Kerala

ജെസ്‌നയെ കാറില്‍ പിന്തുടര്‍ന്നത് പിതാവ് ജെയിംസോ? വിഷയത്തില്‍ ജെയിംസിന്റെ പ്രതികരണം പുറത്ത്

പത്തനംതിട്ട : ജെസ്‌നയെ കാറില്‍ പിന്തുടര്‍ന്നത് പിതാവ് ജെയിംസോ ? മുക്കൂട്ടുത്തറയില്‍ ജെസ്ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്ന ജെയിംസ് പറഞ്ഞു. തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പിതാവ് സംശയനിഴലിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button