Kerala
- May- 2018 -2 May
കസ്റ്റഡി മരണം: പറവൂര്‍ സിഐയ്ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ സിഐ കൊലക്കുറ്റത്തിൽ പങ്കാളിയല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ്…
Read More » - 2 May
ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ശാന്തികവാടത്തിൽ നടക്കും. തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുകയെന്ന് സഹോദരിഇലിസ വ്യക്തമാക്കി. ഇതുവരെയുള്ള തിരച്ചിലിൽ സഹകരിച്ച എല്ലാവർക്കും നന്ദി…
Read More » - 2 May
നോക്കുകൂലി മോഹിക്കരുത്, ചോദിക്കരുത്, കൊടുക്കരുത്;പരിഹസവുമായി അഡ്വ.ജയശങ്കര്‍
കോട്ടയം: സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മെയ് ദിനം. സാര്‍വദേശീയ തൊഴിലാളി ദിനം.…
Read More » - 2 May
സ്ത്രീകളുടെ കള്ളക്കളി ഇനി നടക്കില്ല, പുരുഷന്മാര്ക്കെതിരെ വ്യാജ പീഡനക്കുറ്റം ആരോപിച്ചാല്‍ ഇനി കളി മാറും
കൊച്ചി: പലപ്പോഴും പുരുഷന്മാര്ക്കെതിരെ പീഡനത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കുന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇനി മുതല്‍ മന:പൂര്‍വ്വം പുരുഷന്മാര്ക്കെതിരെ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് അകത്താക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ തന്നെ…
Read More » - 2 May
നടന് അനീഷിന്റെ കാര്‍ അപകടത്തില്‍ പെട്ടു
മലപ്പുറം: സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിപ്പുറം തൃശ്ശൂര്‍…
Read More » - 2 May
ആ ജിപ്സിയില്‍ ചീറിപ്പാഞ്ഞത് പൃഥ്വിരാജോ ? വീഡിയോ വൈറല്‍
റോഡിനറെ ഇടതു വശത്ത് വലിയ കൊക്ക. അതിനിടയില്‍ അതിവേഗതയില്‍ കടന്നുപോകുന്ന ജിപ്സി. നെഞ്ചിടിപ്പോടെ വീഡിയോ കണ്ടവരുടെ ഉള്ളില്‍ തീപ്പൊരി കോരിയിടുന്ന കാഴ്ച്ചയാണ് അടുത്ത് കണ്ടത്. ജിപ്സി ഓടിച്ചിരുന്നത്…
Read More » - 2 May
കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: കുറ്റാന്വേഷണ നോവലുകളിലൂടെ ജനമനസുകളില്‍ നിറഞ്ഞു നിന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. മകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായിരുന്ന മകന് സലിം പുഷ്പനാഥ്…
Read More » - 2 May
എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെയോ? പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സൂചനകള്‍. ഫലപ്രഖ്യാപന തീയതി തീരുമാനിക്കാനായി എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇന്ന് ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗം…
Read More » - 2 May
ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്
കൊച്ചി : വാരാപ്പുഴയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായങ്ങൾ നൽകുന്നു. ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സർക്കാർ നൽകും. കൂടാതെ…
Read More » - 2 May
ലിഗയുടെ മരണം നിര്‍ണായക വഴിത്തിരിവിലേക്ക്; 2 പേര് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: കാേവളത്ത് നിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2…
Read More » - 2 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് തിരുമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മുത്തപ്പന്‍പുഴ പള്ളിത്തൊടി സലിം മുഹമ്മദാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read More » - 2 May
ജോലിയെടുക്കാതെ ശമ്പളം വാങ്ങിയ സംഭവം; സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം
മലപ്പുറം: സഹകരണ ബാങ്കില്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങിയ സംഭവത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം. ചോക്കാട് സഹകരണ ബാങ്കില്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങിയതിനാണ് സിപിഐഎം നിലമ്പൂര്‍ ഏരിയ…
Read More » - 2 May
ഗർഭിണിയോട് വീണ്ടും ബസ് ജീവനക്കാരുടെ ക്രൂരത
വടകര : വീണ്ടും ഗർഭിണിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലിൽ ഏഴു മാസം ഗർഭിണിയായ യുവതി ഇറങ്ങുന്നതിനു മുമ്പ് ബസ് മുമ്പോട്ട് എടുത്തു. യുവതി…
Read More » - 2 May
മൈസൂരിലെ പ്രശാന്തമായ വൃന്ദാവന്‍ ഗാര്ഡന് അടയ്ക്കാന്‍ കാരണമായ ദുരന്തം സംഭവിച്ചതിങ്ങനെ
മൈസൂര്‍: ദിവസവും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന രാജ്യത്തെ ഉദ്യാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് മൈസൂര്‍ വൃന്ദാവന്‍ ഗാര്ഡന്. എന്നാല്‍ മരം കടപുഴകി വീണ് രണ്ടു മലയാളികളടക്കം മൂന്നു…
Read More » - 2 May
കെഎസ്ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി പുതിയ എം.ഡി തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. ഇത്രയും നാള് എല്ലാവരും പയറ്റിയ തന്ത്രം തന്റെയെടുത്ത് നടക്കില്ലെന്നും കെഎസ്ആര്‍ടിസിയുടെ ശത്രുക്കള്‍ ഉളളിലുള്ളവര് തന്നെയാണെന്നും…
Read More » - 2 May
ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരം; രണ്ടാം പതിപ്പ് കൊച്ചിയില്‍
കൊച്ചി: ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരമായ ക്വീന്‍ ഓഫ് ദ്വയയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ നടക്കും. ജൂണ്‍ 9ന് സിയാല്‍ കണ്വെന്ഷന് സെന്ററിലാണ് മത്സരം നടക്കുന്നത്. സൗന്ദര്യ മത്സരം എന്നതിലുപരി…
Read More » - 2 May
കുട്ടികളുടെ ബലാത്സംഗ ലൈംഗിക വീഡിയോകള്‍ വ്യാപകമായി കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന സംഘം പിടിയില്‍
മലപ്പുറം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലും ഇതിന് കുറവില്ല. കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും കേരളത്തിലെ…
Read More » - 2 May
മോദിക്കെതിരെ വധഭീഷണിയുമായി കോഴിക്കോടുകാരന്; പിന്നീട് സംഭവിച്ചതിങ്ങനെ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി പതിനേഴുകാരന്. വാട്സാപ്പ് വഴി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോഴിക്കോട് പെരുമണ്ണ സ്വദേശിയെ മലപ്പുറം പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 2 May
ആര്‍സിസിയില്‍ രക്തം ദാനം ചെയ്തവരില്‍ 40 പേര്‍ക്ക് എച്ച്ഐവി, ഞെട്ടിക്കുന്ന വിവരം ഇങ്ങനെ
തിരുവനന്തപുരം: രക്ത പരിശോധനയില്‍ എച്ച്ഐവി അട്കം മാരക രോഗങ്ങള്‍ കണ്ടെത്തിയാലും രക്തം നല്‍കുന്നവരെ ആര്‍സിസി കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നില്ല. ഇവിടെ രക്തം നല്കിയവരില് 40 പേര്‍ക്ക് എച്ച്ഐവി…
Read More » - 2 May
മകള്‍ നിന്ന് കത്തി, യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ല, ജീതുവിന്റെ അച്ഛന്റെ ചങ്ക് പൊട്ടുന്ന വാക്കുകള്‍
തൃശൂര്‍: തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് ചുട്ട് കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മകളെ രക്ഷിക്കാനായി യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ലെന്ന് കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന് ജനാര്ദനന്…
Read More » - 2 May
കേരളത്തില്‍ വരാനിരിക്കുന്നത് ബിജെപി ഭരണകാലമെന്ന് രാജ്നാഥ് സിംഗ്
തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് ബിജെപി ഭരണകാലമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തും. ഇതിനായി പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമം ഉണ്ടാകണം. കേന്ദ്ര…
Read More » - 1 May
ദുരൂഹമായി ജെസ്നയുടെ തിരോധാനം; സോഷ്യല്‍ മീഡിയ സംഘടിച്ചു
കാഞ്ഞിരപ്പള്ളി: ബിരുദ വിദ്യാര്‍ഥിനി ജെസ്നയുടെ തിരോധാനത്തില്‍ ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന മൗനജാഥയില്‍ നൂറുകണക്കിനു പേര്…
Read More » - 1 May
ബോംബേറ് കേസ് : അറസ്റ്റിലായ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു
കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു. ബോംബേറ് കേസില്‍ പ്രതിയായ സുധാകരനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മോചിപ്പിച്ചത്. സംഭവത്തില്‍ 15 സിപിഎം…
Read More » - 1 May
സരസമ്മാളിന് ചികിത്സാധനസഹായം കൈമാറി
കൊല്ലം•അര്‍ബുദരോഗ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടിക്കൊണ്ടിരുന്ന കൊല്ലം, കുണ്ടറ, പെരുമ്പുഴ, ഇളമ്പള്ളൂര്‍ പഞ്ചായത്ത് 7ആം വാര്‍ഡ്, വടക്കേ പ്ലാവില വീട് പരേതനായ വാസുദേവന്റെ ഭാര്യ 64 വയസ്സുള്ള…
Read More » - 1 May
എന്റെ മകളുടെ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തുകയായിരുന്നു: ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന്റെ കരളലിയിക്കുന്ന വാക്കുകൾ ഇങ്ങനെ
തൃശൂർ : കരഞ്ഞപേക്ഷിച്ചിട്ടും മകളെ രക്ഷിക്കാന്‍ ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന് ജനാര്ദനന്. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ മുഴുവന്‍ കാഴ്ചക്കാരായിരുന്നു. പൊളളലേറ്റ…
Read More »