Kerala

കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാനൊരുങ്ങി ഐ.ഒ.സി

തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആര്‍.ടി.സി പണം നല്‍കാത്തതിനാല്‍ നിര്‍ത്തിവെച്ച ഡീസല്‍ വിതരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുനഃസ്ഥാപിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ചൊവ്വാഴ്ച തന്നെ ഡീസല്‍ കേരളത്തിലെത്തും.

Read also: ഇന്ധനക്ഷാമം : കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button