Kerala
- May- 2018 -1 May
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് 72.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു യാത്രക്കാരില്‍ നിന്നായിരുന്നു 2.304 കിലോഗ്രാം…
Read More » - 1 May
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകര്‍ മോചിപ്പിച്ചു
കോഴിക്കോട് ; പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകര്‍ മോചിപ്പിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് പോലീസ് ജീപ്പിൽ നിന്നും…
Read More » - 1 May
മിലിട്ടറി നഴ്സിങ് സര്‍വീസ്, മേജര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത
തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത. ന്യൂഡല്‍ഹിയിലെ ഓഫീസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു.…
Read More » - 1 May
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാനിടയായ സാഹചര്യം വ്യക്തമല്ല. തൃപ്പുണിത്തുറയിലെ ഏരൂര്‍ ലേബര്‍ കോളനിയിലെ ജോസഫിന്റെ വീടാണു തകര്‍ന്നത്. അപകടത്തില്‍…
Read More » - 1 May
വരാപ്പുഴ കസ്റ്റഡി മരണം ; സിഐ അറസ്റ്റിൽ
കൊച്ചി ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ. കസ്റ്റഡി മരണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ആലുവ പോലീസ്…
Read More » - 1 May
ഹര്‍ത്താലില്‍നിന്ന് ടൂറിസം മേഖലയെയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഹര്‍ത്താലില്‍നിന്ന് ആശുപത്രി, പാല്, പത്രം മുതലായവ അവശ്യ സര്‍വീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക്…
Read More » - 1 May
ലിഗയുടെ കൊലപാതകം : ദൃക്സാക്ഷികള്‍ക്ക് ഒരു സംഘടനയെ ഭയം : വെളിപ്പെടുത്താത്തതില്‍ ദുരൂഹത
തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ തെളിവിനായി പൊലീസ് കാത്തിരിപ്പു തുടരുന്നു. രാസപരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നാണു സൂചന. പ്രതികള്‍ എന്നു സംശയിക്കുന്ന ആറുപേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെങ്കിലും…
Read More » - 1 May
വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം
തിരുപ്പൂര്‍: വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഈറോഡിനടുത്ത് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. ഡ്രൈവറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള…
Read More » - 1 May
കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ചുമതലയേറ്റ് ടോമിൻ തച്ചങ്കരി. ഇന്ന് രാവിലെ 10.30-ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ്…
Read More » - 1 May
യോഗി ആദിത്യനാഥിനെ അപമാനിച്ച് സിപിഐ മുഖപത്രം
കോഴിക്കോട്: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച വ്യാജചിത്രം പ്രസിദ്ധീകരിച്ച് സിപിഐ മുഖപത്രം ജനയുഗം, യോഗി ആദിത്യനാഥിനെ അപമാനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശുവില്‍ നിന്നും…
Read More » - 1 May
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പറവൂർ സിഐയുടെ അറസ്റ്റ് ഉടൻ
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പറവൂർ സിഐ ക്രിസ്പിന് സാമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ആലുവ പോലീസ് ക്ലബിൽ പറവൂർ സിഐ ക്രിസ്പിന് സാമിനെ ചോദ്യംചെയ്യുകയാണ്.…
Read More » - 1 May
സൗദിയിൽ നിന്നും ചികിൽസയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി വിമാനയാത്രയ്ക്കിടെ മരിച്ചു
മുംബൈ : സൗദിയിൽ നിന്നും ഉദരരോഗത്തിനുള്ള വിദഗ്ധചികിൽസയ്ക്കായി നാട്ടിലേക്കു പോയ പ്രവാസി വിമാനയാത്രയ്ക്കിടെ മരിച്ചു. പുല്ലൂക്കര കാരപ്പൊയിൽ കാട്ടിൽ അബു (73) ആണ് മരിച്ചത്. ഇദ്ദേഹം ജിദ്ദയിൽ…
Read More » - 1 May
കേരളം പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആകും- സംവിധായകന്
ന്യൂഡല്‍ഹി•കേരളം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിക സംസ്ഥാനമായി മാറുമെന്ന് തിങ്കളാഴ്ച ജെ.എന്‍.യുവില്‍ പ്രതിഷേധം നേരിടേണ്ടി വന്ന മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സംവിധായകന് സുദീപ്തോ സെന്‍. കഴിഞ്ഞയാഴ്ച ജവഹര്‍ലാല്‍ നെഹ്റു…
Read More » - 1 May
സൗദിയുടെ ഈ നടപടി വിദേശികള്‍ക്ക് ആശ്വാസമാകും
ദമാം: തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ വിദേശികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്കുന്ന നിയമ ഭേദഗതിക്കായി സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമത്തില്‍ ഈ ഭേദഗതി…
Read More » - 1 May
സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു
കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കൂടാതെ വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി ജോത്സ്നക്ക്…
Read More » - 1 May
വന്‍തോതില്‍ മായം ;സംസ്ഥാനത്തെ പ്രമുഖ ബ്രാന്‍ഡ് വെളിച്ചെണ്ണകൾ നിരോധിച്ചു
ആലപ്പുഴ : പൊതുജന ആരോഗ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ചില ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് വിലക്ക് . ഇത്തരം വെളിച്ചെണ്ണകളിൽ മായം കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. മായം കണ്ടെത്തിയ എണ്ണകൾ…
Read More » - 1 May
ഷുഹൈബ് വധക്കേസ്; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. കേസ് സിബിഐക്ക് വിടേണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനും സിബിഐക്കും…
Read More » - 1 May
മിന്നല്‍ പണിമുടക്ക്; വലഞ്ഞത് ആയിരത്തിലധികം യാത്രക്കാര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി ചുമട്ടുതൊഴിലാളികള്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് മിന്നല്‍ പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു.…
Read More » - 1 May
പ്രവാസിയായ ഭര്‍ത്താവ് എത്തിയ ദിവസം ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഭാര്യ ഒളിച്ചോടി, മുങ്ങിയത് കാറും നൂറ് പവന്റെ ആഭരണവുമായി
കരുനാഗപ്പള്ളി: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മടങ്ങി എത്തിയ ദിവസം ഭാര്യ കാമുകന്റെ ഒപ്പം ഒളിച്ചോടി. ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഒപ്പമാണ് യുവതി ഒളിച്ചോടിയത്. ഭര്‍ത്താവ് ഗര്ഫില്നിന്നും മടങ്ങിയെത്തിയ…
Read More » - 1 May
തൃശൂരില്‍ ഭാര്യയെ ഭാര്‍ത്താവ് ചുട്ടുകൊന്നു
തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ കുണ്ടുകടവ് റോഡില്‍വെച്ച് തീകൊളുത്തി കൊന്നത്.…
Read More » - 1 May
അബുദാബിയില്‍ വന്‍ തീപിടുത്തത്തില്‍ നിന്നും മലയാളി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
അബുദാബി: എട്ട് അംഗങ്ങളുള്ള മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ…
Read More » - 1 May
വികസന അജന്‍ഡ അവതരിപ്പിച്ച് നീതി ആയോഗ്, പേര് “പുതിയ ഇന്ത്യ 2022”
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയ്ക്ക് ഊര്‍ജ്ജം പകരാന്‍ വികസന പദ്ധതിയുമായി നീതി ആയോഗ്. പ്രധാന വികസന പരിപാടിയ്ക്ക് ‘ പുതിയ ഇന്ത്യ 2022’ എന്നാണ് പേര്…
Read More » - 1 May
യാത്രക്കാരിയെ ഉപേക്ഷിച്ചില്ല ; മനുഷ്യത്വം കാണിച്ച് രണ്ട് കെഎസ്ആർടിസി ജീവനക്കാർ
തൃശൂർ : ബസ് ഓടുന്നതിനിടെ യാത്രക്കാരിക്ക് ബോധം നഷ്ടമായി. പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് യുവതിക്ക് ചികിത്സയൊരുക്കിയ കെഎസ്ആർടിസി ജീവനക്കാർ മാതൃകയാവുകയാണ്. ഒല്ലൂരിൽ ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം.…
Read More » - 1 May
വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സംഭവം ഇങ്ങനെ
മയ്യില്‍: വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. കുട്ടിയുടെ അമ്മ കുടുംബശ്രീ പരിപാടിക്കും അച്ഛന് കടയിലും പോയ സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തവണവ്യവസ്ഥകളില്‍ ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിച്ചതിന്റെ…
Read More » - 1 May
വ്യാജ ഹർത്താൽ; അറസ്റ്റിലായത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അനുഭാവികൾ
കോഴിക്കോട് : ഏപ്രില്‍ 16-ന് നടന്ന വ്യാജ ഹർത്താലിൽ അറസ്റ്റിലായവരിലേറെയും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സിറ്റി, റൂറല്‍ എന്നീ നാല് പോലീസ് ജില്ലകളില്‍ അറസ്റ്റിലായവരുടെ…
Read More »