തിരുവനന്തപുരം: എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂർ പൂക്കോട് സ്വദേശി ഗോപി (74) ആണ് ഇന്ന് മരിച്ചത്. 26 പേർക്കാണ് തിങ്കളാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. ആറ് പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു.
ജില്ല തിരിച്ചുള്ള എലിപ്പനി ബാധിതരുടെ കണക്ക് : തിരുവനന്തപുരം നാല് , ആലപ്പുഴ അഞ്ച്, എറണാകുളം നാല്, തൃശൂർ ആറ്, പാലക്കാട് ഒന്ന്.
Also read : തത്സമയ ടിവി പരിപാടിക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞു വീണു മരിച്ചു
Post Your Comments