തൃശൂര്‍: ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ ടി.വി.അനുപമ അനുമതി നിഷേധിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.
Read also: ഓണക്കാലത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നായ പുലിക്കളിയുടെ വിശേഷങ്ങളിലേയ്ക്ക്…
Post Your Comments