Kerala
- Aug- 2018 -8 August
ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍
തിരുവനന്തപുരം : സംസ്ഥാന അവാര്‍ഡ് ദാനചടങ്ങിലേയ്ക്ക് തന്നെ ക്ഷണിച്ചില്ലെങ്കിലും ഞാന്‍ വരും. സഹപ്രവര്‍ത്തകരുടെ ഇടയിലേയ്ക്ക് വരാന്‍ തനിക്ക് ആരുടേയും അനുവാദമോ പ്രത്യേക ക്ഷണമോ വേണ്ട. ചലച്ചിത്ര അവാര്‍ഡ്…
Read More » - 8 August
ഉരുൾപൊട്ടൽ : വീട് തകർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി കിഴങ്ങാനത്ത് ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്. ആറളം വനം, മുടിക്കയം,…
Read More » - 8 August
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തീവ്രവാദിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്ലൈന്ത്തട്ടിപ്പിന് കളം ഒരുക്കിയത് എന്‍ഐഎ അന്വേഷിയ്ക്കുന്ന തീവ്രവാദിയാണെന്ന് കണ്ടെത്തി. എന്‍ഐഎ അന്വേഷിക്കുന്ന അമിത് ഭട്ടാചാര്യ എന്നയാളെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. read also…
Read More » - 8 August
കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ആ ദിവസവും സമയവും തെരഞ്ഞെടുത്തത് പൂജാരിയുടെ ഉപദേശത്തെ തുടര്‍ന്ന്
തൊടുപുഴ : കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ആ ദിവസവും സമയവും തെരഞ്ഞെടുത്തത് പൂജാരിയുടെ ഉപദേശത്തെ തുടര്‍ന്ന്. മാത്രമല്ല കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷപ്പെടുമെന്നും പൂജാരി പറഞ്ഞതായി പ്രതികള്‍ പൊലീസിന്…
Read More » - 8 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കൽപ്പറ്റ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലും,ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലുമുള്ള പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ…
Read More » - 8 August
കത്വ കൂട്ടബലാത്സംഗ കേസ് : സാക്ഷിക്കെതിരെയുള്ള പൊലീസ് പീഡനത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
ഡല്‍ഹി : കത്വ കൂട്ടബലാത്സംഗ കേസില്‍ സാക്ഷിയും സാമൂഹ്യ പ്രവർത്തകനുമായ താലിബ് ഹുസൈനെ പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ച കേസിൽ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. ലൈംഗിക…
Read More » - 8 August
കമ്പകക്കാനം കൂട്ടക്കൊല : പ്രതികളായ അനീഷും ലിബീഷും മൃതദേഹങ്ങളോട് അനാദരവ് കാട്ടി : ഞെട്ടിക്കുന്ന വിവരങ്ങൾ
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് പുറത്തു വിട്ടു. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പ്രതികളായ അനീഷും ലിബീഷും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.…
Read More » - 8 August
ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം : പൊലീസ് അന്വേഷണം ഊര്‍ജ്ജിതം
നാദാപുരം: സ്കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ജീവനക്കാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത് ഉപേക്ഷിച്ചു. പട്ടാപ്പകല്‍ നരമധ്യത്തിലാണ് സംഭവം.. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ…
Read More » - 8 August
അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം അംഘീകാരം നല്കി. സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതിയാണ് റദ്ദാക്കാന്‍ അനുമതി…
Read More » - 8 August
കാണാതായ 14കാരിയ്ക്കുവേണ്ടി നാടൊട്ടുക്കും തിരച്ചില്‍ നടത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്തിയത് വീട്ടില്‍ നിന്നും തന്നെ
മലപ്പുറം : വീട്ടില്‍ നിന്നും കാണാതായ 14 കാരി രാത്രിയില്‍ പൊലീസിനേയും നാട്ടുകാരേയും ഒരുപോലെ ചുറ്റിച്ചു. കൊളത്തൂര്‍ വീട്ടില്‍ നിന്നും കാണാതായ 14 കാരിയ്ക്കു വേണ്ടി പൊലീസും…
Read More » - 8 August
സുരേഷ് ബാബു വധം: എല്ലാ പ്രതികളും കുറ്റക്കാർ; സിപിഎം പ്രവർത്തകരുടെ ശിക്ഷ വിധിച്ച് കോടതി
തലശ്ശേരി: ബിജെപി പ്രവർത്തകൻ സുരേഷ് ബാബു വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു . തലശ്ശേരി കോടതിയാണ്…
Read More » - 8 August
ആര്‍ക്കും ദ്രോഹമാകാത്ത വിശ്വാസങ്ങളെയോ ആചാരങ്ങളെയോ സംരക്ഷിക്കുന്നവരെ അപമാനിക്കുന്ന മനോഭാവത്തെ ഭീകരവാദത്തെ പോലെ ഭയക്കണം- മുന്‍ ശബരിമല മേല്‍ശാന്തി പി.എന്‍ നാരായണന് നമ്പൂതിരി
ഹിന്ദുവിന്റെ വിശ്വാസവും ആചാരങ്ങളും തെറ്റാണെന്ന് വിധിയെഴുതുന്നതും അവയെ തള്ളിപ്പറയുന്നതുമാണ് വിശാലമായ കാഴ്ച്ചപ്പാടെന്ന് പുതു തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന മനോഭാവത്തെ ഭയക്കണമെന്നു മുൻ ശബരിമല മേൽശാന്തി പി എൻ നാരായണൻ…
Read More » - 8 August
ഫാദര്‍ തോമസ് പീനിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്നും നീക്കി
ആലപ്പുഴ: ഫാദര്‍ തോമസ് പീനിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്നും നീക്കി. പരസ്യ പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പില്‍ പറയുന്നു. ചങ്ങനാശേരി ബിഷപ്പ്…
Read More » - 8 August
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു
ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായ കുട്ടനാട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുന്നതിനായാണ് സംഘം എത്തിയത്. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം…
Read More » - 8 August
ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. ഇത് സംബന്ധിച്ച് നേതാക്കൾ തമ്മിൽ ധാരണയായി. വെള്ളിയാഴ്ചയാണ് സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമ്മതിയും. തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരും.…
Read More » - 8 August
കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍ ഭാഗം ഇടിഞ്ഞു: വീഡിയോയും ചിത്രങ്ങളും കാണാം
കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞു. കുതിരാന്‍ ഇരട്ടതുരങ്കത്തിന്റെ 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇപ്പോള്‍ ഇടിഞ്ഞത്. അപകടം മുന്നില്‍ കണ്ടുകൊണ്ട് തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള…
Read More » - 8 August
കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
പൊന്‍കുന്നം: കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിൽ കൂട്ടിയിടിക്ക് 20 പേര്‍ക്ക് പരിക്ക്. പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്.…
Read More » - 8 August
അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
പാലക്കാട്: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനേത്തുടര്ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല.…
Read More » - 8 August
കനത്ത മഴ; തലസ്ഥാനത്തും ഡാമുകള്‍ തുറക്കും
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അരുവക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെന്നും ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ…
Read More » - 8 August
മനോരമ കൈയേറിയ 400 ഏക്കര്‍ ക്ഷേത്ര ഭൂമി തിരിച്ചു പിടിച്ചു
പാട്ടക്കരാര്‍ കഴിഞ്ഞിട്ടും മലയാള മനോരമ കുടുംബം അനധികൃതമായി കൈവശപ്പെടുത്തി വച്ചിരുന്ന പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ പെട്ടതാണ്…
Read More » - 8 August
ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി
കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ കോടിയേരി ഇൗങ്ങയില് പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബുവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി രണ്ടാം അഡീഷനല്‍ ജില്ല…
Read More » - 8 August
അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഭീതിയോടെ പ്രദേശവാസികൾ
ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതുകൊണ്ട് അണക്കെട്ടിൻറെ ഷട്ടറുകൾ നാളെ തുറക്കും. രാവിലെ എട്ടു മണിയോടെ ഷട്ടർ…
Read More » - 8 August
തിരുവല്ലയില്‍ വാഹനാപകടം; യുവാവ് മരിച്ചു
തിരുവല്ല: തിരുവല്ലയിലെ എംസി റോഡില്‍ ആറാട്ട് കടവ് ജംഗ്ഷനില്‍ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ലോറി ക്ലീനര്‍ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തില്‍…
Read More » - 8 August
അതീന്ദ്രീയ ശക്തികള്‍ സ്വന്തമാക്കാന്‍ നഗ്ന പൂജയും ഗുരുതിയും: 300 മൂർത്തികളുടെ ശക്തി നേടാൻ ഗുരുവിനെ കൊന്ന ശിഷ്യൻ അനീഷിന്റെ കഥ അമ്പരപ്പിക്കുന്നത്
അടിമാലി/ തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുബത്തെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍. അടിമാലി കൊരങ്ങാട്ടി വനവാസി കോളനിയിലെ…
Read More » - 8 August
അവിശ്വാസം: ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി
കാസര്‍ഗോഡ്•അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍ഗോഡ് എന്മകജെ പഞ്ചായത്തിലെ ബി.ജെ.പി ഭരണസമിതി പ്രസിഡന്റ് പുറത്തായി. എല്‍.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രസിഡന്റ് രൂപവാണിയ്ക്കെതിരായ അവിശ്വാസം…
Read More »