Kerala
- May- 2018 -17 May
കുളത്തില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം : കളിക്കുന്നതിനിടെ മൂന്നു വയസുകാരി കുളത്തിൽ വീണു മരിച്ചു. വല്ലകം പുത്തന്‍പുരയില്‍ റോജി ജോര്‍ജ്- സീന ദമ്പതികളുടെ മകള്‍ ജെസിലിന് (മൂന്ന്) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ടാണ്…
Read More » - 17 May
സദാചാര ആങ്ങളമാരെന്ന് നടിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കോട്ടയംകാരി
സമൂഹത്തില്‍ മാത്രമല്ല ഓണ്‍ലൈന്‍ സാമൂഹ്യമാധ്യമങ്ങളിലും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്ന കപട സദാചാരത്തിനെതിരെ ആഞ്ഞടിച്ച് കോട്ടയംകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റുകളില്‍ വരുന്ന ചിത്രങ്ങളില്‍ ഉള്‍പ്പടെ സദാചാരത്തിന്റെ പുകമറ…
Read More » - 17 May
കൈയ്യും കാലും കെട്ടി മകളെ ബക്കറ്റില്‍ മുക്കി കൊന്നതിന്റെ കാര്യം പറഞ്ഞ് യുവതി, മൊഴി കേട്ട് ഞെട്ടിത്തരിച്ച് പോലീസ്
കോഴിക്കോട്: മകളെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നതിന്റെ ഞെട്ടലിലാണ് നാദാപുരം നിവാസികള്‍. നാല് വയസ്സുള്ള മകള്‍ ഇന്ഷാ ലാമിയയെയാണ് അമ്മ സഫൂറ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്.…
Read More » - 17 May
ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങൾ പകർത്തി ; ബസ് ജീവനക്കാരന്റെ ചതിയിൽപ്പെട്ടത് നിരവധി സ്ത്രീകൾ
കൊച്ചി : പ്രണയം നടിച്ചും വിവാഹ അഭ്യർത്ഥന നടത്തിയും നിരവധി സ്ത്രീകളെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ അരൂര്‍ അരമുറിപ്പറമ്പില്‍ താമസിക്കുന്ന ചേര്‍ത്തല…
Read More » - 17 May
നിരോധന ശേഷവും സംസ്ഥാനത്ത് മറ്റു പേരുകളില്‍ നോക്കൂകൂലി : വാങ്ങുന്നത് വന്‍ തുക
തൃശ്ശൂര്‍: പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് മറ്റു പേരുകളില്‍ നോക്കു കൂലി വാങ്ങുന്നതായി വ്യാപക പരാതി. തൃശ്ശൂരില്‍ ജോലി ചെയ്യാതെ തന്നെ ചില ചുമട്ടുതൊഴിലാഴികള് നോക്കു കൂലി വാങ്ങുന്നതായി…
Read More » - 17 May
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സുരക്ഷയ്ക്കായി ഹെല്പ് ലൈന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സഹായത്തിനും സുരക്ഷയ്ക്കുമായി ഹെല്പ് ലൈന്‍ നിലവിൽ വന്നു. ഇരുപത്തിനാല് മണിക്കൂറും ഹെല്പ് ലൈന്‍ പ്രവര്‍ത്തിക്കും. ട്രാന്‍സ്ജന്റേഴ്സിനെതിരായ അക്രമം തടയാനും സുരക്ഷ ഉറപ്പാക്കാനുമാണ്…
Read More » - 17 May
സംസ്ഥാനത്ത് പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റം
തിരുവനന്തപുരം: പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റം. നേരിയ വര്‍ധനയാണ് വിലയില്‍ സംഭവിച്ചിരിക്കുന്നത്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടി. വില വര്‍ധന തുടര്‍ന്നാല്‍ സംസ്ഥാനത്ത്…
Read More » - 17 May
സോളാര്‍ കേസ്: ഉപദേശം തേടാനുറച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ന്നും നിയമോപദേശം തേടാനുറച്ച് പിണറായി സര്‍ക്കാര്‍. മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. റിപ്പോര്‍ട്ടില്‍ നിന്നും…
Read More » - 17 May
പ്ലസ് വണ്‍ പ്രവേശനം; ഓൺലൈൻ അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി. മെയ് 18നായിരുന്നു ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതാണ് ഇപ്പോൾ മെയ് 30വരെ നീട്ടിയിരിക്കുന്നത്.…
Read More » - 17 May
മകളെയും ഭാര്യയെയും കൂട്ടുകാരന് നല്‍കിയത് ബാധ്യത തീര്‍ക്കാന്‍, തെന്മല പീഡനത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊല്ലം: തെന്മലയില് 16കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പണമിടപാടിലുണ്ടായ ബാധ്യത പരിഹരിക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന് സുഹൃത്തിന് കൈമാറുകയായിരുന്നു. പലതവണ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു.…
Read More » - 17 May
കാർ യാത്രികർ ആംബുലൻസ് തടഞ്ഞു; രോഗിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാർ യാത്രികർ തടഞ്ഞു, ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉമൈബാനാ(75)ണ് ചികിത്സ ലഭിക്കാൻ വൈകിയതിനെ…
Read More » - 17 May
14 കാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു ; പ്രതികൾ പിടിയിൽ
തെന്മല: പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുൾപ്പടെ മൂന്നു പേർ പിടിയിൽ. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ കുട്ടി വീട്ടിൽ തിരികെയെത്തിയതോടെ…
Read More » - 17 May
ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന് താനായിരിക്കുമെന്ന് ജിനുവിന്റെ വാക്കുകള്‍: വീട്ടില്‍ ഇനി ജിനുവും മായയും ഓര്‍മകളും മാത്രം
കോട്ടയം : ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന് താനായിരിക്കുമെന്ന ജിനുവിന്റെ വാക്കുകള്‍ക്കു മുമ്പില്‍ ആര്‍ക്കും മറുപടിയില്ല. ഒരാഴ്ചമുമ്പ് കോരുത്തോട്ടിലെ വീട്ടില്‍ ജിനുവിനൊപ്പം എല്ലാവരുമുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ ഇനി…
Read More » - 17 May
വടിവാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ച് കൊലക്കേസ് പ്രതി
മയ്യഴി: ബാബു കൊലക്കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് വടിവാള്‍കൊണ്ട് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം വൈറലാകുന്നു. പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നാല് വധശ്രമക്കേസുള്‍പ്പെടെ 13 കേസുകളില്‍…
Read More » - 17 May
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തശ്ശനെ പോലീസ് അറസ്റ്റുചെയ്തു
മൂന്നാര്‍: അഞ്ച് വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തശ്ശനെ പോലീസ് അറസ്റ്റുചെയ്തു. മൂന്നാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അമ്പത്തൊമ്പതുകാരനെയാണ് എസ്.ഐ. ഡി.വി.ലൈജുമോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 17 May
കസ്റ്റഡി മരണം; അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടി എ.വി. ജോര്‍ജ്
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ആലുവ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ…
Read More » - 17 May
ഗള്‍ഫിലേയ്ക്ക് ജോലി തേടി പോകുന്ന മലയാളികളെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം : ഗള്‍ഫിലേയ്ക്ക് ജോലി തേടി പോകുന്ന മലയാളികളെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് . ആശങ്കയുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ . കേരളത്തില്‍ നിന്നും ജോലി…
Read More » - 16 May
ട്രാന്സ്ജെന്ഡേഴ്സിനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം: മുഖ്യമന്ത്രി
ട്രാന്സ്ജെന്ഡേഴ്സിനോട് പൊതുസമൂഹം സ്വീകരിക്കുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി നടപ്പാക്കുന്ന ‘മഴവില്ല്’ എന്ന സമഗ്രപദ്ധതി…
Read More » - 16 May
ഗള്‍ഫില്‍ കിടന്ന് ചോരനീരാക്കി അദ്ധ്വാനിയ്ക്കുന്ന ഒരോ പ്രവാസിയും അറിഞ്ഞിരിക്കണം മുന്‍ പ്രവാസി സുധീന്ദ്രന്റെ കഥ
അഞ്ചല്‍: ഗള്‍ഫില്‍ കിടന്ന് ചോരനീരാക്കി അദ്ധ്വാനിയ്ക്കുന്ന ഒരോ പ്രവാസിയും അറിഞ്ഞിരിക്കണം മുന്‍ പ്രവാസി സുധീന്ദ്രന്റെ കഥ. ഭാര്യ വിട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് പത്താനാപുരം ഗാന്ധിഭവനില്‍…
Read More » - 16 May
കുളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
വൈക്കം: കുളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. വൈക്കം വല്ലകത്ത് ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ വീണ് ഉദയനാപുരം പുത്തന്‍തറയില്‍ ജസ്ലിന് റോജി (മൂന്നു വയസ്സ്) ആണ് മരിച്ചത്.…
Read More » - 16 May
സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നുണപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരു തെറ്റു ചെയ്താലും വിമർശിക്കണം ചൂണ്ടിക്കാണിക്കണം.…
Read More » - 16 May
അടൂരും, കോതമംഗലത്തും തിരുവനന്തപുരത്തും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം
അടൂര്‍: വീടുകളില്‍ തനിച്ചാണെന്ന് ബോധ്യപ്പെടുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് വരുന്ന കുറ്റവാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. സാഹചര്യം അനുകൂലമാണെന്ന് കണ്ടാല്‍ ഒരു പെണ്കുഞ്ഞിനെയും കേരളത്തിലെ ഞരമ്പ് രോഗികള്‍…
Read More » - 16 May
ഗോവ പീഡനം : സിപിഐഎം മംഗലാപുരം ഏരിയ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഗോവയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍…
Read More » - 16 May
സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണം: ലീഗ് പ്രവർത്തകൻ
എറണാകുളം : സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ലീഗ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗ്…
Read More » - 16 May
അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കാസർഗോഡ് ; അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാസർഗോഡ് കുമ്ബഡാജെയിലെ ഓണി മുഹമ്മദി(40)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് കാസർഗോഡ് സൂരംബയലിലായിരുന്നു അപകടം.…
Read More »