തിരുവനന്തപുരം : വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്‌റഫില്‍ നിന്നും അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്‌കറ്റുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ ഇയാൾ കണിയാപുരത്തെ ഗോള്‍ഡ് സൂക് ജൂവലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്.
also read : ടി.ടി.വി ദിനകരന്‍റെ കാറിനുനേരെ ബോംബാക്രമണം
Post Your Comments