Kerala
- Sep- 2018 -23 September
വൈദ്യുതി ക്ഷാമം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു ; എം എം മണി
തിരുവനന്തപുരം: വൈദ്യുതി ക്ഷാമം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചുകഴിഞ്ഞുവെന്ന് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 23 September
നീലക്കുറിഞ്ഞി കാണാം: ടിക്കറ്റ് കൗണ്ടറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
മൂന്നാര്‍: നീലക്കുറിഞ്ഞി പൂത്തതുകാണാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള ടിക്കറ്റ് കൗണ്ടറുകള്‍ നാളെ മുതല്‍ ആരംഭിക്കും. പഴയമൂന്നാര്‍ ഹൈഡല്‍ ഉദ്യാനത്തിലും മറയൂര്‍ കരിമുട്ടിലുമാണ് കൗണ്ടറുകള്‍ ഉണ്ടാവുക. പഴയമൂന്നാറില്‍ നിന്ന്…
Read More » - 23 September
യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; 8 പേർ പിടിയിൽ
ചാവക്കാട് : ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പ്രതികളായ 8 പേർ പിടിയിൽ. മണത്തല പരപ്പിലാണ് സംഭവം. ചാവക്കാട് ആശുപത്രിപ്പടി തൈക്കണ്ടിപറമ്പിൽ മിൻഹാജ്(23), എടക്കഴിയൂർ കാരക്കാട്ട്…
Read More » - 23 September
ദുരൂഹസാഹചര്യത്തില്‍ പാലത്തിനടിയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ പാലത്തിനടിയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെ തൃശൂര്‍ കൊടകരയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.…
Read More » - 23 September
നാടന്‍ വാറ്റിന്റെ കാര്യത്തില്‍ കേരളം കണ്ടുപടിയ്ക്കേണ്ട ഒരു നാടുണ്ട്; മുരളി തുമ്മാരുകുടി
നാടന്‍ വാറ്റിന്റെ കാര്യത്തില്‍ കേരളം കണ്ടുപടിയ്ക്കേണ്ട ഒരു നാടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുരളി തുമ്മാരുകുടി. യു.എന്നിലെ ദുരന്തനിവാരണ വിഭാഗം മേധാവിയായ തുമ്മാരുകുടിയുടെ ഇത്തവണത്തെ കുറിപ്പ് കേരളത്തിലെ നാടന്‍…
Read More » - 23 September
കോടതി ശിക്ഷിച്ചാലും ഫ്രാങ്കോ മുളയ്ക്കലിന്റെ പൗരോഹിത്യം നഷ്ടമാകില്ല
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും പൗരോഹിത്യം നഷ്ടമാവില്ല. കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചാണ് ഇത് നിലനില്‍ക്കുന്നത്. കൂടാതെ…
Read More » - 23 September
തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം
തിരുവല്ല : തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം. യന്ത്രവൽകൃത തെങ്ങുകയറ്റത്തിലും കൂൺ കൃഷിയിലും പരിശീലനം നേടുകയാണ് ഭിന്നലിംഗക്കാർ. തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രമാണ് പരിശീലനത്തിന് നേതൃത്വം…
Read More » - 23 September
ദേശീയ ജലപാതയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
ചവറ: പൊന്മന റോഡ് കടവില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ദേശീയ ജലപാതയിലാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര് രക്ഷപ്പെട്ടു. പന്മന കോലം മുടിയില്‍ തെക്കതില്‍ രവീന്ദ്രന്…
Read More » - 23 September
കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു; വിലയിടിവിന് പിന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. കോഴിയിറച്ചി വില കിലോയ്ക്ക് 80 രൂപ വരെയാണ് താഴ്ന്നിരിക്കുന്നത്. അതേസമയം പരമാവധി വില 125 രൂപയാണ്. കഴിഞ്ഞ മെയില്‍…
Read More » - 23 September
ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി
ആലപ്പുഴ: ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള സഞ്ചാരികള്‍ പുറപ്പെട്ട ഹൗസ് ബോട്ടാണ് പള്ളാത്തുരുത്തിയിലെ പമ്പയാറ്റില്‍ അപകടത്തില്‍ പെട്ടത്. യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍…
Read More » - 23 September
കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു; യുവാവിന് പൊള്ളലേറ്റു
ചെങ്ങന്നൂർ : കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു. സംഭവത്തിൽ ബൈക്ക് യാത്രികനായ യുവാവിനു പൊള്ളലേറ്റു. ചെറിയനാട് ആണ്ടേത്ത് സാമിനാണു (23) പൊള്ളലേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 September
ബ്ലാക്ക് കോച്ചുകള്‍ വരുന്നു: സ്മാര്‍ട്ടാവാനൊരുങ്ങി ട്രെയിനുകള്‍
ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ സമാര്‍ട്ട് കോച്ചുകള്‍ വരുന്നു. ഇതാദ്യമായാണ് ബ്ലാക്ക് ബോക്സുള്ള സ്മാര്‍ട് കോച്ചുകള്‍ തരെയിനുകളില് വരുന്നത്. ഇതിനായി റായ്ബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിമാനങ്ങളിലും ഇത്തരത്തിലുള്ള…
Read More » - 23 September
നടന് ജോയ് മാത്യുവിനെതിരെ കേസ്
കോഴിക്കോട്: കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് നടന് ജോയ്മാത്യുവിനെതിരെ കേസ് എടുത്തു. കഴിഞ്ഞ ബുധനാഴ്ച മിഠായിത്തെരുവിലായിരുന്നു പ്രകടനം. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോയ് മാത്യുവിനു പുറമേ…
Read More » - 23 September
കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിര്‍ക്കാഞ്ഞതെന്താ? മറുപടിയുമായി ശാരദക്കുട്ടി
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പതിമൂന്ന് വട്ടം പീഡിപ്പിച്ചുവെന്ന പരാതി നല്കിയ കന്യാസ്ത്രീയ്ക്കെതിരെ ഉയരുന്ന ചോദ്യങ്ങലള്ക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. കന്യാസ്ത്രീ ആദ്യം പീഡനത്തിനിരയായപ്പോള്‍ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചവര്‍…
Read More » - 23 September
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി
തിരുവനന്തപുരം: അമേരിക്കയിലെ നീണ്ട ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. അമേരിക്കയിലെ മയോക്ലിനിക്കില്‍ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ഈ മാസം…
Read More » - 23 September
അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി
പെര്‍ത്ത് : പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെ അപകടത്തിൽപ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും…
Read More » - 23 September
ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നവജാതശിശു മരിച്ചു
കൊല്ലം: നവജാത ശിശുവിനെ മരിച്ച നിലയില്‍. ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും മകളാണ്. ശനിയാഴ്ച…
Read More » - 23 September
കന്യാസത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി
മാന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂപതയുടെ നടപടി. മാനന്തവാടി രൂപതയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി. വേദപാഠം, വിശുദ്ധ…
Read More » - 23 September
കരമനയാറ്റില്‍ കണ്ട മൃതദേഹം നിര്‍മ്മാണ തൊഴിലാളിയുടേത്
ആര്യനാട്: കരമനയാറ്റില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പറങ്ങോട് മുത്തുകാവ് തടത്തരികത്തു വീട്ടില്‍ അബ്ദുള്‍ റഹീമിന്റേയും ജമീലാബീവിയുടേയും മകന് ഷമീമിന്റേതാണ് മൃതദേഹം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ…
Read More » - 23 September
കെപിസിസിയില്‍ വൈസ് പ്രസിഡന്റ് ഇല്ല
ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം രണ്ടു ദിവസം മുമ്പാണ് ഉണ്ടായത്.എന്നാല്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാവില്ല എന്നതാണ് പുതിയ തീരുമാനം. അധ്യക്ഷന്‍ രാഹുല്‍…
Read More » - 23 September
പോത്തിന്റെ വാല് മുറിച്ചുമാറ്റി
വര്‍ക്കല: പോത്തിന്റെ വാല് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുല്ലാന്നികോട് കല്ലാഴി സ്കൂളിന് സമീപം കല്ലുവിള വീട്ടില്‍ കൃഷ്ണന് കുട്ടി നായരുടെ വീട്ടിലെ വളര്‍ത്തു പോത്തിന്റെ…
Read More » - 23 September
ആയുഷ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറാന് കണ്ടെത്തിയ കാരണം ഇങ്ങനെ
കോട്ടയം: രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം വിട്ടുനില്‍ക്കുന്നത് അധിക ബാധ്യത മൂലമാണെന്ന്…
Read More » - 23 September
മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി. പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനാണ് ചികിത്സക്കായി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്.
Read More » - 23 September
കനത്തമഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം
തിരുവനന്തരപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ബുധനാഴ്ചവരെ 24മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത…
Read More » - 23 September
ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ ഹോട്ടലുകള്‍ക്കെതിരെ കേസ്
കൊച്ചി: ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ കൊച്ചിയിലെ മൂന്നു പ്രമുഖ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ എക്സൈസ് കേസെടുത്തു. കൊച്ചിന് പാലസ്, റാഡിസണ്‍ ബ്ലൂ, ഗോകുലം പാര്‍ക്ക് എന്നീ ഹോട്ടലുകള്‍ക്ക്…
Read More »