തൃശൂര്‍ : ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപി വനിതാ കൗണ്‍സിലറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു ആരോപിച്ചാണ് കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍.
read also:വാട്ട്‌സാപ്പ് ഹര്‍ത്താല്‍ : രജിസ്റ്റര്‍ ചെയ്തത് 385 കേസുകളെന്ന് മുഖ്യമന്ത്രി
Post Your Comments