Latest NewsKerala

നഷ്ടത്തിലേക്ക് കൂപ്പുകുത്തി കെഎസ്‌ആര്‍ടിസി; കൂടുതൽ സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ഡീസലിന്റെ വില വർധനവും ഒരു കാരണമായിരിക്കെ നിലവില്‍ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കെഎസ്‌ആര്‍ടിസിയ്ക്ക് വരുന്നത്

തിരുവനന്തപുരം: നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാതെ വേറെ വഴിയില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രണവിധേയമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസലിന്റെ വില വർധനവും ഒരു കാരണമായിരിക്കെ നിലവില്‍ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കെഎസ്‌ആര്‍ടിസിയ്ക്ക് വരുന്നത്.

Also Read: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി വാസ്തവ വിരുദ്ധം

shortlink

Related Articles

Post Your Comments

Related Articles


Back to top button