Kerala
- Jun- 2018 -23 June
മരിച്ചയാള്‍ സംസ്കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു; കണ്ടുനിന്നവര്‍ ഓടി, സത്യാവസ്ഥ പുറത്തുവന്നു
ശ്രീകണ്ഠപുരം : മരിച്ചയാള്‍ സംസ്കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു, കണ്ടുനിന്നവര്‍ ഓടി, കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയില്‍ ഒരു വീട്ടില്‍ നടന്ന…
Read More » - 23 June
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി വി എം സുധീരന്
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗസ് നേതാവ് വി എം സുധീരന്. നരേന്ദ്രമോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുന്നെന്നും…
Read More » - 23 June
അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചു: പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി
കൊച്ചി: സ്ത്രീകള്‍ക്ക് സംരക്ഷകരാകേണ്ട പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി. അതും പൊതു ജനമധ്യത്തില്‍ വെച്ച് പരിഹസിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം…
Read More » - 23 June
എസ്.ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച : കവര്‍ച്ച നടന്നത് വീട്ടില്‍ ആളുള്ളപ്പോള്‍
കണ്ണൂര്‍: എസ്.ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. കൊളവല്ലൂര്‍ ഗ്രേഡ് എസ്ഐ. യുടെ വീട്ടിലാണ് പട്ടാപകല്‍ കവര്‍ച്ച നടന്നത് എസ്ഐ. വിനോദ് കുമാറിന്റെ പെരുന്താറ്റിലെ സംഗീത് എന്ന വീട്ടില്‍…
Read More » - 23 June
യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തു തീര്‍പ്പിലേക്ക്
കൊല്ലം: കെ.ബി ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒത്തു തീര്‍പ്പിലേക്ക്. മര്‍ദ്ദനമേറ്റ യുവാവ് അനന്തകൃഷ്ണന്റെ കുടുംബം ഒത്തു തീര്‍പ്പ് സ്ഥിരീകരിച്ചു. ബാലകൃഷ്ണ പിള്ളയാണ് ഒത്തു തീര്‍പ്പിന്…
Read More » - 23 June
പിണറായിയില്‍ കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു
പിണറായി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. രണ്ട്…
Read More » - 23 June
യുവാവിന്റെ മരണം കൊലപാതകം : കൊലയ്ക്ക് പിന്നില്‍ അമ്മയും സഹോദരിയും : മൃതദേഹം കത്തിച്ചുകളയണമെന്ന് അമ്മയുടെ ആവശ്യം
തിരുവനന്തപുരം : മാനസികവിഭ്രാന്തിയുള്ള യുവാവിനെ കൊല്ലാന്‍ തീരുമാനിച്ചത് യുവാവിന്റെ മാതാവും സഹോദരിയും. മനസാക്ഷിയ്ക്ക് നിരക്കാത്ത സംഭവം നടന്നത് തലസ്ഥാനതത്. മാനസിക വിഭ്രാന്തിയുള്ള വിഴിഞ്ഞം സ്വദേശിയായ വിനു (25)…
Read More » - 23 June
വരാപ്പുഴ കസ്റ്റഡികൊലക്കേസ്; ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ പ്രദീപാണ് അറസ്റ്റിലായത്. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി…
Read More » - 23 June
പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്ത സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ
ഇടുക്കി: പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി വെണ്മണി സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. യുവാവിന്റെ നിരന്തര ശല്യത്തെതുടര്‍ന്ന് കുട്ടിയുടെ…
Read More » - 23 June
സീറോ മലബാർ ഭൂമിയിടപാടിൽ അനുനയത്തിന് നീക്കം
കൊച്ചി : സീറോ മലബാർ ഭൂമിയിടപാടിൽ അനുനയത്തിന് നീക്കം. അനുനയത്തിനായുള്ള നീക്കവുമായി പുതിയ അഡ്മിനിസ്ട്രേറ്റർ . പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും പ്രശ്ന പരിഹാരത്തിന് വിശ്വാസികൾ സഹകരിക്കണമെന്നും മാർ…
Read More » - 23 June
വിവാഹത്തിന് മുമ്പ് ഒരു വൈദികന് ലൈംഗികമായി പീഡിപ്പിച്ചു, കുമ്പസരിച്ചപ്പോള്‍ അടുത്ത വൈദികനും, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് എട്ടോളം വൈദികര്‍
കോട്ടയം: വൈദികരുടെ ലൈംഗിക വിവാദം സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയാകുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരെയാണ് ഓഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. വീട്ടമ്മയായ യുവതി അഞ്ച് വൈദികര്‍ അവിഹിതബന്ധം പുലര്ത്തിയിരുന്നതുമായുള്ള…
Read More » - 23 June
വീണ്ടും ഇന്ധനവിലയിൽ കുറവ്
ന്യൂഡല്‍ഹി: ഇന്ധനവിലയിൽ വീണ്ടും കുറവ്. പെട്രോളിന് 9 മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍,…
Read More » - 23 June
കട്ടിപ്പാറ ജലസംഭരണിയുടെ നിർമാണം പഞ്ചായത്ത് അനുമതിയോടെ
കോഴിക്കോട് : കട്ടിപ്പാറ ജലസംഭരണി നിർമ്മിച്ചത് പഞ്ചായത്തിന്റെ അറിവോടെ . പഞ്ചായത്തിന്റെ സമീപിച്ചത് ആട് ഫാമിനായെന്ന് സ്ഥലം ഉടമ അബ്ദുൾ ലത്തീഫ് പറഞ്ഞു . കൂടാതെ നിർമാണ…
Read More » - 23 June
കണ്ണൂർ വിമാനത്താവളം ; നിർണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : കണ്ണൂരിലെ പുതിയ വിമാനത്താവളത്തിന്റെ കാര്യത്തിൽ നിർണായക തീരുമാനവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.…
Read More » - 23 June
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവം; വെളിപ്പെടുത്തലുമായി സുഹൃത്ത്
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂസ്. രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും രാജ്യം വിട്ടില്ലെങ്കില്‍ ജയിലില്‍…
Read More » - 23 June
മദ്യപാനികൾക്ക് സന്തോഷവാർത്ത ; 228 തരം മദ്യങ്ങള്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് സന്തോഷ വാർത്തയുമായി ബെവ്കോ. ലോകത്തെ 20 രാജ്യങ്ങളില്‍ നിന്നുള്ള 228 ഇനം മദ്യം കേരളത്തിലേക്ക് എത്തുന്നു. ഫ്രാന്‍സ്, മെക്സിക്കോ,ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍…
Read More » - 23 June
ജെസ്നയുടെ തിരോധാനം; പോലീസ് വീണ്ടും മലപ്പുറത്തേക്ക്
മലപ്പുറം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് വീണ്ടും മലപ്പുറത്തേക്ക്. ജെസ്നയെ കണ്ടിരുന്നുവെന്ന് വിവരം ലഭിച്ച മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് എത്തിയത്. ജെസ്നയെ കണ്ടെന്ന്…
Read More » - 23 June
ഡിനു മെസിയുടെയും അര്‍ജന്റീനയുടെയും ഡൈ ഹാര്‍ഡ് ഫാന്‍, തോല്‍വി ഉറപ്പിച്ചപ്പോള്‍ ജെഴ്സി ഊരിവെച്ചു, കുറിപ്പുമെഴുതി കാണാതായി
അയര്‍ക്കുന്നം: ക്രൊയേഷ്യയുമായുള്ള മത്സരത്തില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് കുറിപ്പെഴുതിവെച്ച് കാണാതായ ഡിനു എന്ന യുവാവ് അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകന്. ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക്…
Read More » - 23 June
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി പിണറായി
ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും.…
Read More » - 23 June
ഇന്നലെ മലപ്പുറത്തെത്തിയത് ജസ്നയോ? മൊഴി നല്കി പാര്‍ക്ക് ജീവനക്കാരന്
മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) മലപ്പുറത്തെ ഒരു പാര്‍ക്കില്‍ കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജസ്നയെ…
Read More » - 23 June
സഭാ ഭൂമി ഇടപാട് ; മുന്നറിയിപ്പുമായി വൈദിക സമിതി
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസിൽ മുന്നറിയിപ്പുമായി വൈദിക സമിതി. കേസിൽ നിഷ്പക്ഷ അന്വേഷണം ഉണ്ടായാൽ സഹകരിക്കുമെന്നും ആരെയെങ്കിലും രക്ഷിക്കാൻ ആവരുത് അന്വേഷണമെന്നും ഭൂമി…
Read More » - 23 June
പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കൊരു ആശ്വാസ വാര്‍ത്ത; നിങ്ങള്‍ക്കായി പുതിയ ഹെല്പ് ലൈന്‍
തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കൊരു ആശ്വാസ വാര്‍ത്ത, നിങ്ങളുടെ ദുരിതങ്ങള്ക്കവസാനമായി. പീഡനമനുഭവിക്കുന്ന പുരുഷന്മാര്ക്ക് സൗജന്യമായി നിയമസഹായം നല്‍കുന്നതിന് പുതിയ ഹെല്പ്ലൈന് രൂപീകരിച്ചു. ‘സേവ് ഇന്ത്യന്‍ ഫാമിലി’ എന്ന കൂട്ടായ്മയാണ്…
Read More » - 23 June
ഇനി ഫ്ലാറ്റുകളും വില്ലകളും പറഞ്ഞ സമയത്തിനകം നിർമിച്ചില്ലെങ്കിൽ വന്‍ പിഴയും പലിശയും നൽകേണ്ടി വരും
തിരുവനന്തപുരം: ഫ്ലാറ്റുകളും വില്ലകളും പറഞ്ഞ സമയത്തിനകം നിർമിച്ചില്ലെങ്കിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം 12% വാർഷികപലിശ ചേർത്തു നൽകാൻ വ്യവസ്ഥ പ്രാബല്യത്തിൽ. ഈ വ്യവസ്ഥയിൽ തട്ടിപ്പ് നടത്തിയാൽ. സ്ഥാപനത്തിൽനിന്ന് ആകെ…
Read More » - 23 June
പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു
തിരുവനന്തപുരം: പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു. എഴുത്തുകാരിയായ പ്രൊഫ. ബി സുജാതാ ദേവി കവയത്രി സുഗതകുമാരിയുടേയും പ്രൊഫ. ഹൃദയകുമാരിയുടേയും സഹോദരിയാണ്. 73 വയ്സ് ആയിരുന്നു. സംസ്ക്കാരം…
Read More » - 23 June
സ്റ്റോപ്പില്ലാത്തതിനാല്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി എംഎല്‍എ; നാടകീയ സംഭവങ്ങളിങ്ങനെ
കാസര്‍ഗോഡ്: ജില്ലയില്‍ സ്റ്റോപ്പില്ലാത്തതിനെ തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പുതുതായി ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനെ തുടര്‍ന്നാണ്…
Read More »