Kerala
- Oct- 2018 -2 October
പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് അനുമതി ലഭിച്ചു; മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് അനുമതി ലഭിച്ചതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. ഉടനെതന്നെ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലം…
Read More » - 2 October
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം മതനിരപേക്ഷതയുടെ ഉരകല്ല്: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് മതനിരപേക്ഷതയാണെന്നും മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉരകല്ല് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്റെ…
Read More » - 2 October
ആഴക്കടലിൽ അകപ്പെട്ട 10 മത്സ്യ തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെൻറ്
കായംകുളം: ആഴക്കടലിൽ അകപ്പെട്ട 10 മത്സ്യ തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെൻറ് .ബോട്ട് തകരാറിലായതിനെ തുടർന്ന് ആഴക്കടലിൽ അകപ്പെട്ട പത്ത് മത്സ്യ തൊഴിലാളികളെയാണ് മറൈൻ എൻഫോഴ്സ് മെൻറ്…
Read More » - 2 October
ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് അശ്വതി തിരുനാള്‍ തമ്പുരാട്ടി
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ കുടുംബാംഗം അശ്വതി തിരുനാള്‍ തമ്പുരാട്ടിയുടെ പ്രതികരണം ഇങ്ങനെ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമെന്നു തിരുവിതാംകൂര്‍…
Read More » - 2 October
ഒാഖി ദുരന്തം; മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി
തിരുവനന്തപുരം: ഒാഖിയിൽ ഭർത്താക്കൻമാരെ നഷ്ടമായ ഭാര്യമാർക്ക് കൈത്താങ്ങായി ജോലി നൽകി. .ഓഖിയില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്ത 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കും. മത്സ്യഫെഡിന്റെ…
Read More » - 2 October
ശക്തമായ ഇടിമിന്നലിൽ വിദ്യാർഥിനിക്കും പിതൃസഹോദരിക്കും പൊള്ളലേറ്റു
തൊടുപുഴ: ശക്തമായ ഇടിമിന്നലിൽ വിദ്യാർഥിനിക്കും പിതൃസഹോദരിക്കും പൊള്ളലേറ്റു .ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. കലയന്താനി പറമ്പുകാട്ട് മല കുറ്റിക്കാട് ബെന്നിയുടെ സഹോദരി ആലീസ് (40)…
Read More » - 2 October
“വർഷഋതു”; നിറക്കൂട്ടുകളുടെ മായാജാലം
കൊല്ലം: “വർഷഋതു”; നിറക്കൂട്ടുകളുടെ മായാജാലം. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ കൊല്ലം ആശ്രമം എയിറ്റ് പോയിന്റ് ആർട്ട് ഗാലറിയിൽ ആരംഭിച്ച “വർഷഋതു ‘ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. പാലറ്റുകളിലെ ലയകൂട്ടിൽനിന്നും…
Read More » - 2 October
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം: പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിലുള്ള നാമജപയാത്രയില്‍ വന്‍ ജനരോഷം
പന്തളം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ വന്‍ പ്രതിഷേധം. പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ പന്തളത്ത് സംഘടിപ്പിച്ച നാമജപയാത്രയില്‍ നിരവധി സ്ത്രീകളടക്കം ആയിരങ്ങള്‍ പ്രതിഷേധവുമായി…
Read More » - 2 October
ചാലക്കുടിയിൽ ശക്തമായ കാറ്റും മഴയും : പല കെട്ടിടങ്ങളുടെ മേൽക്കൂര പറന്നുപോയി
ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും നഗരത്തിലും പരിസരപ്രദേശത്തും വ്യാപകനാശനഷ്ടം. കാറ്റിൽ പല കെട്ടിടങ്ങളുടെയും മേൽക്കൂര പറന്നുപോയി. നഗരത്തിലെ സുരഭി തീയറ്ററിൽ സിനിമ നടക്കുന്നlതിനിടെ മേൽക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ…
Read More » - 2 October
സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ശാസന : മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന താക്കീതും
തിരുവനന്തപുരം ; സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ശാസന. സംസ്ഥാന സമ്മേളനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ച നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ പരസ്യശാസന ഉണ്ടായത്. അതേസമയം നേതാക്കള്‍ക്കെതിരെ വലിയ നടപടി എടുക്കില്ലെന്ന്…
Read More » - 2 October
യുവ കശുവണ്ടി വ്യവസായിയുടെ ഭൗതിക ശരീരവുമായി ദേശീയ പാത ഉപരോധിച്ചു
കൊല്ലം•കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിമൂലം കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്ത ശ്രീ . ബിനുരാജ് (…
Read More » - 2 October
പുഷ്പവല്ലിക്കും കുടുംബത്തിനും ഇത് സ്വപ്നസാക്ഷാത്കാരം; തലചായ്ക്കാൻ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി ബിജെപി എൻആർഐ സെൽ
കണ്ണൂർ: വർഷങ്ങളായി തലചായ്ക്കാൻ സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് പടിയൂരിലെ പുഷ്പവല്ലിയും കുടുംബവും. പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച കുടിലിൽ കഴിഞ്ഞിരുന്ന പുഷ്പവല്ലിയുടെ കുടുംബത്തിന് രക്ഷകരായെത്തിയത് ബിജെപി…
Read More » - 2 October
ബാലു ലക്ഷ്മിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന രംഗം.. എല്ലാം ഇന്നലെ നടന്നപോലെ
തിരുവനന്തപുരം : ബാലു ലക്ഷ്മിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന രംഗം.. എല്ലാം ഇന്നലെ നടന്നപോലെ .. എല്ലാം പറയുമ്പോള്‍ കണ്ണ് നിറഞ്ഞ് ബാലുവിന്റെ പ്രിയപ്പെട്ട ഗുരുനാഥന്.…
Read More » - 2 October
വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
ബദിയടുക്ക: വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു, മണ്ണെണ്ണ വിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു. പെര്‍ള മണിയംപാറയിലെ രാമകൃഷ്ണ ആചാര്യയുടെ ഭാര്യ രേവതി(70) ആണ് മരിച്ചത്. മംഗളൂരുവിലെ…
Read More » - 2 October
ഏലം കര്‍ഷകർക്ക് തിരിച്ചടിയായി കീടനാശിനികളുടെ വില കുതിച്ചുയരുന്നു
പീരുമേട്: ഏലം കര്‍ഷകർക്ക് തിരിച്ചടിയായി കീടനാശിനികളുടെ വില കുതിച്ചുയരുന്നു കാലവര്ഷക്കെടുതിയോടെ പ്രതീക്ഷ നശിച്ച ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ സ്വപ്നങ്ങളുടെ മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കീടനാശിനി കമ്പനികളും.…
Read More » - 2 October
തിരുവിതാംകൂര്‍ രാജകുടുംബാംഗം ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയ ശേഷം
തിരുവനന്തപുരം•ശബരിമല യുവതീപ്രവേശന വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബം. തന്റെ അമ്മ ശബരിമല ദര്‍ശനത്തിന് പോയത് ഗര്‍ഭപാത്രം നീക്കിയതിന് ശേഷമായിരുന്നു എന്ന് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി…
Read More » - 2 October
വിനോദ സഞ്ചാരികള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍; നീലക്കുറിഞ്ഞി സീസണ് 2018
ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്കായി നീലക്കുറിഞ്ഞി സീസണ് 2018 എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേരള സ്റ്റാര്‍ട്ട്…
Read More » - 2 October
ശബരിമല സ്ത്രീപ്രവേശനം : പ്രതികരണവുമായി ആര്. ബാലകൃഷ്ണപിള്ള
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രീംകോടതി വിധിയെഴുതിയെങ്കിലും ശബരിമലയില്‍ പോകണമോ പോകണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ ആണെന്നും വിശ്വാസമുളള ഒരു സ്ത്രീയും ശബരിമലയുടെ പടി ചവിട്ടുമെന്ന് കരുതുന്നില്ലെന്നും മുന്നാക്ക…
Read More » - 2 October
‘ദോഷമകറ്റാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, ഇല്ലെങ്കില്‍ പിതാവ് മരണപ്പെടും’; 23കാരിയെ അമ്മാവന് പീഡിപ്പിച്ചത് നാല് വര്‍ഷം
ന്യൂഡല്‍ഹി: കുടുംബത്തില്‍ ഒരു ദോഷമുണ്ടെന്നും ആ ദോഷം മാറാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചത് നാല് വര്‍ഷം. പെണ്‍കുട്ടിയുടെ സ്വന്തം അമ്മാവനാണ് ഈ നീചപ്രവര്ത്തിയ്ക്ക്…
Read More » - 2 October
മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ച ശേഷം കടന്നുകളഞ്ഞ ഫ്രീക്കനെ തേടി പോലീസ്
അഞ്ചല്‍•സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ച ശേഷം കടന്നുകളഞ്ഞ ഫ്രീക്കനെ തേടി നെട്ടോട്ടമോടി പോലീസ്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചലില്‍ വച്ചാണ് സംഭവം.…
Read More » - 2 October
‘ബാലു മരിച്ചതല്ല തേജസ്വിനിയില്‍ അലിഞ്ഞ് ചേര്‍ന്നതാണ് : അവളെ മതിയാവോളം താലോലിയ്ക്കാന്‍..
‘ബാലു മരിച്ചതല്ല തേജസ്വിനിയില്‍ അലിഞ്ഞ് ചേര്‍ന്നതാണ് : അവളെ മതിയാവോളം താലോലിയ്ക്കാന്‍.. കണ്ണു നിറയ്ക്കുന്ന വാക്കുകളുമായി ഷാഫി പറമ്പിലിന്റെ കുറിപ്പ് തിരുവനന്തപുരം: വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്കറിനെ…
Read More » - 2 October
ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോയെ കണ്ടശേഷം കെ.എം.മാണിയുടെ പ്രതികരണം എല്ലാവരേയും അത്ഭുതപ്പെടുത്തി
പാലാ : കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നു കെ.എം.മാണി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…
Read More » - 2 October
ശബരിമല: പ്രതിഷേധം ശക്തമാകുന്നു-ചിത്രങ്ങളും വീഡിയോകളും
കൊച്ചി•ശബരിമല യുവതി പ്രവേശന പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ശബരിമല സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍…
Read More » - 2 October
ജയിലില്‍ നിന്ന് മകനയച്ച കത്ത് അഴിക്കുള്ളിലാക്കിയത് അച്ഛന്റെ കൊലയാളിയെ
തൃശൂര്‍: മകന് ജയിലില്‍ നിന്നയച്ചകത്ത് കുടുക്കിയത് ഒരു വര്‍ഷം മുമ്പ് സ്വന്തം അച്ഛന്ഡറെ മരണത്തിനിടയാക്കിയ കൊലപാതകിയെ. ഇതോടെ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനു സമീപം ഓട്ടോയിടിച്ച് എടത്തിപ്പറമ്പില്‍ മുരളീധരന്…
Read More » - 2 October
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
തിരുവനന്തപുരം : ഇന്ധനവില നൂറിനോടടുക്കുമ്പോള് വാഹനങ്ങള്‍ ഓട്ടം മതിയാക്കി ഷെഡില്‍ കയറുന്നു. ജില്ലയില്‍ ഇന്നലെ ഇരുനൂറോളം സ്വകാര്യ ബസുകളാണ് ഓട്ടം അവസാനിപ്പിച്ചത്. പൊള്ളുന്ന ഇന്ധന വിലയില്‍ ഓട്ടോകളും…
Read More »