Kerala
- Oct- 2018 -7 October
അഞ്ച് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട്, ഇടുക്കി, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇനി ഈ അഞ്ച് ജില്ലകളില്‍…
Read More » - 7 October
രാഹുല്‍- മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം: രാഹുല്‍- മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ്…
Read More » - 7 October
മുല്ലനേഴി പുരസ്കാരം സ്വന്തമാക്കി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്
തൃശ്ശൂര്‍: മുല്ലനേഴി പുരസ്കാരം സ്വന്തമാക്കി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്. മുല്ലനേഴി ഫൗണ്ടേഷനും, അവിണിശേരി സഹകരണബാങ്കും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരമാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് കരസ്ഥമാക്കിയത്. 15,001 രൂപയും ശില്‍പ്പവും…
Read More » - 7 October
ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വാർത്ത; പ്രതികരണവുമായി ഗതാഗത മന്ത്രി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്ത ശരിയല്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കഴിഞ്ഞ പത്തും പന്ത്രണ്ടും വര്‍ഷമായി വിദേശത്തുള്‍പ്പെടെ മറ്റ് ജോലികളില്‍…
Read More » - 7 October
ഉപയോഗം കുറവാണെങ്കിലും കറണ്ട് ബില്‍ കൂടുന്നുണ്ടോ? കാരണമിതാണ്
വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്ലില്‍ കുറവൊന്നുമില്ലെന്ന് പരാതി പറയുന്ന മിക്കവരും നമുക്ക് ചുറ്റും തന്നെയുണ്ട്. അധികം വൈദ്യുതി ചിലവില്ലാത്ത, വളരെ കുറച്ചു പേര് താമസിക്കുന്ന വീടുകളില്‍…
Read More » - 7 October
എരുമേലിയിൽ ദേവസ്വം ജോലികൾ തടഞ്ഞു
എരുമേലി: എരുമേലിയിൽ ദേവസ്വം ജോലികൾ വിവിധ ഹൈന്ദവ സംഘടനകൾ തടഞ്ഞു. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച വിഷയത്തിലാണ് ദേവസ്വം വക മരാമത്ത് ജോലികൾ തടഞ്ഞത്. മണ്ഡലകാലത്തിന് മുന്നോടിയായുള്ള…
Read More » - 7 October
സഭാനേതാക്കൾക്ക് ഭീഷണിക്കത്ത്; മാവോയിസ്റ്റുകളെന്ന പേരിലാണ് കത്തയച്ചത്
കൊച്ചി: സഭാനേതാക്കൾക്ക് ഭീഷണിക്കത്ത്; മാവോയിസ്റ്റുകളെന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. ക്രിസ്തീയ സഭകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിലേക്കാണ് ചുവന്ന്…
Read More » - 7 October
200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
കൊച്ചി: 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ലോകവ്യാപകമായി നിരോധിക്കപ്പെട്ട എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍ എന്ന…
Read More » - 7 October
കെവിൻ കൊലപാതകം: വിചാരണ 22ന്
കോട്ടയം: കെവിൻ കൊലപാതകത്തിൽ വിചാരണ 22 ന്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആദ്യ ദുരഭിമാന കൊലപാതകമാണ് കെവിന്റേതെന്നും അതിനാൽ സുപ്രീം കോടതി വിധി അനുസരിച്ച് 6 മാസത്തിനകം…
Read More » - 7 October
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിർണ്ണായക രേഖകൾ : ബ്രിട്ടീഷുകാരുടെ ചരിത്ര രേഖകളിലും വ്യക്തമായ തെളിവ്
കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് വ്യക്തമായ ചരിത്ര രേഖകളുമായി അയ്യപ്പസേവാസമാജം. 202 വർഷം മുമ്പ് ബ്രിട്ടീഷുകാർ എഴുതിയ ഗ്രന്ഥത്തിൽ പോലും ശബരിമല ക്ഷേത്രവും അവിടുത്തെ പ്രവേശന…
Read More » - 7 October
പിടികൂടിയ മാവോയിസ്റ്റ് നേതാവിനെതിരെ യുഎപിഎ ചുമത്തി
പാലക്കാട്: പിടികൂടിയ മാവോയിസ്റ്റ് നോതാവിനെതിരെ യുഎപിഎ ചുമത്തി. ഭവാനി ദളത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ എത്തിയതായിരുന്നു മാവോയിസ്റ്റ് പ്രവർത്തകൻ ഡാനിഷ്. 2016 മുതൽ അനേക തവണഇയാൾ അട്ടപ്പാടിയിൽ എത്തിയിരുന്നതായി…
Read More » - 7 October
ബസ് സ്കൂട്ടറിലിടിച്ച് അധ്യാപകന് ദാരുണാന്ത്യം
രാജപുരം: ബസ് സ്കൂട്ടറിലിടിച്ച് അധ്യാപകന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒടയഞ്ചാല്‍ കുന്നുംവയലില്‍ ഒടയഞ്ചാലില്‍ നിന്നും ഇരട്ടിയിലേക്ക് പോകുന്ന എയ്ഞ്ചല്‍ ബസ് സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി ബാലിശമെന്ന് കൈതപ്രം
കോഴിക്കോട്: ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ പാടില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ…
Read More » - 7 October
കഴിക്കാനെടുത്ത പഴത്തില്‍ സിറിഞ്ചിന്റെ സൂചി; പരാതിയുമായി തൃക്കാക്കര സ്വദേശി
കൊച്ചി: കഴിക്കാനെടുത്ത പഴത്തില്‍ സിറിഞ്ചിന്റെ സൂചി കിട്ടിയെന്ന് തൃക്കാക്കര സ്വദേശി. റോഡരികില്‍ നിന്ന് വാങ്ങിയ ചെറു പഴത്തിലാണ് ഇവര്‍ക്ക് സിറിഞ്ചിന്റെ സൂചിയുടെ ഭാഗം കിട്ടിയത്. യാത്രയ്ക്കിടെ ഇവര്‍…
Read More » - 7 October
സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു
ചെമ്മനാട്: സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെമ്മനാട് മുണ്ടാങ്കുലത്ത് വെച്ച് കെ എസ് ടി പി റോഡിലേക്ക് കയറുന്നതിനിടെ യുവാക്കള്‍ സഞ്ചരിച്ച…
Read More » - 7 October
അഞ്ചലില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മരപ്പട്ടി
അഞ്ചല്‍: നാട്ടുകാരുടെ ഉറക്കം കെടുത്തി മതുരപ്പ കേഴംപള്ളി പ്രദേശത്ത് മരപ്പട്ടിയുടെ വിളയാട്ടം. വീട്ടില്‍ വളര്‍ത്തുന്ന നിരവധി കോഴികളെയാണ്് ഇതിനോോടകം ഇവന് വകവരുത്തിയത്. കൂടാതെ ഓടിട്ട വീടുകളുടെ മുകളിലൂടെയുള്ള…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച് അറിയില്ലെന്ന് കടകംപള്ളി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി…
Read More » - 7 October
മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി
കാഞ്ഞങ്ങാട്: മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മുള്ളന്‍പന്നിയെ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ബളാല്‍ സ്വദേശികളായ കെ വിനു (26),…
Read More » - 7 October
പത്തില്‍ ഒരാള്‍ക്ക് വിഷാദവും മൂന്നില്‍ ഒരാള്‍ക്ക് ഉത്കണ്ഠയും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഗര്‍ഭിണികളിലും അമ്മമാരിലും മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്നതായി എസ് എ ടി ആശുപത്രിയുടെ റിപ്പോര്‍ട്ട്. എസ് എ ടി ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസമായി ചികിത്സയ്ക്കെത്തിയ പത്തില്‍ ഒരാള്‍ക്ക് വിഷാദവും…
Read More » - 7 October
ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കരുത്; പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കല്ലേയെന്ന് അലി അക്ബര്‍
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് അലി അക്ബര്‍. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കരുതെന്നും ഈ വിഷയത്തില്‍ വാദങ്ങളുടെ മൂര്‍ച്ചകൂട്ടാന്‍…
Read More » - 7 October
സന്നിധാനത്ത് വനിതാ ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവായി; 40 പേരുടെ പട്ടിക സമര്‍പ്പിച്ചു
പമ്പ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ്. 14, 15…
Read More » - 7 October
സൈബര്‍ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തം പുറത്തേക്കൊഴുക്കി അവരെ വിമലീകരിച്ചെടുക്കുന്നത് നമ്മുടെ ഉത്തരവാദിത്വം: ശാരദക്കുട്ടി
കോട്ടയം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്കി കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതു മുതല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയവരില്‍ ഒരാളായിരുന്നു എഴുത്തുകാരിയായ ശാരദക്കുട്ടി. വിഷയത്തില്‍…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം; വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനെന്ന് പന്തളം രാജപ്രതിനിധി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത്…
Read More » - 7 October
വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ അയൽവാസിയുടെ വ്യാജ പചരണം
മാനന്തവാടി: വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ അയൽവാസിയുടെ വ്യാജ പചരണമെന്ന് പോലീസ്. നാട്ടിലെ മികച്ച ക്ഷീരകര്‍ഷകനായ വിനോദും കുടുംബവും ആത്മഹത്യ ചെയ്തത് കടബാധ്യതയായിരിക്കും എന്നായിരുന്നു നാട്ടുകാര്‍…
Read More » - 7 October
എംഡിഎച്ച് ന്റെ ഉടമസ്ഥന് മഹാശയ് ദരംപാല്‍ 99-ാം വയസ്സില്‍ അന്തരിച്ചു
ന്യൂഡല്‍ഹി: എംഡിഎച്ച് കമ്പനിയുടെ ഉടമസ്ഥന് മഹാശയ ദരംപാല്‍ ഗുലാട്ടി അന്തരിച്ചു. 99 വയസ്സുള്ള അദ്ദേഹം ശനിയാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. എംഡിഎച്ച്ന്റെ സ്ഥാപകനായ മഹാശയ് ചുന്നി…
Read More »