Kerala
- Sep- 2018 -7 September
പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ദുരവസ്ഥ
തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അവസ്ഥ ഇന്ന് വളരെ ശോചനീയമാണ്. 20 ദിവസം മുന്‍പ് വെള്ളം ഇരച്ചുകയറിയപ്പോള്‍ കരകവിഞ്ഞൊഴുകിയ ഡാമിന്റെ പല ഭാഗത്തും അവശേഷിക്കുന്നത് ജലാംശം…
Read More » - 7 September
പല തവണ കയറിപിടിച്ചു; ലൈംഗിക ചുവയോടെയുള്ള സംസാരവും പതിവ്; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി പുറത്ത്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നൽകിയ മൊഴികൾ പുറത്ത്. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് രണ്ട് കന്യാസ്ത്രീകളാണ് അന്വേഷണ സംഘത്തിന്…
Read More » - 7 September
ചാലക്കുടിപുഴയോരത്തുള്ളവർ കൂട്ടത്തോടെ താമസം മാറ്റാൻ ഒരുങ്ങുന്നു
തൃശൂർ: ചാലക്കുടിയിൽ പ്രളയത്തിനു ശേഷം പുഴയോരത്ത് വീടുള്ളവർ കൂട്ടത്തോടെ താമസം മാറ്റുന്നു. മേലൂരില്‍ പുഴയോരത്ത് വ്യാപകമായ മണ്ണിടിച്ചില്‍ കൂടിയായതോടെ ക്യാമ്പിലേക്ക് മാറിയ ആളുകൾ തിരികെയെത്താൻ ഭയപ്പെടുകയാണ്. വെള്ളമിറങ്ങി…
Read More » - 7 September
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണം
കോട്ടയം: പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിന് സമീപം വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണം. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വീട്ടമ്മ ണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത…
Read More » - 7 September
ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ മൊഴികള്‍; 2 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്. രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിക്കാൻ കാരണമായതും ജലന്ധര്‍ ബിഷപ്പാണെന്നാണ് കന്യാസ്ത്രീകളുടെ മൊഴി. കന്യാസ്ത്രീകളോടുള്ള ബിഷപ്പിന്റെ…
Read More » - 7 September
പ്രളയം അടങ്ങി; വരാനിരിക്കുന്നത് കൊടും വരള്‍ച്ച
തിരുവനന്തപുരം: പ്രളയത്തിന് പുറകെ സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഭൗമശാസ്ത്രവിദഗ്ധര്‍. പ്രളയം നാശം വിതച്ച കേരളത്തില്‍ എല്ലാ നദികളുടേയും ജലനിരപ്പ് താഴുന്ന വാട്ടര്‍ ടേബിള്‍ പ്രതിഭാസമാണ് ഇതിന്…
Read More » - 7 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ പെൺകുട്ടിയെ നെല്ലിമൂട് സ്വദേശിയായ ബിജു തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ്…
Read More » - 7 September
സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്
കൊച്ചി : പ്രളയത്തിന് ശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. പ്രളയശേഷം എറണാകുളം ജില്ലയിൽ ടൺകണക്കിന്…
Read More » - 7 September
പ്രളയക്കെടുതി; മലപ്പുറത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടം
മലപ്പുറം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ മലപ്പുറത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള പാര്‍ക്കുകളില്‍മാത്രം 80 ലക്ഷം രൂപയുടെ…
Read More » - 7 September
കേരള എംപിമാരെ അവഗണിച്ച് മോദി മോഹന്‍ലാലിനെ കണ്ടെന്ന് പി.കരുണാകരന്
കാസര്‍ഗോഡ്: കേരളത്തിലുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് കാണാന്‍ അവസരം തേടിയ കേരളത്തിലെ എംപിമാരെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടന് മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കാസര്‍ഗോഡ് എംപി പി. കരുണാകരൻ.…
Read More » - 7 September
മന്ത്രിസഭ പോകുമെന്ന് ഭയത്താൽ തന്റെ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചില്ല, എങ്കിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിക്കാൻ സാധിച്ചേനെ : ജസ്റ്റീസ് കെ ടി തോമസ്
മന്ത്രിസഭ നഷ്ടമാകുമെന്നുള്ള ഭയം കൊണ്ട് സര്‍ക്കാര്‍ തന്റെ വിയോജനക്കുറിപ്പിലെ ഭാഗങ്ങള്‍ ഉയര്‍ത്തി വാദിക്കാതിരുന്നത് മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ആക്കപ്പെട്ടുവെന്ന് ജസ്റ്റിസ്…
Read More » - 7 September
പ്രളയത്തിനുശേഷം അതിരൂക്ഷമായ വരൾച്ചയോ ? സൂചനകൾ അങ്ങനെ
വയനാട്: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് അതിരൂക്ഷമായ വരൾച്ചയെന്ന് വിദഗ്ദ്ധർ. വയനാട്ടിൽ മണ്ണിനടിയിൽനിന്ന് ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തുന്ന കാഴ്ചയാണ് കാണുന്നത് . മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടുകയും മണ്ണ് ചുട്ടുപൊള്ളുകയും…
Read More » - 7 September
ഒരുമാസത്തെ നിര്‍ബന്ധിത ശമ്പളം പിടിക്കൽ ; ജീവനക്കാര്‍ നിയമ നടപടിയിലേക്ക്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. ഓണക്കാലത്ത് നല്കുന്ന ഫെസ്റ്റിവല്‍ അലവന്‍സ്…
Read More » - 7 September
മീശ നോവലിലെ പരാമർശങ്ങൾ: ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: പട്ടികജാതി സ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച മീശ നോവലിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണം ആരംഭിച്ചു. പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്…
Read More » - 7 September
മലപ്പുറത്തെ ആൾക്കൂട്ട മർദ്ദനം: യുവാവിന്റെ മരണത്തിൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ അക്രമ ഫോട്ടോകള്‍ ഷെയര്‍ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് അറസ്റ്റില്‍. യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍…
Read More » - 6 September
പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനം: ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് ഉദ്യോഗസ്രെ ആദരിച്ചു
തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം ഉദ്യോഗസ്രെ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ആദരിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വകുപ്പിന്റെ ഫൈബര്‍ ബോട്ടുകളും…
Read More » - 6 September
മുല്ലപ്പെരിയാര്‍ ജലനിരപ്പ് : സുപ്രീംകോടതി ഉത്തരവ് വീണ്ടും നീട്ടി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ താഴെ നിലനിര്‍ത്തണമെന്ന ഉപസമിതി ഉത്തരവ് സുപ്രീംകോടതി എട്ട് ആഴ്ചത്തേക്കൂ കൂടി നീട്ടി. ജലനിരപ്പിന്റ കാര്യത്തില്‍ സമിതി അന്തിമ തീരുമാനം എടുക്കും.…
Read More » - 6 September
പളളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കുന്നതിനെക്കുറിച്ച് ക്ലിമ്മീസ് കാതോലിക്ക ബാവ
തിരുവനന്തപുരം: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പളളികളില്‍ ഇത്തരം വിവാഹം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. ഭിന്നലിംഗക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ…
Read More » - 6 September
നോട്ട് നിരോധനം പോലെ ഇന്ധന വില സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപ്രഖ്യാപനത്തിന് കാതോര്‍ത്ത് ജനങ്ങള്‍
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഇതോടെ പ്രധാനമന്ത്രിയ്ക്കെതിരെയും കേന്ദ്രനേതൃത്വത്തിനെതിരെയും വ്യാപക പ്രതിഷേധം ആരംഭിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസും ഇടത്…
Read More » - 6 September
വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം തേടി സര്‍ക്കാര്‍
മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം സര്‍ക്കാര്‍ തേHuടി. നിലവില്‍ തകര്‍ച്ച നേരിട്ടതായി ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന 65,000 വീടുകളുടെ പെയിന്റിംഗ് ജോലികള്‍ ചെയ്തു സഹകരിക്കണമെന്ന്…
Read More » - 6 September
സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന : മാനേജ്മെന്റുകള്‍ക്ക് സന്തോഷമായി ഹൈക്കോടതി ഇടപെടല്‍
കൊച്ചി: സ്വകാര്യ സ്കൂളുകളിലെ ഫീസ് ഇനി മാനേജ്മെന്റുകള്‍ക്ക് ഇഷ്ടം പോലെ വര്‍ധിപ്പിയ്ക്കാം. ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റ് നല്കി. ഫീസ്…
Read More » - 6 September
ഓലമേഞ്ഞ വീടിനു തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ഓലമേഞ്ഞ വീടിനു തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂരിൽചാവക്കാട് ആനാംകടവിൽ സഫിയ ആണു മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Also read : ബസ് യാത്രയ്ക്കിടെയുണ്ടായ…
Read More » - 6 September
പ്രളയദുരിതമനുഭവിക്കുന്ന വ്യാപാരികളെ പുനരുജ്ജീവിപ്പിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്
തിരുവനന്തപുരം: പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെയും സംരംഭകരെയും പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് അഭ്യര്‍ത്ഥിച്ചു.…
Read More » - 6 September
പി.കെ.ശശി എം.എല്‍.എയുടെ പീഡനത്തിന് ഇരയായത് ലോകോളേജ് വിദ്യാര്‍ത്ഥിനിയും അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവുമായ യുവതി
തൃശൂര്‍: പി.കെ ശശി എം.എല്‍.എയുടെ പീഡനത്തിനിരയായത് . ലോകോളേജ് വിദ്യാര്‍ത്ഥിനിയും അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവുമായ യുവതി . ഇവര്‍ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തക കൂടിയാണ്. തൃശൂര്‍ ഗവണ്മെന്റ് ലോകോളേജ്…
Read More » - 6 September
ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം; തന്നെ സഹായിച്ച പൊലീസിന് നന്ദിയറിയിച്ച് യുവതി
ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിൽ നടപടി സ്വീകരിച്ച പൊലീസിന് നന്ദി അറിയിച്ച് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗവേഷക വിദ്യാര്‍ത്ഥിയായ എ.ടി. ലിജിഷയ്ക്കാണ് തിരൂരില്‍ നിന്നും മഞ്ചേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടെ…
Read More »