Latest NewsKerala

സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്‍. ആര്‍എസ്പിയില്‍ വിഭാഗീയത ഉണ്ടാക്കുവാന്‍ സി പിഎം ശ്രമിക്കുന്നുവെന്നും നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ക്ഷണം തള്ളിയതോടൊപ്പം ഇടതുപക്ഷ ഐക്യമല്ല സിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : സി.പി.ഐ യു.ഡി.എഫിലേക്ക് വരും – എന്‍.കെ. പ്രേമചന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button