Latest NewsKerala

അയപ്പഭക്തന്റെ മരണം : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്

കോട്ടയം : അയപ്പഭക്തന്‍ ശിവദാസന്റെ(60) മരണം രക്തസ്രാവത്തെ തുടര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ . തുടയെല്ല് പൊട്ടിയായിരുന്നു രക്തസ്രാവം. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ച്ചയിലാകം തുടയെല്ല് പൊട്ടിയത്. ശരീരത്തിലെ  മറ്റു ഭാഗങ്ങളില്‍ കാര്യമായ ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മൃതദേഹത്തിന് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ട്.

ളാഹ പ്ലാപ്പള്ളിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. അതേസമയം

shortlink

Related Articles

Post Your Comments

Related Articles


Back to top button