KeralaLatest News

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേർ മരിച്ച നിലയിൽ

മൂന്നു ദിവസമായി വെള്ളം കയറി ധ്യാനകേന്ദ്രം ഒറ്റപ്പെട്ട നിലയിലായിരുന്നു.

തൃശൂർ: ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ 1500 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മൂന്നു ദിവസമായി വെള്ളം കയറി ധ്യാനകേന്ദ്രം ഒറ്റപ്പെട്ട നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button