Kerala
- Sep- 2018 -23 September
അന്തര്‍ദേശീയ ആഗ്യഭാഷാ ദിനത്തില്‍ ആംഗ്യ ഭാഷയ്ക്ക് അംഗീകാരം: ചാനലുകളില്‍ പ്രത്യേക വാര്‍ത്ത അവതരണം
തിരുവനന്തപുരം•ആദ്യ അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനത്തില്‍ ആംഗ്യ ഭാഷയ്ക്ക് അംഗീകാരം. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം നിഷിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) സഹകരണത്തോടെ…
Read More » - 23 September
പ്രളയക്കെടുതി; നരേന്ദ്രമോദി- പിണറായി വിജയൻ കൂടിക്കാഴ്ച ചൊവ്വാഴ്ച്ച
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍, പുനര്‍ നിര്‍മാണ പാക്കേജ് ഇനിയും തയാറായിട്ടില്ല.…
Read More » - 23 September
അഭിമന്യു വധം: കുത്തിയത് മുഹമ്മദ് ഷഹീം, കുറ്റപത്രം ഉടൻ
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍. തിങ്കളാഴ്ച പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണു സൂചന. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ…
Read More » - 23 September
കോളേജില്‍ അക്രമം: നാളെ വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട്•കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മടപ്പള്ളി ഗവ. കോളേജിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ അക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ്…
Read More » - 23 September
സിസ്റ്റർ ലൂസിയ്ക്കെതിരെ സന്ന്യാസ സമൂഹം രംഗത്ത്
വയനാട്: സിസ്റ്റര്‍ ലൂസിയ്ക്കെതിരെ സന്യാസസമൂഹം. സിസ്റ്ററുടെ നടപടികളെ വിമര്‍ശിച്ച് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് രംഗത്തെത്തി. സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേത്. ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട്…
Read More » - 23 September
ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി അറസ്റ്റില്‍
കാസര്‍ഗോഡ്•ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തി എന്നാരോപിച്ചാണ് . മഞ്ജുനാഥ് ഉഡുപ്പയെ വിട്ള പോലീസ്…
Read More » - 23 September
മകളുടെ വിവാഹത്തിന്റെ മോടി കുറച്ചു : കല്യാണത്തിന് കരുതി വെച്ച 25 ലക്ഷം രൂപ ദുരന്തബാധിതര്‍ക്ക് നല്കി പ്രവാസി മലയാളി
വളാഞ്ചേരി : മകളുടെ വിവാഹത്തിന്റെ മോടി കുറച്ച് കല്യാണത്തിന് കരുതിവെച്ച 25 ലക്ഷം രൂപ ദുരന്തബാധിതര്‍ക്ക് നല്കി പ്രവാസി മലയാളി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി അബ്ദുള്‍…
Read More » - 23 September
നിരവധി സ്ഥാപനങ്ങൾ കുത്തിത്തുറന്നു മോഷണം
കോഴിക്കോട്: നിരവധി സ്ഥാപനങ്ങൾ കുത്തിത്തുറന്നു മോഷണം. കോഴിക്കോട് ചുങ്കം കെജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച് ഇന്‍ട്രസ്റ്റീല്‍, കെ.കെ. ഫ്ലോര്‍ മില്‍, ഐ ഡെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍…
Read More » - 23 September
200 സ്വകാര്യബസുകള്‍ ട്രിപ്പ് നിര്‍ത്തി; കുതിച്ചുയരുന്ന ഇന്ധനവില താങ്ങാനാവുന്നില്ലെന്ന് സംഘടന
കൊച്ചി : കുതിച്ചുയരുന്ന ഇന്ധനവില സംസ്ഥാനത്തെ സ്വാകാര്യ ബസ് സര്‍വ്വീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ മൊത്തം 200 സ്വകാര്യ ബസുകള്‍ ഇന്ധനത്തിലെ വിലയിലുളള വര്‍ദ്ധനവ് മൂലവും സ്പെയര്‍…
Read More » - 23 September
അച്ചടക്കനടപടി ഉണ്ടായാല്‍ ആശങ്കപ്പെടുന്നില്ല; നിലപാടില്‍ മാറ്റമില്ലെന്ന് യാക്കോബായ സഭാ വൈദികൻ
മൂവാറ്റുപുഴ: കന്യാസ്ത്രീകളെ പിന്തുണച്ച നിലപാടില്‍ മാറ്റമില്ലെന്ന് യാക്കോബായ സഭാ വൈദികൻ യൂഹാനോന്‍ റമ്പാന്. പിന്നാമ്പുറങ്ങളിൽ നടക്കുന്നത് എന്താണെന്ന് തനിക്കറിയാമെന്നും അച്ചടക്കനടപടി ഉണ്ടായാല്‍ ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭാനടപടിക്കെതിരെ…
Read More » - 23 September
മാലി തിരഞ്ഞെടുപ്പ് ആവേശത്തിൽ തലസ്ഥാനവും
തിരുവനന്തപുരം : മാലി ദ്വീപ് തിരഞ്ഞെടുപ്പ് ആവേശത്തിൽ തലസ്ഥാനവും. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള രാജ്യത്തെ ഏക പോളിങ് ബൂത്താണ് തിരുവനന്തപുരത്തുള്ളത്. അറുന്നൂറ്റിയമ്പത് പേരാണ് ഇവിടെയെത്തി വോട്ടവകാശം…
Read More » - 23 September
കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി; സംഭവം കബനി നദിയില്‍
നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി. പുല്‍പ്പള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് കൊളവള്ളി കോളനിയിലെ കുള്ളനെയാണ് കാണാതായത്. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും കുള്ളനെ കാണാതാവുകയായിരുന്നു.…
Read More » - 23 September
ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വൈദികന്
കോട്ടയം•ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് വൈദികന് മാത്യൂ മണവത്ത് രംഗത്ത്. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം.ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല. ആത്മിയ…
Read More » - 23 September
സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി ടി പി രാമകൃഷ്ണന്; സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും
തിരുവനന്തപുരം: സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്. സ്ത്രീ തൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും അതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കര്‍ശനമായി…
Read More » - 23 September
രഞ്ജിത് ജോൺസൺ കൊലക്കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : രഞ്ജിത് ജോൺസൺ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രധാന പ്രതി ബെനാൻസൺ എന്ന മനോജിനെതിരെ…
Read More » - 23 September
സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്ക് : സിസ്റ്ററുടെ നടപടിയില്‍ വിശ്വാസികള്‍ക്ക് അതൃപ്തി : പ്രതികരണവുമായി ഇടവക വികാരി
വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി. സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍…
Read More » - 23 September
കന്യാസ്ത്രീക്കെതിരെ നടപടി എടുത്തിട്ടില്ല ; ഇടവക വികാരിയുടെ വാർത്താകുറിപ്പ് പുറത്ത്
മാനന്തവാടി: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തെന്ന പരാതി തെറ്റാണെന്ന് കാരയ്ക്കമല ഇടവക. വിശ്വാസികളുടെ ആവശ്യം മദര്‍…
Read More » - 23 September
ഗൃഹനാഥന് ആത്മഹത്യ ചെയ്തതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു
എലവഞ്ചേരി: ഗൃഹനാഥന് മരിച്ചതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു. കുമ്പളക്കോട്ടില്‍ മോഹനനാണ് ബുധനാഴ്ച ജീവനൊടുക്കിയത്. മോഹനന്റെ ഭാര്യ ലതികയും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് മിഥുനും ഇതിന്റെ…
Read More » - 23 September
പമ്പാ നദിയില്‍ നിന്ന് ഉയര്‍ന്ന് വന്നത് 1600 വര്‍ഷം പഴക്കമുള്ള തടിയുടെ ഫോസില്‍
പത്തനംതിട്ട: മഹാപ്രളയത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. എന്നാല്‍ അനേകം പ്രളയങ്ങള്‍ പിന്നിട്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പമ്പാനദിയും മണിമലയാറും തുടങ്ങിയവയ ഇന്നത്തെ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയത്. പ്രളയജലം…
Read More » - 23 September
കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി
പെരുമ്പാവൂർ : കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകമാണ് ആൺ ഒട്ടകത്തെ പ്രസവിച്ചത്. അൽ അസ്ഹർ ഇംഗ്ലിഷ് മീഡിയം സ്കൂളിനു…
Read More » - 23 September
തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴും കന്യാസ്ത്രീകളോട് പുഞ്ചിരിച്ച് ഫ്രാങ്കോ
കോട്ടയം: കസ്റ്റഡിയിലുള്ള മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുത്തു. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. മുമ്പ് ഇവിടെ വന്നപ്പോള്‍ ബിഷപ്പ് താമസിച്ചിരുന്ന്…
Read More » - 23 September
സ്വത്ത് വകകള്മക്കള്ക്ക് എഴുതി നല്കുന്നവരോട് ജസ്റ്റീസ് കെമല്പാഷക്ക് പറയാനുള്ളത്
മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന ഈ കാലഘട്ടത്തില്‍ അവര്‍ ഇതിനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജസ്റ്റീസ് കെമല്‍ പാഷ. മരിക്കുവോളം സ്വത്തുക്കള്‍ ആര്‍ക്കും എഴുതി നല്‍കരുതെന്നും മരണശേഷം അത്…
Read More » - 23 September
ചെലവ് ചുരുക്കി ചലച്ചിത്രമേള സംഘടിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം : കേരളം പ്രളയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കി ചലച്ചിത്രമേള (ഐ എഫ് എഫ് കെ) നടത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ചലച്ചിത്ര അക്കാദമി പുതുക്കിയ…
Read More » - 23 September
ബിജെപിയില്‍ ചേര്‍ന്നതിന് തനിക്കെതിരെ വാളോങ്ങുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഫാ. ഗീവര്‍ഗീസ്
കോട്ടയം: ബിജെപിയില്‍ ചേര്‍ന്നതിന് തനിക്കെതിരെ വാളോങ്ങുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഫാ. ഗീവര്‍ഗീസ്. അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു…
Read More » - 23 September
കാലം തളര്‍ത്തിയെങ്കിലും ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ജനീഷ്; ജീവിക്കാന്‍ പ്രേരണയേകുന്ന പ്രതിരൂപം
കടലാസുകൊണ്ട് പേപ്പര്‍ പേനയൊരുക്കി ജീവിതത്തിലെ എത്താക്കോണുകള് കൈയ്യത്തിപ്പിടിക്കുകയാണ് ജനീഷ് എന്ന ചെറുപ്പക്കാരന്. ജീവിതത്തോട് പൊരുതി മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ പ്രേരണയേകുകയാണ് ജനീഷ്. കോട്ടയം ജില്ലയിലെ കുമരകം തിരുവാര്‍പ്പ് കണ്ണാടിച്ചാലിലാണ്…
Read More »