Kerala
- Oct- 2018 -8 October
കന്യാസ്ത്രീയെ അപമാനിക്കാന്‍ സഭാ നീക്കം: വീണ്ടും സമരത്തിനൊരുങ്ങി എസ്.ഒ.എസ്
കൊച്ചി: കന്യാസ്ത്രീയെ വീണ്ടും അപമാനിക്കാനുള്ള സഭാനീക്കത്തിനെതിരെ സേവ് അവര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി കന്യാസ്ത്രീകള്‍. ഇതേസമയം രാഷ്ട്രീയ നേതാക്കള്‍ ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍…
Read More » - 8 October
അമ്മയെ മകന് ചവിട്ടി കൊലപ്പെടുത്തി ; കാരണം ഞെട്ടിപ്പിക്കുന്നത്
അമ്മയെ ചവിട്ടി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. . തൊവുക്കല് പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത (45) മരിച്ച സംഭവത്തിലാണ് മകന് വി മണികണ്ഠന് (22) പോലീസ് പിടിയിലായത്.…
Read More » - 8 October
ചര്‍ച്ചയില്‍ നിന്നും തന്ത്രി കുടുംബം പിന്മാറിയതോടെ അടി കിട്ടിയത് സര്‍ക്കാരിന്; പിണറായി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളുമ്പോള്‍….
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. ഇതോടെ പിണറായി സര്‍ക്കാര്‍ മെനയുന്ന തന്ത്രങ്ങള്‍ പാളുകയാണ്.…
Read More » - 8 October
മിഠായിക്ക് നിരോധനം
കല്‍പ്പറ്റ: അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറം ചേര്‍ത്തതിനെ തുടര്‍ന്ന് മിന്റീസ് മിഠായിക്ക് വയനാട്ടില്‍ നിരോധനം. ബാംഗ്ലൂര്‍ ലവ്ലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്ന…
Read More » - 8 October
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്…
Read More » - 8 October
ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസമാണ് വടകര ചേറോട് കെപി ബസാറില്‍ ബിജെപി പ്രവര്‍ത്തകനായ സാരംഗിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. സംഭവത്തേക്കുറിച്ച് പോലീസ്…
Read More » - 8 October
ഇന്ധനവില വര്‍ദ്ധിച്ചത് ഗുണമായത് ഉദ്യോഗസ്ഥ മേധാവികള്‍ക്ക്; മുന്‍കൂര്‍ അനുവാദമില്ലാതെ വിമാനയാത്രനടത്താന് അനുമതി
തിരുവനന്തപുരം: സംസാഥാനത്ത് ഇന്ധനവില ഉയരുന്നത് ആശങ്കയോടെയാണ് സാധാരണക്കാര്‍ നോക്കിക്കാണുന്നത്. എന്നാല ്# ഇന്ധനവില വര്‍ദ്ധവില്‍ പ്രയോജനമുണ്ടായത് ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ്. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക്…
Read More » - 8 October
ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
കോഴിക്കോട്•വടകര മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ഹര്‍ത്താല്‍. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും ബി.ജെ.പി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം…
Read More » - 8 October
ബാലഭാസ്കറിന്റെ ഭാര്യയുടെ ആരോഗ്യനില: ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റി. ബോധം തെളിഞ്ഞ ലക്ഷ്മി ഇപ്പോള്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും…
Read More » - 7 October
ശരണ മന്ത്രാർച്ചനയും ഒപ്പുശേഖരണവും നടത്തി
പേരാമ്പ്ര•ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീ എളമാരൻ കുളങ്ങര ഭഗവതീ ക്ഷേത്രം പേരാമ്പ്ര ഫേസ്ബുക്ക് കൂട്ടായ്മ അയ്യപ്പഭജനമഠത്തിൽ വെച്ച് ശരണ മന്ത്രാർച്ചനയും ഒപ്പുശേഖരണവും നടത്തി.
Read More » - 7 October
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ഭാര്യക്ക് പൊള്ളലേറ്റു
തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവു മരിച്ചു. ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു. മാടായിക്കോണം അണിയത്ത് ചന്ദ്രന്റെ മകന് ജഗത് (34) ആണു മരിച്ചത്. ഭാര്യ സജിനിയെ തൃശൂര്‍ മെഡിക്കല്‍…
Read More » - 7 October
താൻ വേദിയിൽ നിൽക്കുന്നത് ആദ്യമായി കണ്ട മകൾക്കായി ബാലഭാസ്കർ നൽകിയ സമ്മാനം; കണ്ണ് നനയ്ക്കുന്ന ഒരു വീഡിയോ
സംഗീതപ്രണയികളുടെ മനസിന് ഒരു ആഘാതമായിരുന്നു ബാലഭാസ്കറിന്റെ മരണം. ബാലഭാസ്കർ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെ വീഡിയോകൾ സുഹൃത്തുക്കൾ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ സ്വകാര്യ…
Read More » - 7 October
ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് അവസാനിപ്പിച്ചു
കൊച്ചി: യാത്രക്കാരില്ലാത്തതിനാല്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ എറണാകുളം-ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് ദക്ഷിണ റെയില്‍വേ അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 26-നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹാര്‍ബര്‍ ടെര്മിനസില് നിന്ന് എറണാകുളത്തേക്കുള്ള…
Read More » - 7 October
റോഡപകടങ്ങള്‍ക്കെതിരെ മാരത്തണ്‍
തിരുവനന്തപുരം : വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശവുമായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. റോഡപകടങ്ങളില്‍ വര്‍ഷം തോറും നിരവധി ജീവനുകളാണ് പൊലിയുന്നത്. പൊതുജനങ്ങളെ ഇത് ബോധ്യപ്പെടുത്തുന്നതിനും അതറിഞ്ഞ് മുന്നോട്ട്…
Read More » - 7 October
യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ്
യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ് തിരുവനന്തപുരം••യുഡിഎഫ് കാലത്തെ മദ്യനിരോധനം മൂലം സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗത്തില്‍ 200 ശതമാനം വര്ധനവാണുണ്ടായതായി…
Read More » - 7 October
സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട് : സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. കോഴിക്കോട് ഓഞ്ചിയത്ത് ഏരിയാ കമ്മിറ്റി അംഗം പി പി ചന്ദ്രശേഖരന്റെ വീടിനു നേരെയായിരുന്നു ആക്രമണം. പിന്നിൽ ആർഎസ്എസ്…
Read More » - 7 October
പരിസ്ഥിതി പ്രവര്‍ത്തകനും വയനാട്ടിലെ പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദുബായ്:പരിസ്ഥിതി പ്രവര്‍ത്തകനും വയനാട്ടിലെ പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ദുബായിൽ പൊതുപരിപാടിയില്‍ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായിലെ റാഷിദ് ആശുപത്രിയിലെ…
Read More » - 7 October
കെ ദേവയാനി അവാർഡ്; നിലമ്പൂർ ആയിഷയ്ക്ക്
കണ്ണൂർ: സാമൂഹിക പ്രവർത്തക കെ ദേവയാനിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് നിലമ്പൂർ ആയിഷയ്ക്ക്. കെ ദേവയാനി സ്മാരക ട്രസ്റ്റാണ് സാമൂഹിക പ്രവർത്തക കെ ദേവയാനിയുടെ പേരിൽ അവാർഡ്…
Read More » - 7 October
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കുന്നത്തൂര്‍, ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ പ്രീ…
Read More » - 7 October
വിസമ്മതം പരസ്യമാക്കണ്ട; സാലറി ചലഞ്ച് വിഷയത്തിൽ ചീഫ് സെക്രട്ടറി
പാലക്കാട്: സാലറി ചലഞ്ച് വിഷയത്തിൽ വിസമ്മതം പരസ്യമാക്കണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒരു മാസത്തെ ശമ്പളം നൽകാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുകയോ, അത് പുറത്ത് വിടുകയോ ചെയ്യേണ്ടതില്ലെന്ന്…
Read More » - 7 October
വിലക്ക് പിൻവലിച്ചു; ഇനി നീലക്കുറിഞ്ഞി കാണാം
ഇടുക്കി: ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് പിൻവലിച്ചു. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക്…
Read More » - 7 October
പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനായി അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുമെന്ന് മുകേഷ്
കൊല്ലം : പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ധനശേഖരണാര്‍ഥം അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുമെന്ന് നടന് മുകേഷ് . സ്റ്റേജ് ഷോ വഴിയെത്തുന്ന അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
Read More » - 7 October
ഇനി മുതൽ പോലീസുകാർക്കും അപകടത്തിൽപെട്ട വാഹനങ്ങൾ പരിശോധിക്കാം
ആലപ്പുഴ: അപകടത്തിൽപെടുന്ന വാഹനങ്ങളുടെ പരിശോധന ഇനി പോലീസുകാർക്കും നടത്താം. മോട്ടോർ വാഹന വകുപ്പാണ് ഇതുവരെ അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ പരിശോധന നടത്തിവന്നിരുന്നത്. വാഹനപരിശോധനയുടെ പേരിൽ കാലതാമസം ഉണ്ടാകുന്നുവെന്ന…
Read More » - 7 October
തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളം: എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം. ചാലക്കുടിയിലും ഒല്ലൂരിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഒല്ലൂരില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും ട്രെയിനുകള്‍…
Read More » - 7 October
സന്നിധാനത്ത് വനിതാ പോലീസ് ; തീരുമാനമിങ്ങനെ
തിരുവനന്തപുരം : തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കേണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. പമ്പയിൽ…
Read More »