക്തം. എന്നാൽ അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ യഥാർഥത്തിൽ ചർച്ചചെയ്യാൻ തക്ക…
Read More » - 10 April
മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണ നിരോധിച്ചു
കൊല്ലം: മായം കണ്ടെത്തിയതിനെ തുടർന്ന് മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണകളുടെ വിൽപ്പന കൊല്ലം ജില്ലയിൽ നിരോധിച്ചു. വെണ്മ , നൻമ , കേരമാതാ എന്നീ ബ്രാൻഡുകളുടെ വിൽപ്പനയാണ്…
Read More » - 10 April
നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്
പൊന്നാനി : നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞു. മലപ്പുറം പൊന്നാനിയില്‍ പെരുമ്പടപ്പ് നൂണക്കടവ് നേര്ച്ചയ്ക്കിടയിലായിരുന്നു ആന ഇടഞ്ഞത്. അഞ്ചുപേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയാണ്. നേര്‍ച്ചയുടെ വരവു…
Read More » - 10 April
പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ വ്യാപകമാണെന്നതിന്റെ തെളിവാണ് ശ്രീജിത്തിന്റെ മരണമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ തുടരുന്നതിന്റെ തെളിവാണ് ശ്രീജിത്തിന്റെ മരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടിക്കടി അവകാശപ്പെടാറുണ്ടെങ്കിലും…
Read More »