തിരുവനന്തപുരം: മുട്ടത്തറയിലെ ബീവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിനെതിരെ സമരം നടത്തിയവരില്‍ അറസ്റ്റിലായ 47 പേരെ വിട്ടയച്ചു. സംഭവത്തില്‍ വിഎം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രേതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. സമരം നടത്തിയവരുടെ പേരില്‍ കേസെടുക്കില്ലെന്നും അറിയിച്ചു .
Post Your Comments