Kerala
- Sep- 2018 -8 September
‘പൊലീസിനെ പിരിച്ചുവിടണം, കേസുകള്‍ ഇനിമുതൽ മന്ത്രി അന്വേഷിക്കട്ടെ’-ചെന്നിത്തല
തിരുവനന്തപുരം: ഒരു മന്ത്രി എങ്ങനെ പി കെ ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി പൊലീസിന് കൈമാറാതെ മന്ത്രിതന്നെ അന്വേഷണം…
Read More » - 8 September
വയനാട് വനത്തിനുള്ളിലെ ഉരുൾപൊട്ടലിൽ അരുവിക്ക് സംഭവിച്ച അത്ഭുത പ്രതിഭാസം
കല്‍പ്പറ്റ: വയനാട് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടി തടാകം രൂപപ്പെട്ടു. കൊട്ടിയൂരിലെ പുഴയിലേക്ക് എത്തുന്ന അരുവിയുടെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് തടാകം…
Read More » - 7 September
പണം വാങ്ങാന്‍ വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് നൽകാൻ ശ്രമിച്ചു; പി കെ ശശിക്കെതിരെ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎം കേന്ദ്രനേതൃത്വത്തിന് നല്കിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്കാന് തീരുമാനിച്ചതെന്ന്…
Read More » - 7 September
സംഭാവന തരാത്തവർക്കെതിരെ സർക്കാർ പ്രതികാര നടപടിയൊന്നും സ്വീകരിക്കില്ല: പക്ഷേ ആരെങ്കിലും കരിഓയിൽ ഒഴിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തവും ഉണ്ടാവില്ല- പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
തന്നേ തീരൂ, തന്നേ തീരൂ. ഒരു മാസത്തെ ശമ്പളം തന്നേതീരൂ.. സംസ്ഥാനം പ്രളയക്കെടുതി നേരിടുകയാണ്, ഖജനാവിൽ കാശില്ല. കേന്ദ്രം കാര്യമായി ഒന്നും തന്നില്ല, യുഎഇ തരാമെന്നു പറഞ്ഞത്…
Read More » - 7 September
പീഡന പരാതി : സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം
പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായിസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര…
Read More » - 7 September
എം.എല്‍.എ പീഡന കേസ് : ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി
തിരുവനന്തപുരം: ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി.ലൈംഗിക പീഡന കേസില്‍ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് സിതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീസംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തി…
Read More » - 7 September
ദുരിതാശ്വാസനിധിയിൽ സ്കൂൾ കുട്ടികളും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പുനര്‍നിര്‍മ്മാണത്തിനായി തുക കണ്ടെത്താന്‍ സംഘടിതശ്രമം നടത്തുന്ന കേരള സര്‍ക്കാര്‍ സംരംഭത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായി സഹകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്…
Read More » - 7 September
പൊലീസില്‍ വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്കി. ബാര്‍കോഴ കേസ്…
Read More » - 7 September
സംസ്ഥാനത്ത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി ഇരുതലമൂരികള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നു
വയനാട് : വരാനിരിക്കുന്ന വന്‍ ദുരന്തത്തിന്റെ സൂചനകള്‍ നല്കി ഇരുതല മൂരികള് കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ പ്രളയത്തിനു ശേഷമാണ് ഇരുതലമൂരികള്‍ കൂടുതലായും പുറത്തേയ്ക്ക് വരുന്നത്.…
Read More » - 7 September
ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി
കൊച്ചി: ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച് കോണ്‍ഗ്രസ് ഭാരത ബന്ദ് ആഹ്വാനം ചെയ്തതിനു പിന്നാലെ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി…
Read More » - 7 September
മരുന്നുകള്‍ നിരോധിച്ചു: നിരോധിച്ച മരുന്നുകളുടെ പട്ടിക
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ്…
Read More » - 7 September
വിധിയില്‍ സ്ത്രീയുടെ ജീവിതത്തിന് എന്ത് മാറ്റമാണ് ഉണ്ടായത്; എല്ലാവരും അതിഭയങ്കര ആഘോഷം നടത്തുന്നതെന്തിനാണെന്ന് സംഗീത ലക്ഷ്മണ
കൊച്ചി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ വിധിയിലൂടെ തുല്യ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നല്ല കാര്യമാണെങ്കിലും അതിഭയങ്കര ആഘോഷം നടത്തുന്നതെന്തിനാണെന്ന്…
Read More » - 7 September
പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്കി തച്ചങ്കരി
തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്കി കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. താന്‍ വന്നതിനു ശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ലെന്നും…
Read More » - 7 September
കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് മന്ത്രി മണിയാശാന്റെ പുതിയ കണ്ടുപിടുത്തം
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് മന്ത്രി മണിയാശാന്റെ കണ്ടുപിടുത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രളയം നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്നതാണെന്നാണ് മന്ത്രി എം.എം മണിയുടെ കണ്ടുപിടുത്തം. ഇതില്‍ കുറേപ്പേര് മരിക്കും. കുറേപ്പേര്…
Read More » - 7 September
ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ അഭിപ്രായം ഇങ്ങന
തിരുവനന്തപുരം• പ്രളയത്തെ തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം വഹിച്ച പങ്കിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ അഭിനന്ദിച്ചു. രോഗപ്രതിരോധ രംഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ആരോഗ്യവകുപ്പ് കാര്യക്ഷമമായി…
Read More » - 7 September
പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടിയായി പരിസ്ഥിതി റിപ്പോര്‍ട്ട് : നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ
മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടിയായി പരിസ്ഥിതി റിപ്പോര്‍ട്ട്. പിവി അന്‍വറിന്റെ കക്കാടം പൊയിലിലെ പാര്ക്കിന് സമീപം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന് കണ്ടെത്തല്‍. വിദഗ്ദ പഠനം നടത്തി റിപ്പോര്‍ട്ട്…
Read More » - 7 September
തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം ലാന്‍ഡ് ചെയ്തത് നിര്‍മ്മാണത്തിലിരുന്ന റണ്‍വേയില്‍ : ഒഴിവായത് വന്‍ ദുരന്തം
മാലി•തിരുവനന്തപുരത്ത് നിന്നും മാലിദ്വീപിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തത് പ്രവര്ത്തനത്തിലല്ലാത്ത റണ്‍വെയില്‍. മാലദ്വീപിലെ വെലേന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യയുടെ AI263 എയര്‍ബസ് 320…
Read More » - 7 September
ഹാദിയയ്ക്ക് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തില്‍ ആകൃഷ്ടരായിട്ടല്ല മറിച്ച്.. പ്രമുഖ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി :, കഴിഞ്ഞ ദിവസം രാജ്യത്തെ മത മൗലികവാദികള്‍ ചൂടുപിടിച്ച ചര്‍ച്ചയിലായിരുന്നു.. വിഷയം മറ്റൊന്നുമല്ല, സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ കുറിച്ചായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധിയെ മുസ്ലിം…
Read More » - 7 September
പി.കെ.ശശിയ്ക്കെതിരായ പരാതിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്ത്
തിരുവനന്തപുരം: സി.പി.ഐ(എം) പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ശശിയ്ക്കെതിരെയുള്ള പീഡനപരാതിയുടെ അടിസ്ഥാനത്തിൽ സി.പി.ഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്ത്. ചുമതലപ്പെട്ടവര്‍ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ…
Read More » - 7 September
സ്വർണ്ണം കടത്താൻ ശ്രമം ; ഒരാൾ പിടിയിൽ
കോഴിക്കോട്: സ്വർണ്ണം കടത്താൻ ശ്രമം ഒരാൾ പിടിയിൽ. മംഗള എക്സ്പ്രസില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി രാജുവിനെയാണ് കോഴിക്കോട് റെയില്‍വെ…
Read More » - 7 September
കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് : കേരളത്തിലെത്തിയിരിക്കുന്നത് ക്രൂരരായ മോഷ്ടാക്കള്‍
തിരുവനന്തപുരം : കരുതിയിരിക്കുക.. ജനങ്ങള്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെത്തിയിരിക്കുന്നത് പ്രൊഫഷണല്‍ കവര്‍ച്ചാ സംഘം. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളന്മാരെ വെല്ലുന്ന ക്രൂരന്മാരായ കള്ളന്മാരാണ് ഇവരെന്നാണ് വിവരം. പാതിരാത്രി…
Read More » - 7 September
ജലക്കമ്മീഷന് റിപ്പോര്‍ട്ട്; മാത്യു ടി തോമസിന്റെ പ്രതികരണം
തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിലപാട് ശരി വെയ്ക്കുന്നതെന്ന് ജല വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കനത്ത മഴയാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്നാണ് കമ്മീഷന്…
Read More » - 7 September
ഇവരുടെ പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിനും കഴിഞ്ഞില്ല: ഭവ്യയ്ക്കുകൂട്ടായി ഇനി എന്നും സച്ചിന്
മലപ്പുറം: പ്രണയമുള്ളിടത്ത് രോഗത്തിനുപോലും വില്ലനാവാന്‍ കഴിയില്ലെന്നു തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. പ്രണയ സ്വപ്നങ്ങള്‍ക്കിടയില്‍ തന്റെ പ്രാണനെ കാന്‍സര്‍ വരിഞ്ഞുമുറിക്കയപ്പോള് വിട്ടുകൊടുക്കാന്‍ സച്ചിനും തയ്യാറായില്ല. തന്റെ പ്രിയ സഖിയെ…
Read More » - 7 September
ഇനി അവരും സ്മാര്‍ട്ടാണ്: കാഴ്ച പരിമിതിയുളള 1000 പേര്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഫോണ്‍
തിരുവനന്തപുരം•കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് ഭിന്നശേഷി മേഖലയെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ‘കാഴ്ച’യുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 1000 യുവതീ യുവാക്കള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത…
Read More » - 7 September
‘കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്’; ശശിക്കെതിരായ ലൈംഗികാരോപണ പരാതി മൂടിവെച്ചതിനെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ ബൃന്ദ കാരാട്ടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട് എന്ന്…
Read More »