Kerala
- Mar- 2018 -20 March
ഗായകൻ ഷാനവാസിന്റെ മരണത്തോടെ അനാഥമായി കുടുംബം
തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ യുവഗായകന് ഷാനവാസിന്റെ മരണത്തോടെ അനാഥമായത് കുടുംബം. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ഇന്നു…
Read More » - 20 March
സമരം ചെയ്തത് കഴുകന്മാരല്ല പതിനൊന്ന് സി.പി.എമ്മുകാരാണെന്ന് വി.ഡി.സതീശന്
തിരുവനന്തപുരം: കീഴാറ്റൂരിൽ സമരം ചെയ്തവർക്ക് നേരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നടത്തിയ രൂക്ഷ വിമർശനത്തിനെതിരെ പ്രതികരണവുമായി വി.ഡി.സതീശന്. കീഴാറ്റൂര്‍ വയിലിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍…
Read More » - 20 March
ഹിജാമ ചികിത്സാ രീതി വീണ്ടും തിരികെയുത്തുന്നു; ചികിത്സയോട് താല്‍പ്പര്യം ഇത്തരം ആളുകള്‍ക്ക്
കോഴിക്കോട്: അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചുര പ്രചാരം നേടിയ ഒരു ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിംഗ് ചികിത്സ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ…
Read More » - 20 March
വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ
പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. പുത്തന്‍വേലിക്കര പരേതനായ പാലാട്ടി…
Read More » - 20 March
ജനറല്‍ ആശുപത്രിയിലെ ജനല്‍ കാറ്റില്‍ തകര്‍ന്നു വീണു : ഒഴിവായത് വന്‍ ദുരന്തം
കാസര്‍കോട്: തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജനല്‍ കാറ്റില്‍ തകര്‍ന്നുവീണു. ജനല്‍ ചില്ലുകളും ഫ്രെയിമുകളും ആശുപത്രിക്കുള്ളിലേക്കാണ് തകര്‍ന്നുവീണത്. ഭാഗ്യം കൊണ്ടാണ്…
Read More » - 20 March
വികാരി പണവും സ്വർണ്ണവുമായി മുങ്ങിയ സംഭവം- അന്വേഷണത്തിന് നാലംഗ കമ്മീഷന്
കൊച്ചി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവിധ വിവാദത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് എറണാകുളം അങ്കമാലി അതിരൂപത. പ്രശ്നത്തില്‍ അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയമിച്ചു. കമ്മീഷന്…
Read More » - 20 March
സര്‍ക്കാര്‍ ഭൂമി കൈമാറിയ സംഭവം; സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ചട്ടങ്ങള്‍ ലംഘിച്ച് റവന്യൂ ഭൂമി സ്വകാര്യവ്യക്തിക്ക്…
Read More » - 20 March
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് ഒരു പൈസ വര്‍ധിച്ച് 76.09 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 68.18 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 20 March
ഉമ്മന്‍ചാണ്ടി ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മാത്രം ഹെലികോപ്ടര്‍ യാത്രക്കായി ചെലവഴിച്ചത് 1 കോടി 21 ലക്ഷം രൂപയും…
Read More » - 20 March
“കിളികളല്ല, കഴുകന്മാര്” : വയല്‍ക്കിളി സമരത്തില്‍ പ്രതികരണവുമായി ജി സുധാകരന്
തിരുവനന്തപുരം: വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞു ജി സുധാകരന്. ജീവിതത്തില്‍ ഒരിക്കല്‍ പോലും വയലില്‍ പോകാത്തവര്‍ സമരത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസന വിരുദ്ധന്മാര് മാരീചവേഷം പൂണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.കീഴാറ്റൂരിൽ…
Read More » - 20 March
വധഭീഷണിയെ തുടര്‍ന്ന് പി. ജയരാജന് സുരക്ഷ കൂട്ടി പൊലീസ്: സുരക്ഷാ നടപടികള്‍ ഇങ്ങനെ
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്മാന്മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്…
Read More » - 20 March
തുടര്‍ച്ചയായ രണ്ടാംദിവസവും കനത്ത വേനല്‍മഴ
രാജപുരം : തുടര്‍ച്ചയായ രണ്ടാംദിവസവും മലയോരത്ത് കനത്ത വേനല്‍മഴ. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകള്‍ തകര്‍ന്നു. കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ തങ്കച്ചന്, പതിനെട്ടാംമൈലിലെ ഉണ്ണിക്കുന്നേല്‍ ബിനു, കള്ളാര്‍…
Read More » - 20 March
ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: നടന്നത് സമാനതകളില്ലാത്ത ക്രൂരത; പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി
പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. പുത്തന്‍വേലിക്കര പരേതനായ പാലാട്ടി…
Read More » - 20 March
പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും; കാക്കിയിലെ മാറ്റങ്ങള്‍ ഇങ്ങനെ
തൊടുപുഴ: പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും. പോലീസുകാരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൃദു ഭാവേ ദൃഢ…
Read More » - 20 March
പ്രതിയുടെ ഭാര്യയോട് അപമര്യാദ: അഭിഭാഷകനെതിരെ കേസ്
പാലക്കാട്: നിയമസഹായം തേടിയെത്തിയ പ്രതിയുടെ ഭാര്യയോട് അഭിഭാഷകന്റെ മോശം പെരുമാറ്റം. റിമാന്‍ഡ് പ്രതിയുടെ ഭാര്യയോടാണ് അഭിഭാഷകൻ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഭിഭാഷകനെതിരെ…
Read More » - 20 March
കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്തളം കുരമ്പാലയിലാണ് കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട് ഒഴുക്കു…
Read More » - 20 March
വേദിയില്‍ കുഴഞ്ഞുവീണ ഗായകന് വിടപറഞ്ഞു
തിരുവനന്തപുരം•പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഗായകന് ഷാനവാസ് നിര്യാതനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച ചിറയിന്‍കീഴ് ശാര്‍ക്കരയില്‍ വച്ച് നടന്ന ഗാനമേളയില്‍…
Read More » - 20 March
കീഴാറ്റൂരിലെയും മലപ്പുറത്തെയും ജനങ്ങളാണ് അവർക്ക് വികസനം വേണോയെന്ന് തീരുമാനിക്കേണ്ടത് – വയൽക്കിളികൾക്ക് പിന്തുണയുമായി ജോയ് മാത്യു
കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ക്ക് പിന്തുണയുമായി ജോയി മാത്യു. കാറുള്ളവന് മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം, കൃത്രിമമായി കെട്ടിയുയര്‍ത്തിയ പൊയ്ക്കാല്‍ വികസനമല്ല നമുക്ക് വേണ്ടത് മനുഷ്യനെ മുന്നോട്ട്…
Read More » - 20 March
ജേക്കബ് തോമസിനെയും ബെഹ്റയെയും തള്ളി കേന്ദ്ര ഡയറക്ടർ ജനറൽ പട്ടിക: സ്ഥാനം ഋഷിരാജ് സിങ്ങിന്
തിരുവനന്തപുരം: ജേക്കബ് തോമസിനെയും ബെഹ്റയെയും തള്ളി കേന്ദ്ര ഡയറക്ടർ ജനറൽ പട്ടികയില്‍ സ്ഥാനം ഋഷിരാജ് സിങ്ങിന്. ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ,…
Read More » - 20 March
എസ്എസ്എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്ജെന്‍ഡറിനു വേണ്ടിയും ഒരുകോളം
തിരുവനന്തപുരം: ചരിത്രപ്രധാനമായ തീരുമാനവുമായി വിദ്യാഭ്യാസവകുപ്പ്. എസ്എസ്എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്ജെന്‍ഡറിനു വേണ്ടിയും ഒരുകോളമുണ്ടാകും. എസ്.എസ്.എല്‍.സി. ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ പേര് സ്കൂള്‍ രേഖകളില്‍ നിന്നും വ്യത്യസ്തമായി തിരുത്തി നല്കാന്…
Read More » - 20 March
ഗുജറാത്തി സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം
മുംബൈ•എം.എന്‍.എസ് നേതാവ് രാജ് താക്കറെ ‘മോദി മുക്ത ഭാരത’ത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ മുംബൈയില്‍ ഗുജറാത്തി സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. ഗുജറാത്തികളുടെ റസ്റ്റോറന്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍…
Read More » - 20 March
ആ കുടുംബം വീണ്ടും ചിരിച്ചു: മൂന്നര വയസുകാരന് 5.5 ലക്ഷം രൂപയുടെ ഇന്‍സുലിന്‍ പമ്പ്
തിരുവനന്തപുരം: കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന് – ബുഷ്റ ദമ്പതികളുടെ ഏകമകന് മൂന്നര വയസുകാരന് ഇഹ്സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്.…
Read More » - 19 March
സംസ്ഥാന അതിർത്തിയിൽ വൻ മയക്കുമരുന്നു വേട്ട
പാലക്കാട്: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കോടികണക്കിന് രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. 40 കോടി രൂപ വിലമതിക്കുന്ന 36 കിലോ ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 19 March
മാറ് തുറക്കല്‍ സമരം ഫേസ്ബുക്കിന് പിടിച്ചില്ല, ചിത്രങ്ങള്‍ നീക്കം ചെയ്തു
കൊച്ചി: ഫറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദമായ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ നടത്തിയ മാറുതുറക്കല്‍ സമരം ഫേസ്ബുക്കിന് അത്ര പിടിച്ചില്ല. മാറിടം തുറന്നുകാട്ടി ആക്ടിവിസ്റ്റുകള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍…
Read More » - 19 March
പ്രവാസി യുവാവിന് ദാരുണ മരണം
ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവു നിര്യാതനായി. കോഴിക്കോടു മുക്കം പാഴൂര്‍ അത്തിക്കോട്ടുമ്മല്‍ അബുബക്കര്‍ നബീസ ദമ്പതികളുടെ മകന് നാഷിദാണ് (28) മരിച്ചത്. മസ്തിഷ്ക്കാഘാതത്തെ…
Read More »