കോഴിക്കോട്: ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് വടകരയിലെ പഴയ ബസ്റ്റാന്റില്‍ നിന്നു മലപ്പുറം സ്വദേശി അബ്ബാസിനെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
Also read : ബസ് അപകടം : 30 പേരുടെ മൃതദേഹം കണ്ടെത്തി
Post Your Comments