KeralaLatest News

കെഎസ്ആര്‍ടിസിയില്‍ 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു. ദീര്‍ഘകാലമായി ജോലിക്കെത്താത്തവരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. എന്നാൽ സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി ഇതുവരെ പ്രതികരിച്ചിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button