KeralaLatest News

സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി ടി പി രാമകൃഷ്ണന്‍; സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും

നിയമഭേദഗതി പാസാക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

തിരുവനന്തപുരം: സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍. സ്ത്രീ തൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും അതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കര്‍ശനമായി ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. നിയമഭേദഗതി പാസാക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button