Kerala
- Sep- 2018 -7 September
തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം ലാന്‍ഡ് ചെയ്തത് നിര്‍മ്മാണത്തിലിരുന്ന റണ്‍വേയില്‍ : ഒഴിവായത് വന്‍ ദുരന്തം
മാലി•തിരുവനന്തപുരത്ത് നിന്നും മാലിദ്വീപിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തത് പ്രവര്ത്തനത്തിലല്ലാത്ത റണ്‍വെയില്‍. മാലദ്വീപിലെ വെലേന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യയുടെ AI263 എയര്‍ബസ് 320…
Read More » - 7 September
ഹാദിയയ്ക്ക് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തില്‍ ആകൃഷ്ടരായിട്ടല്ല മറിച്ച്.. പ്രമുഖ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി :, കഴിഞ്ഞ ദിവസം രാജ്യത്തെ മത മൗലികവാദികള്‍ ചൂടുപിടിച്ച ചര്‍ച്ചയിലായിരുന്നു.. വിഷയം മറ്റൊന്നുമല്ല, സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ കുറിച്ചായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധിയെ മുസ്ലിം…
Read More » - 7 September
പി.കെ.ശശിയ്ക്കെതിരായ പരാതിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്ത്
തിരുവനന്തപുരം: സി.പി.ഐ(എം) പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ശശിയ്ക്കെതിരെയുള്ള പീഡനപരാതിയുടെ അടിസ്ഥാനത്തിൽ സി.പി.ഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്ത്. ചുമതലപ്പെട്ടവര്‍ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ…
Read More » - 7 September
സ്വർണ്ണം കടത്താൻ ശ്രമം ; ഒരാൾ പിടിയിൽ
കോഴിക്കോട്: സ്വർണ്ണം കടത്താൻ ശ്രമം ഒരാൾ പിടിയിൽ. മംഗള എക്സ്പ്രസില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി രാജുവിനെയാണ് കോഴിക്കോട് റെയില്‍വെ…
Read More » - 7 September
കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് : കേരളത്തിലെത്തിയിരിക്കുന്നത് ക്രൂരരായ മോഷ്ടാക്കള്‍
തിരുവനന്തപുരം : കരുതിയിരിക്കുക.. ജനങ്ങള്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെത്തിയിരിക്കുന്നത് പ്രൊഫഷണല്‍ കവര്‍ച്ചാ സംഘം. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളന്മാരെ വെല്ലുന്ന ക്രൂരന്മാരായ കള്ളന്മാരാണ് ഇവരെന്നാണ് വിവരം. പാതിരാത്രി…
Read More » - 7 September
ജലക്കമ്മീഷന് റിപ്പോര്‍ട്ട്; മാത്യു ടി തോമസിന്റെ പ്രതികരണം
തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിലപാട് ശരി വെയ്ക്കുന്നതെന്ന് ജല വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കനത്ത മഴയാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്നാണ് കമ്മീഷന്…
Read More » - 7 September
ഇവരുടെ പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിനും കഴിഞ്ഞില്ല: ഭവ്യയ്ക്കുകൂട്ടായി ഇനി എന്നും സച്ചിന്
മലപ്പുറം: പ്രണയമുള്ളിടത്ത് രോഗത്തിനുപോലും വില്ലനാവാന്‍ കഴിയില്ലെന്നു തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. പ്രണയ സ്വപ്നങ്ങള്‍ക്കിടയില്‍ തന്റെ പ്രാണനെ കാന്‍സര്‍ വരിഞ്ഞുമുറിക്കയപ്പോള് വിട്ടുകൊടുക്കാന്‍ സച്ചിനും തയ്യാറായില്ല. തന്റെ പ്രിയ സഖിയെ…
Read More » - 7 September
ഇനി അവരും സ്മാര്‍ട്ടാണ്: കാഴ്ച പരിമിതിയുളള 1000 പേര്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഫോണ്‍
തിരുവനന്തപുരം•കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് ഭിന്നശേഷി മേഖലയെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ‘കാഴ്ച’യുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 1000 യുവതീ യുവാക്കള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത…
Read More » - 7 September
‘കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്’; ശശിക്കെതിരായ ലൈംഗികാരോപണ പരാതി മൂടിവെച്ചതിനെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ ബൃന്ദ കാരാട്ടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട് എന്ന്…
Read More » - 7 September
നാഗര്‍കോവിലില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : കൊലയ്ക്ക് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട
കൊല്ലം : കൊല്ലം സ്വദേശിയായ യുവാവിനെ നാഗര്‍കോവിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം ഡീസന്റ് ജംക്ഷന് പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സ(41)ണാണ് കൊല്ലപ്പെട്ടത്. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കുപ്രസിദ്ധ…
Read More » - 7 September
പാചകവാതക വില്‍പ്പന: ഏജന്‍സികള്‍ നടത്തുന്നത് വന്‍ തട്ടിപ്പ്
കല്‍പ്പറ്റ: പാചക വാതക വില്‍പ്പനയുടെ പേരില്‍ ഗ്യാസ് ഏജന്‍സികള്‍ നടത്തുന്നത് പകല്‍ക്കൊള്ള. വയനാട് ജില്ലയില്‍ പാചക വാതക ഏജന്‍സികള്‍ അമ്പത് രൂപ വരെ ഡെലിവറി ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്നാണ്…
Read More » - 7 September
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് നിയന്ത്രണവിധേയം
ചെറുതോണി: ജലനിരപ്പ് നിയന്ത്രണവിധേയമായതോടെ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ഒരു ഷട്ടര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ ഓഗസ്റ്റ് ഒന്‍പതിനാണ്…
Read More » - 7 September
കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണപുരം ചെറുകുന്ന് വെള്ളറങ്ങലില്‍ നിയന്ത്രണംവിട്ട സ്കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തലശേരി ഇല്ലിക്കുന്ന് ഷാജിറ മന്‍സിലില്‍ റഫീഖിന്റെ മകന്…
Read More » - 7 September
ട്രോളന്മാരെ കടത്തിവെട്ടി കേരളപോലീസ്; തേപ്പ് കിട്ടിയ ബോയ്സിന് നീതി കിട്ടുമോയെന്ന് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി
സോഷ്യല്‍ മീഡിയ ട്രോളന്മാര് അടക്കിവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്തും ഏതും ട്രോള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. ജനങ്ങള്‍ക്ക് ഇത്ര ഹ്യൂമര്‍സെന്‍സ് ഉണ്ടെന്ന് മനസിലായത് തന്നെ ട്രോളുകള്‍ വന്നതോടുകൂടിയാണ്.…
Read More » - 7 September
കൂടുതല്‍ ഡയലോഗടിക്കണ്ട…! ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: ലൈംഗികാരോപണ നിഴലില്‍ നില്ക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം നിർദ്ദേശം. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടംഗ…
Read More » - 7 September
പ്രളയശേഷം 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ; താമസം ഒഴിവാക്കണമെന്ന് വിദഗ്ദ സംഘം
ഇടുക്കി: ഇടുക്കിയിൽ 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം. കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെ ഇത്തരം സ്ഥലങ്ങളിലെ…
Read More » - 7 September
അഭിമന്യുവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിൽ ഒരാള്‍ കൂടി പിടിയില്‍. നെട്ടുര്‍ സ്വദേശി അബ്ദുള്‍ നാസര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ 18 പേര് അറസ്റ്റിലായി. മഹാരാജാസ് കോളേജ് രണ്ടാം…
Read More » - 7 September
ലൈംഗികാരോപണം: പരാതി മറച്ചു വച്ചിട്ടില്ലെന്ന് ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തക നല്കി പരാതി താന്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി പി എം പോളിറ്റ്…
Read More » - 7 September
പി കെ ശശിക്കെതിരായ ആരോപണം: പെൺകുട്ടിയുടെ കുടുംബം സമ്മർദ്ദത്തിൽ
പാലക്കാട് : പി.കെ. ശശി എംഎൽഎ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബം വലിയ മാനസിക സമ്മർദത്തിൽ. കുടുംബം മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് താമസം…
Read More » - 7 September
മോഷ്ടാക്കൾ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി
ഇടുക്കി : ചന്ദനമരം മോഷ്ടിക്കാൻ എത്തിയവർ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി. മറയൂർ ആനക്കപ്പെട്ടിയിൽ താമസിക്കുന്ന സ്നേഹ ജ്യോതി (28) യെയാണ് സമീപവാസികൾ മർദ്ദിച്ചത്. ബുനാഴ്ച വൈകിട്ട് 7…
Read More » - 7 September
പമ്പയില്‍ നവീകരണം തുടങ്ങി: പൂര്‍ത്തീകരണം 60 ദിവസത്തിനുള്ളില്‍
പമ്പ: പ്രളയം താറുമാറാക്കിയ പമ്പയില്‍ പുന:ര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സര്‍ക്കാരിന്റെ ആവശ്യപ്രകാരം ടാറ്റാ ഗ്രൂപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. പമ്പയില്‍ എത്തിയിട്ടുള്ള സംഘം പാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.…
Read More » - 7 September
പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് റെയില്‍വെ ക്രൈം സ്ക്വാഡ് നടത്തിയ ട്രെയിന്‍ പരിശോധനയിലാണ്…
Read More » - 7 September
സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു.പെട്രോളിനും ഡീസലിനും 50 പൈസയോളമാണ് വർധിച്ചിരിക്കുന്നത്. ഇന്ധനവില വർദ്ധനവിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് പാർട്ടി തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് ഇടയിലാണ് വില വീണ്ടും…
Read More » - 7 September
ലൈംഗികാരോപണ പരാതി : പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങൾ പുറത്തു വിടില്ല : പി കെ ശശി
പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി…
Read More » - 7 September
പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ദുരവസ്ഥ
തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അവസ്ഥ ഇന്ന് വളരെ ശോചനീയമാണ്. 20 ദിവസം മുന്‍പ് വെള്ളം ഇരച്ചുകയറിയപ്പോള്‍ കരകവിഞ്ഞൊഴുകിയ ഡാമിന്റെ പല ഭാഗത്തും അവശേഷിക്കുന്നത് ജലാംശം…
Read More »