Kerala
- Aug- 2018 -4 August
കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവന് എടുത്തത് ഈ കാരണം: രണ്ടുപേർ കസ്റ്റഡിയിൽ
തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നില്‍ ‘ഫലിക്കാതെപോയ’ ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമെന്നു സൂചന. കേസില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഇടുക്കി…
Read More » - 4 August
ചില ട്രെയിനുകൾക്ക് ഇന്നുമുതൽ ആലുവയില്‍ സ്റ്റോപ്പ്
തിരുവനന്തപുരം : ചില ട്രെയിനുകൾക്ക് ഇന്നുമുതൽ 16 വരെ ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു. ആലുവ സ്റ്റേഷനില്‍ ഒരു മിനിട്ട് താൽക്കാലിക സ്റ്റോപ്പാണ് അനുവദിച്ചത്. ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ്…
Read More » - 4 August
റേഷന്‍കാര്‍ഡിനായി ഓണ്‍ലൈന്‍വഴി അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം
കൊച്ചി: പുതിയ റേഷന്‍കാര്‍ഡിനും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ തുടങ്ങിയവയ്ക്കും പുതിയ റേഷന്‍കാര്‍ഡിനും അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനമൊട്ടാകെ ശനിയാഴ്ചമുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമന്. ഇതിലൂടെ ഏതു റേഷന്‍കാര്‍ഡുടമയ്ക്കും…
Read More » - 4 August
ജെസ്ന തിരോധാനം; അന്വേഷണം കട്ടപ്പന ധ്യാന കേന്ദ്രത്തിലേക്ക്
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കട്ടപ്പനയിലെ ധ്യാനകേന്ദ്രത്തിലേക്ക്. ജെസ്ന ധ്യാനകേന്ദ്രത്തിലെത്തിയ സംഭവം ധ്യാനകേന്ദ്രം അധികൃതരും പോലീസും ഇക്കാര്യം…
Read More » - 4 August
കച്ചവടക്കാരനെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാലയുമായി കടന്നു
തിരുവനന്തപുരം: ഇന്‍സ്റ്റാള്‍മെന്റായി സാധനം വേണമോയെന്ന് തിരക്കി വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാലയുമായി കടന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് കല്ലറ പാങ്ങോട് തൂറ്റിക്കല്‍ ഉല്ലാസ് ഭവനില്‍ ചന്ദ്രികയുടെ…
Read More » - 4 August
വയൽക്കിളികൾ സിപിഎം കാർ: കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കേറാന്‍ നോക്കേണ്ട- മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രന്റെ മറുപടി
റോഡുവികസനത്തിന്റെ കാര്യത്തില്‍ കീഴാറ്റൂരില്‍ കാണിക്കുന്ന ഉഷാര്‍ എന്തേ മലപ്പുറത്തു കാണിക്കാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. വയല്‍ക്കിളികള്‍ ബി. ജെ. പിക്കാരല്ല ഒന്നാന്തരം സി.…
Read More » - 4 August
കെ എം ജോസഫിന് സുപ്രീം കോടതി ജഡ്ജിയായി നിയമനം
ന്യൂ ഡല്‍ഹി : മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ എം ജോസഫിനു സുപ്രീം കോടതി ജഡ്ജി. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ്…
Read More » - 3 August
ഓണത്തിന് വിപണിയിലെത്തുന്ന സഖാവ് ഷര്‍ട്ടിനെ കുറിച്ച് ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍
കണ്ണൂര്‍: സംസ്ഥാനത്ത് സഖാവ് ഷര്‍ട്ടിനെ കുറിച്ച് ഉയരുന്നത് അനാവശ്യ വിവാദങ്ങളെന്ന് ശോഭന ജോര്‍ജ്. ഖാദി ബോര്‍ഡ് സഖാവ് എന്ന പേരില്‍ പുറത്തിറക്കിയ ഷര്‍ട്ടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഷര്‍ട്ടിനെ…
Read More » - 3 August
തെങ്ങ് കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: തെങ്ങ് കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി.അബ്ദുല്‍ വഹാബിന്റെ മകന് ലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഹഫീസ്…
Read More » - 3 August
രാത്രിയാത്ര നിരോധനം തുടരുമെന്ന് കുമാരസ്വാമി
ബെംഗളൂരു: ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. വനമേഖലയിൽ മേൽപാലം നിർമിക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് കുമാരസ്വാമി പറഞ്ഞു. ഈ തീരുമാനം ഉടനെ കേന്ദ്രത്തെ അറിയിക്കുമെന്നും…
Read More » - 3 August
ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വില്പനക്കാരന് മരിച്ചു
മണ്ണഞ്ചേരി:ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വില്പനക്കാരന് മരിച്ചു. ആലപ്പുഴ -തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി അടിവാരം ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്. മണ്ണഞ്ചേരി പഞ്ചായത്ത് 13-ആം വാര്‍ഡില്‍ പന്നിശ്ശേരി വെളിവീട്ടില്‍ ഗോപാലകൃഷ്ണന്…
Read More » - 3 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ•വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (നാളെ ) പ്രവര്‍ത്തി ദിനമായിരിക്കില്ല. ശക്തമായ മഴയെത്തുടര്‍ന്ന് ജൂലൈ 16ന് ജില്ലയിലെ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി നല്‍കിയിരുന്നു. ഇതിനുപകരമായി ആഗസ്റ്റ് നാല്…
Read More » - 3 August
സമൂഹമാധ്യമത്തില്‍ ഹനാനെ അവഹേളിച്ച് പ്രചാരണം നടത്തിയ ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമത്തില്‍ ഹനാനെ അവഹേളിച്ച് പ്രചാരണം നടത്തിയ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ…
Read More » - 3 August
അമ്മയില്‍ നിന്നും രാജിവെച്ച ശേഷം തന്നെ അടിച്ചമര്‍ത്താന്‍ ശ്രമമെന്ന് രമ്യാ നമ്പീശൻ
തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിന് ശേഷം ചിലര്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് നടി രമ്യാ നമ്പീശൻ. സിനിമയിലെ തന്റെ അവസരങ്ങള്‍…
Read More » - 3 August
ഉമ്പായീയുമൊത്ത് ഒരു റസ്റ്റ് ഹൗസ് ഷൂട്ടിന്റെ ഓര്‍മ്മകള്‍ അബ്ദുല്‍ ഖാദര്‍ കാക്കനാട്
ഇത് പത്തുവർഷം മുൻപുള്ള ഒരോർമ്മ… പതിവുപോലെ ഈസ്റ്റ് കോസ്റ്റ്ന്റെ ഗസൽ ആൽബത്തിന്റെ പരസ്യച്ചുമതലയുമായ് ഞാൻ ഉമ്പായിക്കയെ വിളിക്കുന്നു.. ഇത്തവണ നമുക്ക് സ്റ്റുഡിയോ ഫ്ളോറിൽനിന്നും പുറത്തുവെച്ച് ഷൂട്ട്ചെയ്യാം എന്ന…
Read More » - 3 August
അമ്മയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി
കൊച്ചി : അമ്മ സംഘടനയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി. അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്സിക്യൂട്ടീവ്…
Read More » - 3 August
ഭാര്യമാരെ വില്‍ക്കാനുണ്ട്! – ഭാരതത്തില്‍ ഇപ്പോഴും അരങ്ങേറുന്ന മനുഷ്യത്വരഹിതമായ ഒരു ചടങ്ങിനെക്കുറിച്ച് ശിവാനി ശേഖര്‍ എഴുതുന്നു
ശിവാനി ശേഖര്‍ തലക്കെട്ട് വായിച്ചിട്ട് അതിശയം തോന്നുന്നുണ്ടോ?സംശയിക്കണ്ട, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും,ചുംബനസമരത്തിനും,രാഷ്ട്രീയ മുതലെടുപ്പിനും സ്ത്രീസമത്വത്തിനും മുറവിളി കൂട്ടുന്നവർ,അറിയാതെ പോകുന്ന അല്ലെങ്കിൽ അറിഞ്ഞില്ലെന്ന നടിക്കുന്ന അഭിനവ (സ്വതന്ത്ര?) ഭാരതത്തിൽ ,ഏറ്റവും…
Read More » - 3 August
ബൈബിളിനകത്ത് ജസ്ന ആ രഹസ്യം ഒളിപ്പിച്ചിരുന്നു : ബൈബിളിനകത്തു നിന്നും അത് പൊലീസ് കണ്ടെത്തിയപ്പോള്‍ വീട്ടുകാരും സഹപാഠികളും ഞെട്ടി
കൊച്ചി: ജസ്നയെ കാണാതായ നാല് മാസത്തിലേറെയായിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പ് പോലും കിട്ടാത്തതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സിസി ടവി ദൃശ്യം…
Read More » - 3 August
ഇരുനിലകെട്ടിടം തകര്‍ന്നിടത്ത് ദുരന്തനിവാരണ സേന തെരച്ചില്‍ നിര്‍ത്തി
പാലക്കാട്: പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്തിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്നു വീണ സ്ഥലത്ത് നടത്തിവന്നിരുന്ന തെരച്ചില്‍ ദുരന്തനിവാരണ സേന അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ…
Read More » - 3 August
അടിമത്തം എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുത്- കെ.സുരേന്ദ്രന്
തിരുവനന്തപുരം : അടിമത്തം എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുതെന്ന് ബിജെ പി നേതാവ് കെ.സുരേന്ദ്രന്. കീഴടങ്ങാനുള്ള മനസ്സ് എല്ലാവർക്കും എല്ലാ കാലത്തും ഉണ്ടായിക്കൊള്ളണമെന്നില്ല. നിസ്സഹകരണവും ബഹിഷ്കരണവുമായിരുന്നു…
Read More » - 3 August
നടിയെ ആക്രമിച്ച കേസ് : പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ. 25 വർഷമെങ്കിലും അനുഭവ പരിചയമുള്ളവരെ പ്രോസിക്യൂട്ടറാക്കണമെന്നു ഹർജിയിൽ പറയുന്നു. എന്നാൽ നടിയുടെ…
Read More » - 3 August
കാല വര്‍ഷക്കെടുതി ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വിഭാഗം ജനങ്ങളോടും സംഭാവന നൽകുവാൻ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. Also…
Read More » - 3 August
നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു. 24 കാരിയായ പാവങ്ങാട് സ്വദേശിനിയിലാണ് രോഗ ബാധ കണ്ടെത്തിയത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 3 August
രണ്ടാമത് വിവാഹം കഴിയ്ക്കാന്‍ വാപ്പച്ചി തീരുമാനിച്ചു : എന്നാല്‍.. ഹനാന് ആ രഹസ്യം തുറന്നു പറയുന്നു
കൊച്ചി : കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ പെണ്‍കുട്ടിയാണ് ഹനാന്. ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം…
Read More » - 3 August
ലൈംഗിക പീഡനം: അമനവ സംഗമം നേതാവിനെതിരെ പോക്സോ പ്രകാരം കേസ്
പാലക്കാട്•ജയിലില്‍ കഴിയുന്ന മാവോവാദി ദമ്പതികളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമാനവ സംഗമം നേതാവും ആക്ടിവിസ്റ്റുമായ കണ്ണൂര്ശ്രീകണ്ഠാപുരം എരുവശ്ശേരി സ്വദേശി രജീഷ് പോലിനെതിരെ പോക്സോ നിയമം ചുമത്തി…
Read More »