Kerala

പരിസ്ഥിതി സൗഹാര്‍ദമായി കെഎസ്ആര്‍ടിസി, ആദ്യ ഇലക്ട്രിക് ബസ്സ് സര്‍വീസിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പുതിയ മാറ്റത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ് കെഎസ്ആര്‍ടിസി. പരസ്ഥിതി സൗഹാര്‍ദമാകുന്നതിന്റെ ഭാഗമായുള്ള കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യു. 5 ദിവസം വീതം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിട്ടാണ് പരീക്ഷണ ഓട്ടം നടത്തുക.

read also: യാത്രക്കാര്‍ക്ക് ആശ്വാസം; നിര്‍ണായക തീരുമാനവുമായി കെഎസ്ആര്‍ടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button