Kerala
- Jun- 2018 -29 June
അന്ത്യോദയ എക്സ്പ്രസിന്റെ കാസര്‍ഗോഡ് സ്റ്റോപ്പ്; പി. കരുണാകരന് എം.പിയും സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്ന് നാടകം കളിച്ചുവെന്ന് സുരേന്ദ്രന്
കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സിന് കാസര്‍ഗോഡ് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടിയുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 28 June
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കൃത്യമായ നിരീക്ഷണത്തിലൂടെ സാന്ത്വന ചികിത്സ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയിലേക്കും പാലിയേറ്റീവ് കെയര്‍ എത്തിക്കുവാന്‍ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി…
Read More » - 28 June
ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലോക കേരളസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍…
Read More » - 28 June
പോലീസ് സേനയില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി മുന്‍ ഡിജിപി സെന്‍കുമാര്‍
കൊച്ചി: പോലീസ് അത്രിക്രമങ്ങള്ക്കും നീതിനിര്‍വഹണത്തിലെ വീഴ്ചകള്‍ക്കും പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളാണെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് സേനയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് പല ഘടകങ്ങള്‍ കാരണമാണ്.…
Read More » - 28 June
ബിന്ദു പത്മനാഭന്റെ ദുരൂഹമായ തിരോധാനം : യുവാവ് മരിച്ച നിലയില്‍ : അഞ്ചു വര്‍ഷമായി ബിന്ദു കുടുംബപെന്ഷന് കൈപറ്റിയിട്ടില്ല എന്ന് കണ്ടെത്തി
ആലപ്പുഴ : കോടികളുടെ സ്വത്തിനുടമയായ യുവതിയുടെ തിരോധാനത്തെപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉയരുന്നു. കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനു(44) വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നതിനിടെ…
Read More » - 28 June
ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം : പ്രതികരണവുമായി നടന് ബാലചന്ദ്രന്
കൊച്ചി: ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് നടന് ബാലചന്ദ്രന്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ തനിക്ക് വിയോജിപ്പുണ്ട്. യോഗത്തില്‍ പങ്കെടുത്തുവെങ്കിലും പെട്ടെന്നുണ്ടായ ഈ തീരുമാനത്തോട് ഉടന്‍തന്നെ പ്രതികരിക്കാന്‍…
Read More » - 28 June
ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി രേവതി
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മയുടെ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് നടി രേവതി. അജണ്ടയിലുണ്ടായിരുന്നെങ്കില് താന്‍ യോഗത്തില്‍ പങ്കെടുക്കുമായിരുന്നു. അമ്മ തീരുമാനം പുനഃപരിശോധിക്കണമെന്നും രേവതി ആവശ്യപ്പെട്ടു. read…
Read More » - 28 June
ചാല പൈതൃകത്തെരുവ് തലസ്ഥാന വികസനത്തിന്റെ പ്രതീകമാകുമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ചാല പൈതൃകത്തെരുവ് തലസ്ഥാനത്തിന് അഭിമാനവും, നഗരവാസികള്‍ക്ക് പ്രയോജനപ്രദവുമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചാല പൈതൃകത്തെരുവ് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുമായും, വ്യാപാരി വ്യവസായികളുമായും,…
Read More » - 28 June
ലൈംഗിക ബന്ധം എന്തിന് ? സെക്സില്‍ സ്ത്രീയ്ക്ക് അറിയാത്ത ആ വൈകാരിക നിമിഷങ്ങളെ കുറിച്ച് ഡോ.ഷിനു ശ്യാമളന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു
ലൈംഗികത അല്ലെങ്കില്‍ സെക്സ് എന്ന ആ മഹത്തായ ആ പ്രക്രിയ എന്തിനെന്ന് നമ്മള് ചിന്തിച്ചിട്ടുണ്ടോ. കുട്ടികളെ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു ശാരീരിക ബന്ധം മാത്രമാണോ ഉദ്ദേശിക്കുന്നത്. എങ്കില്‍…
Read More » - 28 June
അമ്മയില്‍ നിന്ന് നടിമാരുടെ രാജി, പ്രതികരണവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: രാജിവെയ്ക്കാതെ നടിമാര്‍ അമ്മയ്ക്ക് ഉള്ളില്‍ നിന്നും പൊരുതണമായിരുന്നെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടിമാരുടെ ഈ നടപടിയില്‍ അമ്മയ്ക്ക് യാതൊരു കുലുക്കവും സംഭവിക്കില്ലെന്നും ഭാഗ്യല്ക്ഷ്മി പറയുന്നു.…
Read More » - 28 June
തങ്ങളെ ഓര്‍ത്ത് ക്ഷമിക്കണമെന്ന് സാബുവിന്റെ ഉമ്മ, ബിഗ് ബോസ് ഷോയ്ക്ക് ശേഷം സാബുവിനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുമെന്നും ഉമ്മ
കൊച്ചി: ലസിത പാലക്കലിനെ ലൈംഗികമായി അധിക്ഷേപിച്ച തരികിട സാബുവിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. സാബുവിന്റെ വീട്ടില്‍ കയറിയാണ് ഇവര്‍ പ്രതിഷേധിച്ചത്. സാബുവിന്റെ വീട്ടിലേക്ക് നാളെ യുവമോര്‍ച്ച മാര്‍ച്ച്…
Read More » - 28 June
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അന്തസ്സുള്ള ജീവിതം സാധ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും അന്തസ്സുറ്റ ജീവിതം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി വിവിധ…
Read More » - 28 June
അമിത പലിശ ഈടാക്കി : സ്ഥാപന ഉടമയ്ക്ക് തടവും പിഴയും
പാലക്കാട്: നിയമപരമായി പണമിടപാട് നടത്താന്‍ അനുമതിയില്ലാതെ അമിത പലിശക്ക് പണം കടം കൊടുത്ത സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെന്നത്ത് ജോര്‍ജ് ആറ് മാസം…
Read More » - 28 June
ശക്തമായ കാറ്റിന് സാധ്യത, ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ നിന്നും 35-45 കി.മീ വേഗതയില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യത…
Read More » - 28 June
പാമ്പ് മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
തിരുവനന്തപുരം: പാമ്പ് മനുഷ്യൻ എന്ന പേരിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് കണ്ടെത്തിയ പ്രത്യേകം ജീവിയാണ് പാമ്പ്…
Read More » - 28 June
അമ്മയിലെ തര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കം
താര സംഘടനയായ അമ്മയിലെ തര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കമെന്ന് സൂചന. നടന് ദിലീപിനെ അമ്മയിലെക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് എക്സിക്യൂട്ടിവ് യോഗം ചേരുമെന്നാണ് സൂചന. അമ്മ പ്രസിഡന്റ്…
Read More » - 28 June
കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികര്‍ക്ക് നേരെ ആക്രമണം
കൊല്ലം: കൊല്ലം ഓച്ചിറയില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങിയ വയോധികര്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. മദ്യലഹരിയില്‍ ആയിരുന്നവരാണ് ആക്രമണം നടത്തിയത് എന്നാണ്…
Read More » - 28 June
വൻ കുഴൽപ്പണശേഖരം പിടികൂടി : സംഭവം മലമ്പുഴയിൽ
പാലക്കാട് : വൻ കുഴൽപ്പണശേഖരം പിടികൂടി. വാളയാർ അതിർത്തിവഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വരുന്ന കുഴൽപ്പണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു മണ്ണാർക്കാട് കൊടക്കാട് സ്വദേശി…
Read More » - 28 June
സംഘടനയുടെ ഭാഗമാകാനില്ല : ദിലീപ് അമ്മയ്ക്ക് കത്തയച്ചു
താര സംഘടനയായ അമ്മയുടെ ഭാഗമാകാനില്ലെന്ന് ചൂണ്ടിക്കാട്ടി നടന് ദീലീപ് സംഘടനാ ഭാരവാഹികള്‍ക്ക് കത്തയ്ച്ചു. സംഘടനയുടെ പേര് പറഞ്ഞ് തന്നെ അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും ദീലീപ് വ്യക്തമാക്കി. ദീലീപിനെ സംഘടനയില്‍…
Read More » - 28 June
മലയാള സിനിമാക്കാരെ ഭയക്കണം : പലരും ഭീകരവാദികളെ പോലെ : ആഞ്ഞടിച്ച് സംവിധായകന് ആഷിഖ് അബു
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് അമ്മ താരസംഘടനയില്‍ നിന്ന് പ്രശസ്തരായ നാല് നടികള്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളം ഉറ്റുനോക്കുന്നത് അമ്മ എന്ന…
Read More » - 28 June
അമ്മയിലെ പ്രശ്നത്തില്‍ സർക്കാർ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം : താരസംഘടനയായ അമ്മയിലെ പ്രശ്നത്തില്‍ സർക്കാർ ഇടപെടേണ്ടതില്ലെന്ന് സാംസ്കാരിക മന്ത്രി എ. കെ ബാലൻ. ഭാരവാഹികള്‍ മനോധര്‍മം അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണം. ദിലീപിനെ അമ്മയില്‍…
Read More » - 28 June
വൈദീകര്‍ പീഡിപ്പിച്ച സംഭവം : ഇടപെടലുമായി വി.എസ് അച്യുതാനന്ദന്
കോട്ടയം: കുമ്പസാര രഹസ്യം വെച്ച് യുവതിയെ അഞ്ച് വൈദീകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഇത് ഒതുക്കി തീര്‍ക്കാനുള്ള…
Read More » - 28 June
മീനില്‍ ഫോര്‍മാലിനെ കൂടാതെ മനുഷ്യവിസര്‍ജ്യത്തിലെ ബാക്ടീരിയയും : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം : മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനു പുറമെ മനുഷ്യവിസര്‍ജ്യത്തില്‍ കാണുന്ന ബാക്ടീരിയയും. നാം വാങ്ങുന്ന മത്സ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മത്സ്യം കേടാകാതെ ഉപയോഗിക്കുന്ന ഐസിലാണ്…
Read More » - 28 June
വി മുരളീധരന്റെ ഇടപെടല്‍, ആലപ്പുഴയിലും കാസര്‍കോടും പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ
ആലപ്പുഴ: ബിജെപി എംപി വി മുരളീധരന്റെ ഇടപെടലില്‍ കാസര്‍കോടും ആലപ്പുഴയിലും പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വെ. ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷമാണ് അന്ത്യോദയ എക്സ്പ്രസിന്…
Read More » - 28 June
മുട്ടത്തറയിലെ ബീവ്റേജസ് കോര്‍പ്പറേഷനെതിരായ സമരത്തില്‍ അറസ്റ്റിലായ 47 പേരെ വിട്ടയച്ചു
തിരുവനന്തപുരം: മുട്ടത്തറയിലെ ബീവ്റേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിനെതിരെ സമരം നടത്തിയവരില്‍ അറസ്റ്റിലായ 47 പേരെ വിട്ടയച്ചു. സംഭവത്തില്‍ വിഎം സുധീരന് അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രേതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.…
Read More »