Kerala
- May- 2018 -3 May
ബി.ജെ.പിയുടെ പരാതിയും മനുഷ്യാവകാശ കമ്മീഷന് ഉത്തരവും വെറുതെയായി: ലിഗയുടെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം•കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണേറ്റുമുക്കിലെ ശാന്തികവാടം വൈദ്യുത ശ്മശാനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. ലിഗയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം,…
Read More » - 3 May
പാലക്കാട് നഗരസഭയിലെ മൂന്നാം അവിശ്വാസപ്രമേയം പാസായി
പാലക്കാട് ; ബിജെപിയുടെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരെ പാലക്കാട് നഗരസഭയിൽ സിപിഐഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന മൂന്നാം അവിശ്വാസപ്രമേയം പാസായി. അവതരിപ്പിച്ച മൂന്ന് അവിശ്വാസപ്രമേയങ്ങളില്‍ രണ്ടാമത്തെ…
Read More » - 3 May
ലൈംഗിക സുഖത്തിനു വേണ്ടി സൗമ്യ കിടപ്പറ പങ്കിട്ടത് ജാതകപൊരുത്തം നോക്കി : കടുത്ത ജാതകവിശ്വാസിയായ സൗമ്യയെ കുറിച്ച് വിശ്വസിക്കാനാകാത്ത കാര്യങ്ങള്‍
പിണറായി : ലൈംഗിക സുഖത്തിനു വേണ്ടി സൗമ്യ കിടപ്പറ പങ്കിട്ടത് ജാതകപൊരുത്തം നോക്കി. കടുത്ത ജാതകവിശ്വാസിയായ സൗമ്യയെ കുറിച്ച് വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. സ്വന്തം സുഖത്തിനുവേണ്ടി മാതാപിതാക്കളെയും…
Read More » - 3 May
ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
അഞ്ചല്‍•കൊല്ലം അഞ്ചലില്‍ കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പുനലൂര്‍ കരവാളൂര്‍ സ്വദേശി അഖില്‍ (26) ആണ് മരിച്ചത്. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി…
Read More » - 3 May
ബാങ്ക് കവര്‍ച്ചാക്കേസിൽ മാപ്പുസാക്ഷിയാകാന്‍ അപേക്ഷ നല്‍കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രതി
കാസര്‍കോട്: ബാങ്ക് കവര്‍ച്ചാക്കേസിൽ മാപ്പുസാക്ഷിയാകാന്‍ അപേക്ഷ നല്‍കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രതി. കൂഡ്ലു ബാങ്ക് കവര്‍ച്ചാക്കേസിലെ ആറാംപ്രതി മാപ്പുസാക്ഷിയാകാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് വര്‍ഷങ്ങളോളം നീണ്ട…
Read More » - 3 May
ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്; നിർദേശം ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ബിജെപി നല്കിയ പരാതിയിന്മേലാണ് ഉത്തരവ്. മൃതദേഹം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ…
Read More » - 3 May
ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്
തൃശൂര്‍: ചെങ്ങാലൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതിന് പിന്നിലെ കാരണം പുറത്ത്. ജീതുവിനെ താന്‍ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്ന വിരാജിന്റെ കുറിപ്പ് പൊലീസിന് ലഭിച്ചതായി ഒരു…
Read More » - 3 May
അമ്മയുടെ മരണമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ രണ്ടു മലയാളികൾ വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: അമ്മയുടെ മരണമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മടങ്ങിയ മകനും മരുമകനും വാഹനാപകടത്തില്‍ മരിച്ചു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തട്ടാരേത്ത് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച…
Read More » - 3 May
വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയെ പിന്നീട് കണ്ടെത്തിയത് ഈ നിലയില്‍
കൊച്ചി•വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറിലേക്ക് പോയ യുവതിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണ പ്രിയ ( 21) ആണ്…
Read More » - 3 May
മലയാളി വനിത വിമാനയാത്രയ്ക്കിടെ മരിച്ചു
കൊച്ചി•വിമാന യാത്രയ്ക്കിടെ മലയാളി വനിത മരിച്ചു. കൊല്ലം സ്വദേശിനി ഐഷുമ്മ ബീവി (66) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വച്ചാണ് സംഭവം. യാത്രയ്ക്കിടെ…
Read More » - 3 May
ബിജെപി പ്രവർത്തകന്റെ വീടിന്റെ വരാന്തയിൽ വാഴയിലയിൽ റീത്ത്
കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു വച്ചത്. കഴിഞ്ഞ രാത്രി സുധീര്‍…
Read More » - 3 May
ബെഞ്ച് ഒടിഞ്ഞുവീണു പരിക്കേറ്റയാൾ മരിച്ചു
കണ്ണൂർ : കണ്ണൂർ : സർക്കാർ ഓഫീസിലെ ബെഞ്ച് ഒടിഞ്ഞുവീണു പരിക്കേറ്റയാൾ മരിച്ചു. കാപ്പാട് സ്വദേശി വത്സരാജാണ് മരിച്ചത്. കടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ സന്ദർശകർക്ക് ഇരിക്കാൻ…
Read More » - 3 May
അക്രമത്തിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം
മലപ്പുറം : അക്രമം നടന്നതിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം . ജില്ലാ കാര്യാലയത്തിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം…
Read More » - 3 May
അശ്വതി ജ്വാലക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്
തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്…
Read More » - 3 May
വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അന്വേഷണം തീരുന്നതിന് മുൻപ് മൃതദേഹം സംസ്കരിക്കുന്നത് സംശയത്തോടെ കാണേണ്ടി വരും.…
Read More » - 3 May
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരത്തിനുടമകള്‍ ഹിന്ദുക്കളെന്ന് സംവിധായകന് അലി അക്ബര്‍
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരത്തിനുടമകള്‍ ഹിന്ദുക്കളാണെന്ന് സംവിധായകന് അലി അക്ബര്‍. സനാതന ധര്‍മ്മം പഠിച്ചവരെ തോല്പിക്കാനോ, അടിമയാക്കാനോ കഴിയില്ല. ഭാരതീയര്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരത്തിനുടമകളാണ്.…
Read More » - 3 May
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ;ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ആര്‍എസ്എസ് ഒഴികെ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡിജെഎസിനും മാണിക്കും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാം. മാണിയെ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുന്നതില്‍ ചര്‍ച്ചയായില്ല.…
Read More » - 3 May
ലിഗയുടെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ് , ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം കൊലപാതകം എന്നീ വകുപ്പുകൾ ചേർത്താണ്…
Read More » - 3 May
നാലു വയസുകാരിയെ പീഡിപ്പിച്ച് 17 കാരന് : വിവരം വെളിയില്‍ പറയാതിരിക്കാന്‍ ബൈക്കിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം
കതിരൂർ/ കണ്ണൂർ: നാല് വയസുകാരിക്ക് കലശലായ വയറുവേദനയെ തുടർന്ന് വീട്ടുകാരുടെ അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന പീഡന പരമ്പര.പെട്ടെന്നൊരുദിവസം കളിയും ചിരിയും മാഞ്ഞ കുട്ടി നിശബ്ദയായി. കുട്ടിയുടെ വിട്ടുമാറാത്ത…
Read More » - 3 May
ആളുമാറി മർദ്ദിച്ചത് പുറത്തറിയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് പോലീസുകാരൻ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ആളുമാറി പോലീസ് മർദ്ദനം.മര്‍ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് പണം വാഗ്ദാനം ചെയ്തെന്ന് പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി…
Read More » - 3 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എഎസ്ഐയ്ക്കെതിരെ കേസെടുത്തു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.…
Read More » - 3 May
മലപ്പുറം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം
മലപ്പുറം: ആര്‍എസ്എസ് ജില്ലാകാര്യായലത്തിന് ബോംബാക്രമണം. മുണ്ടുപറമ്പ് ഗവണ്മെന്റ് കോളെജിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്ന ആക്രമണം. നാടന്‍…
Read More » - 3 May
ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷം
തിരുവനന്തപുരം: ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പ്രതികളുടെ മൊഴി. കേസില്‍ പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ ഉണ്ടാകും. കൂടാതെ രാസ പരിശോധനാ ഫലവും ലഭിച്ചു. കൊല…
Read More » - 3 May
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടു ശതമാനം വര്‍ധനയാണ് വിജയശതമാനത്തിലുള്ളത്. 34313 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്…
Read More » - 3 May
ലിഗയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതി…
Read More »