കണ്ണൂർ: ഭാര്യയെ വെട്ടിയശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പയ്യന്നൂർ അരവൻചാലിൽ കല്ലുകുന്നേൽ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്. ശേഷം ഇയാൾ നേരിട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ രജിത പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read also:തലസ്ഥാനത്ത് വന്‍ പുകയില ഉല്‍പ്പന്നവേട്ട; പിടികൂടിയത് ഒരു കോടിയുടെ ഉല്‍പ്പന്നങ്ങള്‍
സത്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു. കുടുംബ വഴക്കാണ് ഭാര്യയെ വെട്ടാൻ കാരണമെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
Post Your Comments