Latest NewsKerala

പാചകവാതക വിലയിൽ വർധനവ്

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയും സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയുമാണ് വർധിച്ചത്.

shortlink

Post Your Comments


Back to top button