
കൊച്ചി: പ്രളയം ബാധിച്ചിട്ടില്ലെങ്കിലും അടിയന്തിര ധനസഹായം കൈപ്പറ്റിയവർ 799 കുടുംബങ്ങൾ. 10,000 രൂപ വീതമുള്ള അടിയന്തിര ധന സഹായമാണ് ഇത്തരത്തിൽ അനർഹർ കൈക്കലാക്കിയത്.
മലപ്പുറം , വയനാട്,കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അനർഹർ അടിയന്തിര ദുരിതാശ്വാസ തുകയായ 10,000 രൂപ വാങ്ങിയത് തിരികെ പിടിച്ചെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
Post Your Comments