Kerala
- Sep- 2018 -6 September
സഹോദരിയില്‍ നിന്നും, അമ്മയില്‍ നിന്നും, സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി
തിരുവനന്തപുരം: സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ അമ്മയും സഹോദരിയും പിടിച്ചുവെച്ചിരിക്കുകയാണെന്ന വിചിത്ര പരാതിയുമായി യുവതി രംഗത്ത്. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാണ് യുവതിയുടെ ആവശ്യം. ഇതിനായി യുവതി വനിതാകമ്മീഷനെ സമീപിച്ചു.…
Read More » - 5 September
ഗണേശോത്സവം; നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ പ്രകൃതിയോട് ഇണങ്ങുന്നവ ആയിരിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും പ്രകൃതിയോട് ഇണങ്ങുന്നവ മാത്രം ആയിരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് അറിയിച്ചു. പ്രകൃതിക്കും…
Read More » - 5 September
വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ കാമുകിയുടെ സഹായത്തോടെ പകര്‍ത്തി : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
ബംഗളൂരു: വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങള്‍ കാമുകിയുടെ സഹായത്തോടെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 5 September
എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം•സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കുടുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട്…
Read More » - 5 September
പീഡനം: ഇമാം അറസ്റ്റില്‍; സംഘര്‍ഷം
കായംകുളം•മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇമാം അറസ്റ്റില്‍. പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാമായിരുന്ന ആദിക്കാട്ടുകുളങ്ങര തറയില്തെക്കതില് മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് (35) പോക്സോ നിയമപ്രകാരം കായംകുളം…
Read More » - 5 September
പ്രളയസമയത്തെ ജർമ്മൻ യാത്രയിലെ തെറ്റ് തിരിച്ചറിയുന്നുവെന്ന് മന്ത്രി കെ.രാജു
തിരുവനന്തപുരം: പ്രളയസമയത്ത് ജർമ്മൻ യാത്ര നടത്തിയതിൽ തെറ്റ് തിരിച്ചറിയുന്നതായി മന്ത്രി കെ.രാജു. ജർമനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുന്നുവെന്ന് സിപിഐ സംസ്ഥാന…
Read More » - 5 September
ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി
തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ തിരിച്ചടി. ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത്…
Read More » - 5 September
സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു : ജാഗ്രതാ നിര്‍ദേശം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു. ജാഗ്രതാനിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, എലിപ്പനിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കണ്ട്രോള് സെല്‍ നടത്തിയ അവലോകന…
Read More » - 5 September
പി കെ ശശിയ്ക്കെതിരെ ദേശിയ വനിതാ കമ്മീഷൻ കേസെടുത്തു
ന്യൂഡൽഹി: പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ പി കെ ശശിയ്ക്കെതിരെ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കമ്മീഷൻ അധ്യക്ഷ നേരിട്ടെത്തി പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുമെന്നും…
Read More » - 5 September
ബിഷപ്പിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സഭ പറയുന്നത്; ശശിയുടെ കേസ് പാര്‍ട്ടി അന്വേഷിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോയ് മാത്യു
തിരുവനന്തപുരം: പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ യുവതി നല്കിയ പരാതി സി.പി.എം അന്വേഷിക്കുമെന്ന നിലപാടിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ…
Read More » - 5 September
ആംബുലൻസിന് തീപിടിച്ച് രോഗി മരിച്ചു
അലപ്പുഴ: ആലപ്പുഴ ചമ്പക്കുളം ആശുപത്രിക്ക് സമീപത്ത് ആംബുലന്‍സിന് തീപിടിച്ചു. ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റ് മരിച്ചു.…
Read More » - 5 September
ദുരിതാശ്വാസത്തില്‍ മാതൃകയായി ചെമ്മട്ടില പള്ളി മഹല്ല് കമ്മിറ്റി
തിരുവനന്തപുരം•പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുകയാണ് കുഞ്ഞിമംഗലം ചെമ്മട്ടില ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി. തങ്ങളുടെ മഹല്ല് പരിധിയിലുള്ള 150ലേറെ വീടുകളില്‍ നിന്ന് ജമാഅത്ത് കമ്മിറ്റി…
Read More » - 5 September
കയ്യില്‍ പൈസയില്ലാതെ അപരിചിതമായ സ്റ്റേഷനില്‍ അകപ്പെട്ട് പോയ യുവാവിന് രക്ഷയായത് സോഷ്യൽ മീഡിയ; സഹായഹസ്തവുമായി എത്തിയത് നൂറ് കണക്കിന് ആളുകൾ
തിരുവനന്തപുരം: കയ്യില്‍ പൈസയില്ലാതെ അപരിചിതമായ സ്റ്റേഷനില്‍ അകപ്പെട്ട് പോയ യുവാവിന് രക്ഷയായത് സോഷ്യൽ മീഡിയ. വി.പി പ്രശാന്ത് എന്ന യുവാവാണ് പോക്കറ്റടിക്കപ്പെട്ടതോടെ കുന്ദാപുരം സ്റ്റേഷനിൽ ഒറ്റപ്പെട്ട് പോയത്.…
Read More » - 5 September
സി.പി.എം നേതാക്കളുടെ അടിവസ്ത്രം കഴുകിക്കൊടുക്കുന്ന വനിതാ കമ്മീഷനെ പിരിച്ചുവിടണം: അഡ്വ.പ്രകാശ് ബാബു
തിരുവനന്തപുരം•പാർട്ടി ഓഫീസിൽ വെച്ച് യുവതിയെ പീഢിപ്പിച്ച ഷൊർണ്ണൂർ എം.എല്‍.എ പി.കെ ശശിക്കെതിരെ കേസ്സ് എടുക്കുന്നതിന് പകരം പ്രതിയുടെ രാഷ്ട്രീയം നോക്കി കേസ്സ് അട്ടിമറിക്കാൻ ശ്രമിക്കുന്ന വനിത കമ്മീഷൻ…
Read More » - 5 September
കേരളത്തിൽ പാർട്ടി കോടതി അനുവദിക്കില്ല – യുവമോർച്ച
തിരുവനന്തപുരം• ഷൊർണ്ണർ എം.എല്‍.എ പി.കെ ശശി യുടെ പീഢന ആരോപണത്തിൽ പാർട്ടി സെക്രട്ടറിയുടെ സ്വരം പാർട്ടി കോടതിയുടെത്. ഇത് കേരളത്തിൽ വിലപ്പോകില്ലന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 5 September
മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം; പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നടൻ മോഹൻലാൽ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു എന്ന വാർത്തയിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ മനസിലാക്കിയിടത്തോളം നടന് മോഹന്‍ലാല്‍ ഒരു…
Read More » - 5 September
വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് വി മുരളീധരന് എം പി
തിരുവനന്തപുരം: വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യവുമായി വി മുരളീധരന് എം പി.…
Read More » - 5 September
മീന്‍ വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : മീനുകളില്‍ ഫംഗസ് രോഗ ബാധ പടരുന്നു
പനങ്ങാട് : മീന്‍ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക. പ്രളയക്കെടുതിക്കു പിന്നാലെ മീനുകളില്‍ ഫംഗസ് ബാധ പടരുന്നു. കണമ്പ്, മാലാല്‍, തിരുത, കരിമീന്‍ എന്നിവയിലാണ് ഫംഗസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മീനുകളുടെ…
Read More » - 5 September
മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി; തീരുമാനം വിവാദത്തിലേക്ക്
തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്ര നടത്താനുള്ള അനുമതി നൽകിയ തീരുമാനം വിവാദമാകുന്നു. പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്. ജപ്പാന്, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് …
Read More » - 5 September
ചലച്ചിത്രമേള ഒഴിവാക്കിയത് അക്കാദമിയോട് ആലോചിക്കാതെ: കമല്‍
തിരുവനന്തപുരം : ചലച്ചിത്ര മേള ഒഴിവാക്കിയത് അക്കാദമിയുമായി ആലോചിക്കാതെയാണ് ചലച്ചിത്ര സംവിധായകന് കമല്‍. ഇതിനേ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം നിര്‍ത്തി വച്ചതായും അക്കാദമി ചെയര്മാന് കമല്‍…
Read More » - 5 September
മുണ്ടുടുത്തു ക്ലാസില്‍ വന്നതിന് വിദ്യാര്‍ഥികളെ പുറത്താക്കി; സംഭവം ഇങ്ങനെ
നെടുമങ്ങാട്: മുണ്ടുടുത്തു ക്ലാസില്‍ വന്നതിന് വിദ്യാര്‍ഥികളെ പുറത്താക്കി.സംഭവം ചോദ്യംചെയ്തെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്തു. നെടുമങ്ങാട് ഗവ.പോളി ടെക്നിക്കിലാണ് സംഭവം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ക്ലാസിൽ മുണ്ടുടുത്ത് വന്നത്. തിങ്കളാഴ്ച…
Read More » - 5 September
എംഎല്‍എക്കെതിരായ ലൈഗിംകാരോപണം: നിലപാട് മാറ്റി ജില്ലാ കമ്മിറ്റി
പാലക്കാട്: ലൈംഗിംകാരോപണത്തിന് വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വീണ്ടും നിലപാട് മാറ്റി പാലക്കാട് ജില്ലാ നേതൃത്വം. എംഎല്‍ക്കെതിരെ പരാതി ലഭിച്ചുട്ടുണ്ടെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി…
Read More » - 5 September
ഗോഡൗണില്‍ വന്‍ തീപിടുത്തം
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. കൊറ്റിയില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള എഫ്.സി.ഐയുടെ ഗോഡൗണിലാണ് അപകടം നടന്നത്. തീ പിടുത്തത്തില്‍. ലക്ഷകണക്കിന് രൂപയുടെ അരി…
Read More » - 5 September
പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് ട്രിബ്യൂണല്‍ സ്ഥാപിക്കണം: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിനുണ്ടയ പ്രളയ ദുരന്തത്തില്‍ നിന്നും സംസ്ഥാനം ഇപ്പോഴും കരകയറിയിട്ടില്ല. കേരളത്തിന് കൈത്താങ്ങായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More » - 5 September
ബിജെപിയുടെ സ്ഥാനാർത്ഥിയാകുന്നുവെന്ന വാർത്ത; മോഹൻലാലിൻറെ പ്രതികരണം ഇങ്ങനെ
തൃശൂര്‍: ബിജെപിയുടെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും…
Read More »