Latest NewsKerala

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്‌ഐ​യെ കൈയേറ്റം ചെയ്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍

വാ​ഹ​ന​പ​രി​ശോ​ധ​ന​യെ ചൊ​ല്ലി​യു​ള്ള തർക്കം ഒടുവിൽ കൈ​യേ​റ്റ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്‌ഐ​യെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെ​യ്തു. തുമ്പ എ​സ്‌ഐ പ്ര​താ​പ​ച​ന്ദ്ര​നെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെയ്‌തത്‌ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​റ്റി​പ്ര സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​സ്‌ഐ​യെ പി​ടി​ച്ചു ത​ള്ളു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ക​യും ചെ​യ്തു. വാ​ഹ​ന​പ​രി​ശോ​ധ​ന​യെ ചൊ​ല്ലി​യു​ള്ള തർക്കം ഒടുവിൽ കൈ​യേ​റ്റ​ത്തി​ല്‍ ക​ലാ​ശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏ​ഴ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button