തിരുവനന്തപുരം•തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതുകൂടാതെ രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
# 56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
# 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
# 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍
# 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍
# 56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍
# 56366 പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
# 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
# 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
# 56378 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)
#56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)
#56663 തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന് ആകും യാത്ര ആരംഭിക്കുക
# 56664 കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെയെ സര്‍വീസ് നടത്തുകയുള്ളൂ.
Post Your Comments