ഇടുക്കി: കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്സ് ജോർജിന് ആശ്വാസമായി കളക്ടറുടെ ഉത്തരവ്. ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാൻ കളക്ടർ ഉത്തരവിട്ടു. പട്ടയം റദ്ദാക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് കളക്ടർ. സബ് കളക്ടർക്ക് നിയമനടപടികൾ അറിയില്ല.പരാതിക്കാരന് സാമാന്യനീതി നിഷേധിച്ചുവെന്നും കളക്ടർ പറഞ്ഞു.
ALSO READ: ഭൂമി ഇടപാട് ; പ്രമുഖ എംപിയുടെ പട്ടയം റദ്ദാക്കി
Post Your Comments