Kerala
- Aug- 2018 -27 August
ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് : ഇരകളെ വശീകരിച്ച് വീഴ്ത്തുന്നത് പ്രവാസിയുടെ ഭാര്യ
കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ബ്ലാക്ക്മെയിലിംഗ് സംഘത്തിലുള്ള കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും…
Read More » - 27 August
പുലികളിക്ക് അനുമതി നിഷേധിച്ചു
തൃശൂര്‍: ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ ടി.വി.അനുപമ അനുമതി നിഷേധിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. Read also: ഓണക്കാലത്തെ പ്രധാന വിനോദങ്ങളില്‍…
Read More » - 27 August
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കുള്ള വിമാനസര്‍വീസ് റദ്ദാക്കി
ദുബായ് : തിരുവനന്തപുരത്തു നിന്നു ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. റണ്‍വേയില്‍ നിന്നു പറന്നുയരുന്നതിനു തൊട്ടുമുന്‍പ് പരുന്ത് ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 7.25നു പുറപ്പെടേണ്ടിയിരുന്ന…
Read More » - 27 August
പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: എംജി സർവകലാശാല ഈ മാസം 29, 30, 31 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്രളയത്തിന് ശേഷം വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 27 August
സിംബാബ്വെയില്യില് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം : സിംബാബ്വേയിലെ ഹരാരെയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍…
Read More » - 27 August
കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര് എവിടെ :
കൊല്ലം : കേരളത്തിനൊരു ദുരന്തം വന്നപ്പോള്‍ കോടികള്‍ വാങ്ങുന്ന യുവനടന്മാരെ സഹായത്തിനായി കണ്ടില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം. കുരിയോട്ടുമല ആദിവാസി ഊരുകളില്‍…
Read More » - 27 August
ഇന്ധനക്ഷാമം : കെ.എസ്.ആര്.ടി.സി പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെ.എസ്.ആര്.ടി.സി. കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ഇന്ധനം ഇല്ലാതെ കിടക്കുകയാണെന്നുമാണ് റിപ്പോർട്ട്.…
Read More » - 27 August
സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം
ഇടുക്കി: സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇടുക്കിയില്‍ പ്രളയം ദുരന്തം വിതച്ച ചില പ്രദേശങ്ങളിലാണ് ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം. റവന്യു മന്ത്രി…
Read More » - 27 August
വെള്ളപ്പൊക്കത്തിൽ ഓരോ കുടുംബവും നേരിട്ട നഷ്ടം കണക്കാക്കാന്‍ ആപ്ലിക്കേഷൻ
വെള്ളപ്പൊക്കത്തിൽ ഓരോ കുടുംബവും നേരിട്ട നഷ്ടം കണക്കാക്കാന്‍ ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കുമെന്ന് എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയുന്ന…
Read More » - 27 August
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ വിളയാട്ടം
ഇടുക്കി: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വബോധം നഷ്ടപ്പെട്ട യുവാക്കള്‍ ചെറുതോണി ടൗണില്‍ സ്ത്രീകളടക്കമുള്ള ആളുകളുടെയിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. പ്രളയക്കെടുതി മൂലമുള്ള…
Read More » - 27 August
പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി
റാന്നി: റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയശേഷം പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി. അത്തിക്കയം ലസ്തിന്, ഉതിമൂട് സിബി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍…
Read More » - 27 August
ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാം; ചില കാര്യങ്ങള്‍ക്ക് മറുപടി കിട്ടണമെന്ന് യുവതി
തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിക്ക് യുവതിയുടെ മറുപടി ഇങ്ങനെ. ഒരു മാസത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും…
Read More » - 27 August
മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി
ന്യൂ ഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത ഹര്ജിയാലാണലാണ് ഉത്തരവ്. സെപ്തംബര്‍ 10 വരെയാണ് നടപടികള്‍…
Read More » - 27 August
കേരളത്തിലുടനീളം ഭൂമി കിലോമീറ്ററുകളോളം രണ്ടായി പിളരുന്നു : ജനങ്ങള്‍ ഭീതിയില്‍
വാല്പാറ : കേരളത്തില്‍ വെള്ളപ്പൊക്കത്തിനു ശേഷം ഭൂമിയിലുടനീളം പ്രകടമായ മാറ്റങ്ങള്‍ കാണുന്നു. ചിലയിടത്ത് ഭൂമി കിലോമീറ്ററുകളോളം വിണ്ടു കീറിയും, ചിലയിടത്ത് ഭൂമി താഴ്ന്നു പോയതുമെല്ലാം കുറച്ചു ദിവസമായി…
Read More » - 27 August
പ്രളയത്തില്‍ കേടായ ജിയോഫോണുകള്‍ക്ക് സൗജന്യ സര്‍വീസുമായി കമ്പനി
കൊച്ചി: പ്രളയത്തില്‍ നാശമായ ജിയോ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നന്നാക്കാനൊരുങ്ങി കമ്പനി. ഇതിനായി പ്രത്യേകം ക്യാമ്പുകള്‍ ജിയോ സെന്ററില്‍ ഒരുക്കും. ജിയോ പോയന്റിലും സേവനങ്ങള്‍ ലഭ്യമാകും. പണിക്കൂലില്‍ 100…
Read More » - 27 August
പ്രളയ ബാധിതർക്കുള്ള സഹായം; പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read also: തമിഴ്നാട്ടില്‍…
Read More » - 27 August
പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പുഴയില്‍ കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്റ്റേഷനിലെ കണ്ണാടി പാണ്ടിയോട് റിനില്‍ (45) ലിന്റെ മൃതദേഹമാണ് യാക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്. പുഴയില്‍…
Read More » - 27 August
ഇത്രയും ദുരിതം കേരളത്തിലുണ്ടായിട്ടും സ്വര്‍ണ്ണക്കടയിലെ തിരക്ക് ഭീതിപ്പെടുത്തുന്നത്; പുതിയ തലമുറയോട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്
വര്‍ഷങ്ങള്‍ക്കു മുന്‍പ്, അച്ഛന് കുറച്ചു കൂടി സ്വര്‍ണ്ണം ഇട്ടു മൂടിയിരുന്നു എങ്കില്‍, വധു ആയ എന്റെ അന്തസ്സ് ഇച്ചിരി കൂടി ഉയര്‍ന്നേനെ എന്ന് ചിന്തിച്ച എനിക്ക് ഇത്…
Read More » - 27 August
സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്സിഡി ഇല്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചു മുന്നേ അരിക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നു. കേരളത്തിന് 12,000 കിലോ ലിറ്റര്‍…
Read More » - 27 August
അങ്ങയുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടാന്‍ ഇതുകൂടി ചെയ്യൂ; മുഖ്യമന്തിയോട് ആവശ്യവുമായി ശാരദക്കുട്ടി
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളം പഴയതുപോലെയാകാന്‍ ഒരുപാട് സമയമെടുക്കും. ഇത്രയും വലിയ ദുരന്തം നേരിടാന്‍ കേരളത്തെ പ്രാപ്തയാക്കിയതില്‍ മുന്‍പന്തിയില്‍ നിക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്.…
Read More » - 27 August
കുട്ടനാട്ടിലെ ശുചീകരണയജ്ഞത്തിന് നാളെ തുടക്കം
ആലപ്പുഴ: കുട്ടനാട്ടിലെ ശുചീകരണപ്രവർത്തനങ്ങൾ നാളെ തുടങ്ങും. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ…
Read More » - 27 August
ഇന്ധനവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റം. ഇന്ന് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായി. ഒരു ലിറ്റര്‍ ഡീസലിന് 15 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ, ഓഗസ്റ്റ്…
Read More » - 27 August
ഒരു മാസത്തെ ശമ്പളം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്നേഹസ്മാരകങ്ങളുടെ നവകേരളം പണിതുയര്‍ത്താന്‍ സഹായകമാകട്ടെ
മഹാപ്രളയം കേരളത്തിന് നല്‍കിയത് കനത്ത നാശനഷ്ടമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ കുറേ ഭാഗങ്ങള്‍ ഇല്ലാതായിരിക്കുന്നു. പുതിയൊരു കേരളം തന്നെ കെട്ടിപ്പടുക്കേണ്ടി വരും. പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിന്…
Read More » - 27 August
സാലറി ചലഞ്ചിന് വന്‍ പിന്തുണ; ഒരു മാസത്തെ ശമ്പളം നല്‍കാനൊരുങ്ങി ഡിജിപിയും
കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഡിജിപി ലോക്നാഥ് ബെഹ്റയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ബെഹ്റ അറിയിച്ചു. കൂടാതെ പ്രളയത്തെ…
Read More » - 27 August
വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍
മംഗളൂരു: വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ ബെല്ലാരെ യദമംഗലയിലെ അനിത (19)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുബ്രഹ്മണ്യ കോളജിലെ രണ്ടാം…
Read More »