Kerala
- Jul- 2018 -31 July
ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്ന മുഖ്യമന്ത്രി അറിയാൻ; വൈറലായി ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചറുടെ കുറിപ്പ്
തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിർദേശങ്ങളുമായി ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചറുടെ കുറിപ്പ്. കാന്‍സര്‍ രോഗ ബാധിതനായ ജി.കാര്‍ത്തികേയനോടൊപ്പം…
Read More » - 31 July
ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്…
Read More » - 31 July
ജെസ്ന തിരോധാനം : കേസില്‍ ട്വിസ്റ്റ് : ടാക്സി ഡ്രൈവറുടെ നിര്‍ണായക മൊഴി പുറത്ത്
പത്തനംതിട്ട : പത്തനംതിട്ട മുക്കൂട്ട്ത്തറയില് നിന്നും നാല് മാസം മുമ്പ് കാണാതായ ജെസ്ന ജയിംസിന്റെ തിരോദാനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസ്…
Read More » - 31 July
നീന്തൽക്കുളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
കോട്ടയം: മാതാപിതാക്കളോടൊപ്പം കുടുംബ സുഹൃത്തിന്റ വീട്ടിലെത്തിയ രണ്ടുവയസുകാരൻ വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ചമ്പക്കര ബുധനാകുഴി കുന്നേല്‍ അനീഷ് ദേവസ്യായുടെ മകന് ഡാനി (2) ആണ് മരിച്ചത്. വീടിന്റ…
Read More » - 31 July
ഐപിഎൽ മോഡലിൽ വരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനം
തിരുവനന്തപുരം: കേരളത്തിലെ ടൂറിസത്തിനെയും വള്ളംകളിയെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നൽകുമെന്ന് പ്രഖ്യാപിച്ചു.…
Read More » - 31 July
ഹിന്ദുത്വം ബി.ജെ.പിയുടെ ആത്മാവ്, അതില്‍ വെള്ളം ചേര്‍ക്കില്ല- പി.എസ് ശ്രീധരന് പിള്ള
കൊച്ചി•ബി.ജെ.പിയുടെ ആത്മാവായ ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് നിയുക്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കേരളത്തിന്റെ…
Read More » - 31 July
ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി
ഇടുക്കി ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. വൈദ്യുതി ഉൽപ്പാദനവും പരമാവധിയായി വർധിപ്പിച്ചിട്ടുണ്ട്. ജനറേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.…
Read More » - 31 July
കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു : ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. സ്കൂള്‍ നേരത്തെ വിട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്.…
Read More » - 31 July
അഞ്ചലിൽ കൊല്ലപ്പെട്ട ഇതരസംസ്ഥന തൊഴിലാളി മണിക് റോയിയുടെ ആശ്രിതര്‍ക്ക് ധനസഹായം
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയുടെ ആശ്രിതര്‍ക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് രണ്ടുലക്ഷം രൂപ സഹായം അനുവദിച്ചു. കൊല്ലം…
Read More » - 31 July
വിനോദസഞ്ചാരികളുടെ മനം കവരുന്ന അതിരപ്പിള്ളി അടച്ചു
ചാലക്കുടി : വിനോദസഞ്ചാരികളുടെ മനം കവരുന്ന എത്ര കണ്ടാലും മതിവരാത്ത അതിരപ്പിള്ളി വിനോദസഞ്ചര കേന്ദ്രം അടച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തത്ക്കാലത്തേയ്ക്ക്…
Read More » - 31 July
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
തിരുവനന്തപുരം: വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വാർത്ത അറിഞ്ഞപ്പോൾ പണ്ട് തന്റെ സ്ഥാപനത്തില്‍…
Read More » - 31 July
മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമിയില്‍ രാജി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്നം ഒടുവിൽ രാജിയിലെത്തിയിരിക്കുകയാണ്. പ്രതിഷേധത്തെ…
Read More » - 31 July
നടുറോഡിൽ യുവാവ് കുത്തേറ്റുമരിച്ചു
പത്തനംതിട്ട: ഓമല്ലൂരിൽ പട്ടാപ്പകല്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ് (26) ആണ് മരിച്ചത്. ഊപ്പമണ്‍ ജങ്ഷനില്‍ ഇന്ന് ഉച്ചയ്ക്കാണ്…
Read More » - 31 July
ഇനിയൊരു ആഗ്രഹം കൂടിയേ ഹനാന് ഉള്ളൂ.. ആ ആഗ്രഹം മറച്ചുവെയ്ക്കാതെ വെളിപ്പെടുത്തുകയും ചെയ്തു
കൊച്ചി : വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം കണ്ടെത്തിയ പെണ്‍കുട്ടിയാണ് ഹനാന്. ഹനാന്റെ കുഞ്ഞുനാള് മുതല്‍ ജീവിതം ദുരിതത്തിലായിരുന്നു. വാപ്പ ഉപേക്ഷിച്ചു പോയ…
Read More » - 31 July
കനത്ത മഴ; ഒടുവില്‍ അണക്കെട്ട് തുറന്നു
പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളാണ് തുറന്നത്. അയിലൂര്‍, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read More » - 31 July
ഡാം തുറന്നുവിടുന്നതു കാണാന്‍ അണക്കെട്ട് പരിസരത്ത് തമ്പടിച്ച് ആളുകൾ; വെള്ളം ഏതു വഴിക്കൊഴുമെന്നും ആശങ്ക
ഇടുക്കി: 1981 ഒക്ടോബര്‍ 22നാണ് ഇടുക്കി ഡാം ആദ്യമായി തുറന്നത്. അന്ന് ഡാം തുറന്നു വിടുന്നത് കാണാനും എന്താണ് സംഭവമെന്ന് അറിയാനും ആയിരക്കണക്കിന് ആളുകളാണ് ഡാം പരിസരത്ത്…
Read More » - 31 July
വ്യാജ പ്രചരണങ്ങള്‍ നടത്തുവെന്ന ആരോപണവുമായി ഈസ്റ്റേണ്‍ കോടതിയിൽ
കൊച്ചി : സോഷ്യൽ മീഡിയയിലൂടെ വ്യജ ആരോപണങ്ങൾ നടക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ പ്രമുഖ കറി പൗഡർ കമ്പനിയായ ഈസ്റ്റേണ്‍ ഹൈക്കോടതിയിൽ. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക്…
Read More » - 31 July
യു.പിയില്‍ കൂറ്റന്‍ മാളുമായി ലുലു ഗ്രൂപ്പ് : പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍
നോയ്ഡ•ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആരംഭിക്കുന്ന ലുലു മാളില്‍ അയ്യായിരത്തോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തിലേറെ പേര്‍ക്ക് പരോഷമായും തൊഴില്‍ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. സംസ്ഥാനത്ത് 60,000…
Read More » - 31 July
കനത്ത മഴ ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിനുകൾ വൈകുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട…
Read More » - 31 July
കേരളത്തില്‍ അഞ്ച് ദിവസം അതിശക്തമായ മഴ; ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി രൂപം കൊണ്ടതോടെ കേരളത്തില്‍ കനത്തമഴ തുടരുന്നു. സംസ്ഥാനത്തിന്റെ മുഴവന്‍ ഭാഗങ്ങളിലും അതിശക്തമായാണ് മഴപെയ്യുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ മൂലം…
Read More » - 31 July
വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ 25കാരൻ അറസ്റ്റിൽ. എറണാകുളം ഉദയംപേരൂരില്‍ നടക്കാവ് കറുകശേരിയില്‍ അഖില്‍ ആണ് അറസ്റ്റിലായത്. ചെടിച്ചട്ടിയിലാണ് ഇയാൾ കഞ്ചാവ് ചെടി നട്ടുവളർത്തിയത്. മേഖലയില്‍…
Read More » - 31 July
വ്യാഴാഴ്ച ഹര്‍ത്താല്‍
ഓഗസ്റ്റ് രണ്ട് വ്യാഴാഴ്ച ഹര്‍ത്താല്‍. ആലപ്പുഴ ജില്ലയിലാണ് യുഡിഎഫ് തീരദേശ ഹര്‍ത്താല്‍ നടത്തുന്നത്. തീരദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. Also Read : ശബരിമല…
Read More » - 31 July
വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം
കരുവാരക്കുണ്ട്: വിദ്യാര്‍ത്ഥിനിക്കുനേരെ തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി കിഴക്കേതല ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം…
Read More » - 31 July
കളക്ടര്‍ ബ്രോയോടൊപ്പം സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷ്മി അമ്മൂമ്മ
ചിറ്റിലഞ്ചേരി : മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്കൊപ്പം സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ തരംഗമായിരിക്കുകയാണ് ലക്ഷ്മി അമ്മൂമ്മ. ഉച്ചഭക്ഷണം അന്വഷേിച്ച് പാലക്കാടുള്ള കള്ള് ഷാപ്പില് എത്തിയതായിരുന്നു…
Read More » - 31 July
മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354…
Read More »