തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. പ്രളയത്തിനു ശേഷവും ചിലര്‍ കാര്യങ്ങള്‍ മനസിലാക്കാതെ പദ്ധതിക്കായി വാദിക്കുന്നുണ്ടെന്ന് കാനം പറഞ്ഞു.

Post Your Comments