Kerala
- Oct- 2018 -21 October
ട്രെയിന്‍ ഗതാഗത നിയന്ത്രണം നീളും
തിരുവനന്തപുരം: ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന് റെയില്‍വേ. കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടര്ന്നാണ് ട്രെയിൻ റദ്ദാക്കലും വഴിതിരിച്ചുവിടലും തുടരുന്നത്. കോട്ടയം…
Read More » - 21 October
ശബരിമല വിഷയം കൊടുമ്പിരി കൊള്ളുമ്പോൾ മൂന്നാറില്‍ ഉല്ലാസയാത്ര നടത്തി ലോക്നാഥ് ബെഹ്റ
ഇടുക്കി: ശബരിമല പ്രശ്നം വിവാദമാകുന്നതിനിടെ മൂന്നാറില്‍ ഉല്ലാസയാത്ര നടത്തി ഡി.ജി.പി ലോഗ്നാഥ് ബെഹ്റ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയത്. ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ കണ്ണന് ദേവന്…
Read More » - 21 October
ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന വാര്‍ത്ത; സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്നും ഗുരുതരാവസ്ഥയിലാണെന്നുമുള്അള വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ. ഇത്തരത്തിലുള്ള ഫേസ്ബുക്ക് വ്യാജപ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ദീപക്ക് മിശ്രയുമായി അടുത്ത കേന്ദ്രങ്ങള്‍…
Read More » - 21 October
വസ്ത്രങ്ങള്‍ തയ്ക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് തുന്നല്‍ ടീച്ചര്മാര്; തനിക്കെതിരെയുള്ള വ്യജപ്രചരണത്തിൽ പ്രതികരണവുമായി പി.കെ ശ്രീമതി
കണ്ണൂര്‍: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ ശ്രീമതി. താന്‍ തുന്നല്‍ ടീച്ചറാണെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്. ഇത്…
Read More » - 21 October
എന്‍എസ്എസിനെ പ്രകോപിപ്പിക്കുന്ന സമീപനം പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകരുത്; മുന്നറിയിപ്പുമായി സിപിഎം നേതൃത്വം
കൊല്ലം: ശബരിമലയില്‍ യുവതീപ്രവേശത്തില്‍ എന്‍എസ്എസിനെ പ്രകോപിപ്പിക്കുന്ന സമീപനം പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകരുതെന്ന മുന്നറിയിപ്പുമായി സിപിഎം നേതൃത്വം. എന്‍എസ്എസ് നിലപാടിനെ പ്രസംഗങ്ങളിലോ പ്രതികരണങ്ങളിലോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടീ നിര്‍ദേശം.…
Read More » - 21 October
കുഷ്ഠരോഗം തിരികെയെത്തുന്നു: എട്ടു ജില്ലകളില്‍ വീടുകള്‍ കയറി പരിശോധന
തിരുവനന്തപുരം•സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്തില്‍…
Read More » - 21 October
മത്സ്യത്തൊഴിലാളികളെ അത്ഭുതപ്പെടുത്തി മത്സ്യങ്ങള്‍
വിഴിഞ്ഞം• മത്സ്യത്തൊഴിലാളികളെ അത്ഭുതപ്പെടുത്തി വിഴിഞ്ഞത് അപൂര്‍വയിനം മത്സ്യങ്ങള്‍. മധ്യകേരള ജില്ലകളില്‍ ഏറെ പ്രീതിയുള്ള പന്നി കട്ടക്കൊമ്പന്‍ എന്നയിനം മത്സ്യമാണ് ലഭിച്ചത്. ആയിരത്തോളം കിലോഗ്രാമാണു ലഭിച്ചത്. പേരിന് ഒന്നോ…
Read More » - 21 October
ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയതിന് കാരണം വ്യക്തമാക്കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
കൊച്ചി: ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. പ്രതിഷ്ഠാഭാവം മാറ്റുക തന്ത്രിക്ക് കഴിയുന്ന കാര്യമല്ലെന്നാണ് അദ്ദേഹം പറയുുന്നത്. അതിനാലാണ്…
Read More » - 21 October
ശബരിമല: കേന്ദ്ര സംവിധാനം വേണമെന്ന് പ്രയാര്‍
പത്തനംതിട്ട• ശബരിമല ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റി പകരം കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.…
Read More » - 21 October
ഐ.ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: 13 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഐ.ജി മനോജ് ഏബ്രഹാമിനെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പതിമൂന്നുപേര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, വട്ടപ്പാറ, ശ്രീകാര്യം, പോത്തന്‍കോട് സ്വദേശികളായ 13…
Read More » - 21 October
ശബരിമല വിധി പുറപ്പെടുവിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്നെന്ന് വ്യാജവാര്‍ത്ത
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിധി ഉത്തരവിട്ട ഭരണഘടന ബെഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ വ്യജ വാര്‍ത്തകള്‍ ചിലര്‍…
Read More » - 20 October
മാവോയിസ്റ്റ് നേതാവ് ഡാനിഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
പാലക്കാട് : അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയ്സ്റ്റ് നേതാവ് ഡാനിഷ് (30 ) നെ ജില്ലാകോടതി കണ്ണൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നവംബര്‍ 3 വരെയാണ് കാലാവധി…
Read More » - 20 October
വി.എസിന് ഇന്ന് ജന്മദിനം ; 95 -ാം വയസിലേക്കുളള വിപ്ലവസൂര്യന്റെ കലെടുത്തുവെപ്പ്
തിരുവനന്തപുരം: ജനമനസുകള്‍ക്ക് പ്രിയങ്കകരനായ വി.എസ് അച്യുതാനന്ദന് എന്ന എല്ലാവരും വിഎസ് വിളിക്കുന്ന വിപ്ലവസൂര്യന് ഇന്ന് 95 വയസ് തികഞ്ഞതിന്റെ മധുര നിമിഷങ്ങളായിരുന്നു. കാവടിയാര്‍ ഹൗസിലാണ് ജന്മദിന ആഘോഷങ്ങള്‍…
Read More » - 20 October
ആരോഗ്യനില മെച്ചപ്പെട്ടു ; ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും
തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റു തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആരോഗ്യനില മെച്ചപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും.ആരോഗ്യം സാധാരണ നിലയിലെത്തുന്നതായി…
Read More » - 20 October
ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് ഒരാൾ മരിച്ചു ; നാലുപേരുടെ നില ഗുരുതരം
കുമ്പള :വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേരുടെ നില ഗുരുതരം. മംഗളൂരുവിൽ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് സൂരംബയലിലെ സദാനന്ദന്…
Read More » - 20 October
ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്
തിരുവനന്തപുരം : ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്. സരിത എസ് നായരുടെ പരാതിയിൽ പ്രകൃതി വിരുദ്ധ പീഡനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അതോടൊപ്പം തന്നെ കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും…
Read More » - 20 October
പി കെ ശശിക്കെതിരെ നിസാര നടപടിയെ ഉണ്ടാകു എന്ന് സൂചന ; പാർട്ടി പരിപാടികളിൽ വീണ്ടും സജീവമാകുന്നു
പാലക്കാട് : യുവതിയുടെ പീഡന പരാതിയിൽ ഷൊർണ്ണൂർ എം.എൽ.എ പി കെ ശശിക്കെതിരെ നിസാര നടപടിയെ ഉണ്ടാകു എന്ന് സൂചന. പാർട്ടി പരിപാടികളിൽ പി കെ ശശി…
Read More » - 20 October
സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ – ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍…
Read More » - 20 October
രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്
പത്തനംതിട്ട : മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ്…
Read More » - 20 October
ശബരിമല കയറാനെത്തിയ മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം
ചാത്തന്നൂര്‍•ശബരിമല കയറാന്‍ തയ്യാറായെത്തിയ കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. കൊല്ലം ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള…
Read More » - 20 October
അമിത്ഷാ കണ്ണൂരിലേക്ക്
കണ്ണൂര്‍ : കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ ഭാഗമായിട്ടാണ് ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത് ഷാ അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിലെത്തിയത്. ഇത്തവണ കണ്ണൂരില്‍ എത്തുന്നത് ബിജെപിയുടെ…
Read More » - 20 October
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 2018 ഒക്ടോബര്‍ 22 രാവിലെ വരെ ശക്തമായ (7-11 സെന്റിമീറ്റര്‍ 24 മണിക്കൂറില്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More » - 20 October
ഇന്റലിജന്‍സിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു- രശ്മി ആര് നായര്‍
തിരുവനന്തപുരം•ശബരിമലയിൽ പോകുന്നുണ്ട് എങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തുന്ന കാര്യം സംസാരിക്കുന്നതിനായി സംസ്ഥാന ഇന്റലിജന്‍സിൽ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നതായി രശ്മി ആര് നായര്‍. ഒരു ദളിത്/ഈഴവ…
Read More » - 20 October
സഭാ കേസില്‍ സുപ്രീം കോടതി വിധി: നടപ്പാക്കാത്തതില്‍ ആശങ്ക മലങ്കര ഓര്‍ത്തഡോക്സ് സഭ
കോട്ടയം : സഭാ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. വര്‍ഷങ്ങളായി അവകാശം നഷ്ടപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ യഥാര്‍ഥ അവകാശം…
Read More » - 20 October
ശബരിമലയില്‍ ഇതേ നിലപാട് തുടര്‍ന്നാല്‍ അയ്യപ്പന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശിഥിലമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ്
കൊച്ചി: ശബരിമലയില്‍ യുദ്ധം തുടര്‍ന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അയ്യപ്പന് ശിഥിലമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്. വിശ്വാസികള്‍ക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനെയും തന്ത്രിയെയും…
Read More »