തിരുവനന്തപുരം: ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിലും സത്യം തെളിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ജനങ്ങളെ തിരിക്കാനുള്ള ചിലരുടെ നീക്കം മാത്രമാണ് വീണ്ടുമുള്ള കേസിന്റെ കുത്തിപൊക്കലെന്നും ജനങ്ങൾക്ക് സത്യം എന്തെന്നറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also:സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്‍
Post Your Comments