Kerala
- Aug- 2018 -4 August
‘മീശ’ വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍
തിരുവനന്തപുരം : ‘മീശ’ വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍. ‘മീശ’ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള…
Read More » - 4 August
വണ്ണപ്പുറം കൂട്ടക്കൊലപാതകം: അറസ്റ്റിലായവരിൽ മുസ്ലിം ലീഗ് നേതാവും മുൻ പോലീസ് ഉദ്യോഗസ്ഥനും
തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം കല്ലറ സ്വദേശികളായ ഇര്‍ഷാദ്, ഷിബു, പെരൂര്‍ക്കട സ്വദേശി രാജശേഖരന് എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍…
Read More » - 4 August
സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ ഇരട്ടസഹോദരങ്ങള്‍ പിടിയില്‍
വയനാട്: സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ ഇരട്ടസഹോദരങ്ങള്‍ പിടിയില്‍. സുല്‍ത്താന്‍ബത്തേരി മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍ (20), ജാഫിര്‍ (20) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അരക്കിലോ കഞ്ചാവ്…
Read More » - 4 August
ആശുപത്രി പേവാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്പാവൂർ : പെരുമ്പാവൂരിൽ ആശുപത്രി പേവാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കാട്ട് പടി വിളാവത്ത് അമ്ബലത്തിന് സമീപം തട്ടാരുകുടി വീട്ടില്‍ ഗോപകുമാര്‍ (54)നെയാണ് ആശുപത്രി…
Read More » - 4 August
തന്റെ പേരിൽ വന്ന മാതൃഭൂമി വാര്‍ത്ത തെറ്റ്: അഡ്വ. ശ്രീധരന് പിള്ള
മാതൃഭൂമി പത്രം ഇന്ന് പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്തയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പ്രതികരിച്ചു. സംഘപരിവാര്‍ പ്രസ്താനം പത്രം ബഹിഷ്കരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്കിയിട്ടില്ലായെന്ന് ശ്രീധരന്…
Read More » - 4 August
കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍
ഇരിട്ടി: കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇരിട്ടി കൂട്ടുപുഴയില്‍ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്…
Read More » - 4 August
വാളാരംകുന്ന് ക്വാറിയുടെ പ്രവര്‍ത്തനം കളക്ടര്‍ തടഞ്ഞു
വയനാട്: വാളാരംകുന്ന് ക്വാറിയുടെ പ്രവര്‍ത്തനം വയനാട് കളക്ടര്‍ തടഞ്ഞു. സര്‍ക്കാര്‍ ഭൂമിയുടെ സ്കെച്ച് തിരുത്തി ക്വാറി ഉടമയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് നാല് റവന്യൂ ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായതിന്…
Read More » - 4 August
കൃഷ്ണന്റെ കുടുംബത്തെ വകവരുത്തിയത് സാമ്പത്തിക തട്ടിപ്പിന് ഇരയായവരെന്ന് സംശയം : അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പൊലീസ് അന്വേഷണം നീങ്ങുന്നതുകൊല്ലപ്പെട്ട കൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നെടുംങ്കണ്ടം സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെന്ന് സൂചന. ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു…
Read More » - 4 August
വണ്ണപ്പുറം കൂട്ടക്കൊലപാതകം: തിരുവനന്തപുരത്ത് ഒരാള്‍ കൂടി കസ്റ്റഡിയില്‍: കസ്റ്റഡിയിലായ അഞ്ചുപേരിൽ രണ്ടു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധം
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് നിന്നുമൊരാൾ…
Read More » - 4 August
തൃശൂരില്‍ കാണാതായ പെണ്‍ക്കുട്ടിയെ ബംഗാളില്‍ കണ്ടെത്തി
കുന്നംകുളം: തൃശൂര്‍ കേച്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ബംഗാളില്‍ നിന്നും പോലീസ് തിരിച്ചെത്തിച്ചു. 26-ന് രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. ബംഗാള്‍ സ്വദേശിയായ…
Read More » - 4 August
പുഴയില്‍ കുഞ്ഞുമായി ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു
മൂന്നാര്‍: പുഴയില്‍ കുഞ്ഞുമായി ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്നാര്‍ മുതിരപ്പുഴയില്‍ ചാടിയ യുവതി ശിവരഞ്ജിനിയുടെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. മൂന്നാര്‍ ഹെഡ്വര്ക്സ് ഡാമിന് സമീപത്തു നിന്നാണ്…
Read More » - 4 August
കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു
ഹരിപ്പാട്: കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ഹരിപ്പാട് ദേശീയപാതയില്‍ മറുതാമുക്കിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് പെയിന്റിംഗ് തൊഴിലാളിയായ താമല്ലാക്കല്‍ പോക്കാട്ട് പരേതനായ കുട്ടന്‍പിള്ളയുടെ മകന് ജയകുമാര്‍…
Read More » - 4 August
അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കേണ്ട-പാചകത്തിന് മണ്-സ്റ്റീല്‍ പാത്രങ്ങള്‍ മാത്രം
എടപ്പാള്‍: അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കേണ്ടണ്ടെന്ന് സ്പെഷ്യല്‍ സെക്രട്ടറി നിര്‍ദേശം നല്കി. കുട്ടികളെ മണിക്കൂറുകളോളം കിടത്തിയുറക്കുന്നതിനെതിരെയാണിത്. പാചകത്തിന് ഇനി മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ മാത്രം മതിയെന്നും നിര്‍ദേശത്തിലുണ്ട്.…
Read More » - 4 August
പ്രകൃതി വിരുദ്ധ പീഡനം ; മദ്രസാ അധ്യാപകൻ അറസ്റ്റിൽ
അഗത്തി : പ്രകൃതി വിരുദ്ധപീഡനം നടത്തിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് പീഡനത്തിന് ഇരയാക്കിയത്. ലക്ഷദ്വീപ് അഗത്തി സ്വദേശി അബുസലീം കോയയാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 4 August
മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍…
Read More » - 4 August
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കും
വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കും. ഉച്ചയ്ക്ക് ശേഷം വത്തിക്കാൻ എംബസി ഉദ്യോഗസ്ഥരെ…
Read More » - 4 August
ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന് മരിച്ചു
ആലുവ: ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന് മരിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വെള്ളറാഞ്ചിപ്പാറ സ്വദേശി ബിജു ആണു മരിച്ചത്.മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ…
Read More » - 4 August
വിഴിഞ്ഞത്ത് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
വിഴിഞ്ഞം : ഡാന്‍സ് പ്രോഗ്രാമിന്റെ മറവില്‍ പതിനാലുകാരിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചക്കട പയറ്റുവിള കുഴിയന്‍ വിള വീട്ടില്‍ ആനന്ദ്…
Read More » - 4 August
കേന്ദ്രത്തോട് മുഖംതിരിച്ച് കർണാടക; ബന്ദിപ്പൂർ യാത്രയിൽ കേരളത്തിന് കനത്ത തിരിച്ചടി
ബെഗളൂരു: ബന്ദിപ്പൂർ യാത്രാനിരോധനം തുടരുമെന്ന് കർണാടക സർക്കാർ. ബന്ദിപ്പൂർ വന്യജീവി സങ്കേതം വഴിയുളള രാത്രിയാത്രാ അനുവദിക്കില്ലെന്നും വനമേഖലയിൽ മേൽപ്പാലം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.…
Read More » - 4 August
അട്ടയുടെ കടിയേറ്റ് തൊഴിലുറപ്പ് ജീവനക്കാരി മരിച്ചു
തൃശൂര്‍: അട്ടയുടെ കടിയേറ്റ് തൊഴിലുറപ്പ് ജീവനക്കാരി മരിച്ചു. കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് ജീവനക്കാരിയായ ഇരട്ടപ്പുഴ സ്വദേശിനി രാധ(60)ആണ് മരിച്ചത്. രാധ ഉള്‍പ്പെടെ ഒന്‍പത്…
Read More » - 4 August
ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ധനസഹായം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ധനസഹായം അനുവദിച്ച് സർക്കാർ. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും.…
Read More » - 4 August
കേരളത്തിന് എയിംസ് അനുവദിച്ചോ? വെളിപ്പെടുത്തലുമായി കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിച്ചിട്ടുണ്ടോ എന്ന സംശയത്തിന് മറുപടിയുമായി കേന്ദ്രം. കേരളത്തിന് ഓള് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം ആരോഗ്യമന്ത്രി ജെപി…
Read More » - 4 August
ജെസ്നയുടെ ആണ്‍സുഹൃത്തിനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി; ജെസ്ന കൈയെത്തും ദൂരത്ത് ഉണ്ടെന്ന് പോലീസ്
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്ന കൈയെത്തും ദൂരത്ത് തന്നെ ഉണ്ടെന്ന് അന്വേഷണസംഘം. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജെസ്നയുടെ രണ്ടാമത്തെ സിം…
Read More » - 4 August
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഋഷികേഷ് റോയ്
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഋഷികേഷ് റോയ്. നിലവില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആയിരുന്നു ഇദ്ദേഹം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിയമനം രാഷ്ട്രപതി…
Read More » - 4 August
കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവന് എടുത്തത് ഈ കാരണം: രണ്ടുപേർ കസ്റ്റഡിയിൽ
തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നില്‍ ‘ഫലിക്കാതെപോയ’ ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമെന്നു സൂചന. കേസില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഇടുക്കി…
Read More »