Kerala
- Oct- 2018 -3 October
വിശ്വാസികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ; ശബരിമല വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീംകോടതി വിധി വന്നത്. അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും.…
Read More » - 3 October
നായിന്റ മോളേന്നും നാറീന്നും വിളിക്കുന്ന, കണ്ണുരുട്ടിക്കളിക്കുന്ന ഈ നല്ല മാതൃകാപെണ്ണ് നല്ല തമാശയാണ്; കല്‍പ്പാത്തി ബേബിയെ പരിഹസിച്ച് ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ലൈവ് വീഡിയോയിലെത്തുന്ന കല്‍പ്പാത്തി ബേബി എല്ലാവര്ക്കും സുപരിചിതയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധിയെ അനുകൂലിക്കുന്നവരെയെല്ലാം ഒരു നാണവുമില്ലാതെ…
Read More » - 3 October
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ: വൈറലായി രാഹുല്‍ ഈശ്വറിന്റെ എഫ്ബി പോസ്റ്റ്
തിരുവനന്തപുരം: പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് അനുവാദം നല്‍കികൊണ്ടുള്ള വിധിക്കെതിരെ തുടക്കത്തിലേ പ്രതിഷേധം അറിയിച്ച വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച്…
Read More » - 3 October
മതത്തെക്കുറിച്ചുളള കാഴ്ചപ്പാടിനെ കുറിച്ച് മന്‍മോഹന്‍സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായര്‍
പത്തനാപുരം: മതത്തിന്റെ പേരില്‍ ചേരി തിരിയുന്ന രാജ്യത്തിന്റെ രൂക്ഷമായ വര്‍ത്തമാനകാല അവസ്ഥാവിശേഷങ്ങളുടെ വെളിച്ചത്തില്‍ ടി.കെ.എ.നായരുടെ വാക്കുകള്‍ ചിന്തനീയമാണ്. മതമെന്നാല്‍ സ്നേഹമാണെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സഹജീവികളോടുളള സ്…
Read More » - 3 October
പന്തളത്തെ പ്രതിഷേധത്തിന് പുറമെ രാജ്യമെങ്ങും പ്രതിഷേധം കത്തിപടരുന്നു: തെലങ്കാനയിലും ഡൽഹിയിലും മുംബൈയിലും ശരണ മന്ത്ര യാത്ര
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സു പ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള വിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. ഭഗവാന്റെ പിന്മുറക്കാരായ പന്തളം രാജകൂടുംബം ഭക്തജനങ്ങളോട് ആഹ്വാനം ചെയ്തതോടെ…
Read More » - 3 October
സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു ; ബ്രൂവറി വിവാദത്തിലെ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി രംഗത്ത്
തിരുവനന്തപുരം: ബ്രൂവറി വിവാദത്തിലെ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി രംഗത്ത്. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള…
Read More » - 3 October
കടഉടമയെ മർദ്ദിച്ചവശനാക്കി കനാലിൽ തള്ളി കട കൊള്ളയടിച്ചു; പരിക്കേറ്റ കടയുടമ ചികിത്സയിൽ
വാഴക്കുളം: കടഉടമയെ മർദ്ദിച്ചവശനാക്കി കനാലിൽ തള്ളി കട കൊള്ളയടിച്ചു. ശ്രീ മഹാദേവ ക്ഷേത്രത്തിന് എതിർവശത്തുള്ള കടയിലാണ് സംഭവം. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന പൂവത്തിങ്കൽ ശിവൻ പി.കെ. (68)…
Read More » - 3 October
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍
വെഞ്ഞാറമൂട് : പിന്നാക്ക വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സിപിഐ വെഞ്ഞാറമൂട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിം…
Read More » - 3 October
മന്ത്രിയുടെ കാറിലിടിച്ചു കടന്നവരെ ബെെക്കിന്റെ കളര്‍ മാറ്റുന്നതിനിടെ പിടികൂടി
അഞ്ചല്‍: സഹകരണ, ടൂറിസം ,ദേവസ്വം വകുപ്പുകളുടെ മന്ത്രിയായ കടകം പള്ളി സുരേന്ദ്രന്റെ കാറില്‍ കഴിഞ്ഞ ദിവസം അജ്ജാതരായ രണ്ടുപേര്‍ വന്ന് ഇടിക്കുകയും ഇടിച്ചതിന് ശേഷം നിര്‍ത്താതെ കടന്ന്…
Read More » - 3 October
ഹാഷിഷ് ഒായിലുമായി യുവാവ് പിടിയിൽ
കണ്ണൂർ: ഹാഷിഷ് ഒായിലുമായി യുവാവ് പിടിയിലായി. കണ്ണൂരിലെ പ്രധാന ലഹരിമരുന്ന് കച്ചവടക്കാരനായ യുവാവാണ് ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഹാഷിഷ് ഒായിലുമായി കണ്ണൂർ ആറ്റടപ്പ വെള്ളപ്പാറയിൽ…
Read More » - 3 October
തെങ്ങിന് മുകളിൽ തൈകൾ; അമ്പരന്ന് നാട്ടുകാർ
കടുത്തുരുത്തി : തെങ്ങിന് മുകളിൽ തൈകൾ കണ്ട് അമ്പരന്ന് നാട്ടുകാർ. കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേൽ കോളനിയിലെ അനീഷ് ഭവൻ അഭിലാഷിന്റെ വീട്ടുമുറ്റത്തെ തെങ്ങിലാണ് തേങ്ങയ്ക്കു പകരം…
Read More » - 3 October
അനിയനെപ്പോലെ ആയിരുന്നു എനിക്ക് ബാലു, വിശ്വസിക്കാന്‍ സാധിക്കുന്നില്ല. താങ്ങാനും വയ്യ; കണ്ണീരോടെ കൈതപ്രം പറയുന്നു….
തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന് നടന്നു. ബാലഭാസ്കറിന്റെ മരണത്തില്‍ തന്റെ ദു:ഖം രേഖപ്പെടുത്തുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഈ ആവസരത്തിന്റെ ബാലുവുമായുള്ള…
Read More » - 3 October
പതിനായിരങ്ങളുടെ കണ്ണീരോടെ ബാലഭാസ്കറിന് വിട
തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ശരീരം സംസ്കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ 11 :30 ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടത്തിയത്.…
Read More » - 3 October
ഇനിയെല്ലാം കാണും മൂന്നാം കണ്ണ്; ഇരിങ്ങാലക്കുട പട്ടണം ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പട്ടണം ഇനി മുതൽ ക്യാമറാ കണ്ണിൽ. വർധിച്ചുവരുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും തടയാൻ ഇരിങ്ങാലക്കുട പോലീസ് പട്ടണത്തെ ക്യാമറ നിരീക്ഷണത്തിലാക്കുന്നത് . ക്യാമറ നിരീക്ഷണ സംവിധാനം…
Read More » - 3 October
പോലീസ് സംഘത്തിനു നേരെ അക്രമണം; ഒരാൾ പിടിയിൽ
തൃശൂർ: തൃശൂരില്‍ പട്രോളിങ്ങിനിടെ പോലീസ് സംഘത്തിനു നേരെ അക്രമണം. പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രണണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നാലു പോലീസുകാർക്കു പരിക്കേറ്റു. അരിമ്പൂർ സ്വദേശി നിധിനെ പോലീസ്…
Read More » - 3 October
ഇന്ധന വില കുതികയറ്റത്തിലേക്ക്, 3000 ത്തോളം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു
കോഴിക്കോട്: ഇന്ധന വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. 3000 ത്തോളം വരുന്ന ബസ് സര്‍വീസുകളാണ് ട്രിപ്പ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.…
Read More » - 3 October
പഴശ്ശി അണക്കെട്ടിന് ഭീഷണിയായി മണൽവാരൽ; കയ്യോടെ പിടികൂടി പൊലീസ്
മട്ടന്നൂർ; പഴശ്ശി അണക്കെട്ടിന് ഭീഷണിയായി മണൽവാരൽ; കയ്യോടെ പിടികൂടി പൊലീസ്. പഴശ്ശി അണക്കെട്ടിൽനിന്ന് വാരിയ മണൽ കടത്തിക്കൊണ്ടുപോകുന്നതിനിടയിൽ പിക്കപ്പ് ജീപ്പ് പോലീസ് പിടികൂടി. മട്ടന്നൂർ പോലീസ് നടത്തിയ…
Read More » - 3 October
ബ്രൂവറി കേസ് ; എലപ്പുള്ളിയില്‍ കൃഷിഭൂമി വാങ്ങിയത് തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
പാലക്കാട്: ബ്രൂവറി നിർമാണത്തിനായി എം.പി.ഗ്രൂപ്പ് കൃഷിഭൂമി വാങ്ങിയത് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. പാലക്കാട്ടെ എലപ്പുള്ളി പോക്കാന്തോട്ടിലാണ് എം.പി ഗ്രൂപ്പ് പത്തേക്കറോളം ഭൂമി വാങ്ങിയത്. ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ്…
Read More » - 3 October
ഫ്രാങ്കോ മുളക്കലിന് വീണ്ടും തിരിച്ചടി; ബിഷപ്പിന് ജാമ്യമില്ല
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം…
Read More » - 3 October
പത്ത് കോടിയുടെ വിദേശനോട്ടുകളുമായി അഞ്ച് പേര് പിടിയില്‍
മലപ്പുറം: നിരോധിച്ച് തുര്‍ക്കി കറന്സസികളുമായി അഞ്ച് പേര് പോലീസ് പിടിയിലായി. എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം, സഹായികളായ ജംഷീര്‍, സലീം, സന്തോഷ്കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. മലപ്പുറത്തെ…
Read More » - 3 October
ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ ആക്രമണം ; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
ഏലൂർ : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഏലൂർ ഇഎസ്ഐ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് കൊല്ലം സ്വദേശി രാജേന്ദ്രനെ (50) പോലീസ്…
Read More » - 3 October
വ്യാജമദ്യനിർമാണം: യുവാക്കൾ പിടിയിൽ
കൊടുങ്ങല്ലൂർ; വ്യാജമദ്യവുമായി യുവാക്കൾ പിടിയിലായി. ചാമക്കാല സ്വദേശി അഭിലാഷ് (35), മൂന്നുപീടിക കിഴക്കുഭാഗത്ത് താമസിക്കുന്ന ഷഹനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും ഹോളോഗ്രാം സ്റ്റിക്കറും…
Read More » - 3 October
പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിയായ യുവതി കീഴടങ്ങി
കാസർകോട് : പതിനാലുകാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി(38) പോലീസിൽ കീഴടങ്ങി. കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരൻ മുൻപാകെയാണ് അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
Read More » - 3 October
ശബരിമലയിലെ സ്ത്രീ പ്രവേശനം; കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ശബരിമലയില്‍ ഒരുക്കേണ്ട സുരക്ഷ ക്രമികരണങ്ങള്‍ ഉള്‍പ്പെടെയുള്ള…
Read More » - 3 October
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കഴക്കൂട്ടത്ത് ദേശീയപാതയിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിൽ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് അപകടം. എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി…
Read More »