തിരുവനന്തപുരം: പ്രളയമുണ്ടായതിന് പിന്നാലെ അതിരപ്പള്ളിയില്‍ അണക്കെട്ടു വേണമെന്ന വാദവുമായി വീണ്ടും വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. അണക്കെട്ട് ചാലക്കുടിപ്പുഴയിലെ പ്രളയത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ സമവായത്തിനു ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: മണിയാര്‍ ഡാം സുരക്ഷിതമോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ
സിപിഐ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച പദ്ധതിയാണ് മന്ത്രി എം എം മാണി വീണ്ടും ഉയർത്തികൊണ്ട് വന്ന് വീണ്ടും ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
Post Your Comments