Kerala
- Oct- 2018 -21 October
ഹിന്ദു ധര്‍മത്തിനെതിരെ സര്‍ക്കാര്‍ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നു: ഒ. രാജഗോപാല്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ്…
Read More » - 21 October
തലസ്ഥാനത്ത് ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല്ലറ സ്വദേശികളായ വിഷ്ണു രാജ്,…
Read More » - 21 October
പതിനെട്ടാംപടിക്ക് താഴത്തെ സമരത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും
സന്നിധാനം•ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും. പാലക്കാട് ചെര്‍പ്പുളശ്ശേരി തൂത ബ്രാഞ്ച് സെക്രട്ടറി പ്രസാദ് കാമത്താണ് പതിനെട്ടാം പടിക്ക് താഴെ രഹാന…
Read More » - 21 October
സന്നിധാനത്ത് സ്ത്രീ: പ്രതിഷേധം
സന്നിധാനം•ശബരിമലയില്‍ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞു. പ്രായത്തിലുള്ള സംശയത്തെത്തുടര്‍ന്നാണ് സ്ത്രീയെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ഭക്തര്‍ നടപ്പന്തലില്‍ പ്രതിഷേധിച്ചു. ഇവരുടെ തിരിച്ചറിയല്‍ രേഖയില്‍ 46 വയസേ ഉള്ളൂവെന്ന് നടപ്പന്തലില്‍ പ്രതിഷേധിച്ച…
Read More » - 21 October
ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമം തടയുന്നില്ല; ആക്ടിവിസ്റ്റുകൾക്ക് പകരം ഭക്തരെത്തിയിട്ടും മടക്കി അയക്കാൻ നേതൃത്വം നൽകി പോലീസ് ഉദ്യോഗസ്ഥർ
പമ്പ: ശബരിമല സ്ത്രീ പ്രവേശനവിഷയം വൻ വിവാദമായി മാറുകയാണ്. ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തുന്നുണ്ടെങ്കിലും അയ്യപ്പനെ കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള…
Read More » - 21 October
ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു; സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നും കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ച് പീഡിപ്പിചിചുവെന്നുമാണ്…
Read More » - 21 October
ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സരിതയുടെ പരാതിയില്‍ കേസെടുത്തത്; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സരിത എസ്. നായരുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ട്…
Read More » - 21 October
കേരളത്തില്‍ കലാപമുണ്ടാക്കുന്നത് ബിജെപി നേതാക്കള്‍: മന്ത്രി എം.എം മണി
തിരുവനന്തപുരം: യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു കൊണ്ടുള്ള വിധിയെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ശബരിമലയില്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു. ഇതേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 21 October
പ്രളയ ദുരിതം നേരിടുന്ന കേരളം നന്നാവേണ്ട എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി
ഷാര്‍ജ: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് കേന്ദ്രം നിഷേധിച്ചതിന് കാരണം കേരളം നന്നാവേണ്ട എന്ന കേന്ദ്രത്തിന്റെ…
Read More » - 21 October
തൊട്ടടുത്തെ ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ് ശബരിമലയിൽ എത്താൻ ശ്രമിക്കുന്നത്; മാളികപ്പുറം മേൽശാന്തി
സന്നിധാനം: വീടിന് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ് ശബരിമലയിൽ എത്താൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി. വിശ്വാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. അതിനുവേണ്ടിയാണ് സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവുമെല്ലാം…
Read More » - 21 October
VIDEO: മന്ത്രധ്വനികളുയര്‍ന്നു: അലി അക്ബറുടെ മകള്‍ വിവാഹിതയായി
കോഴിക്കോട്•സംവിധായകന് അലി അക്ബറുടെ മകള്‍ വിവാഹിതയായി. കോഴിക്കോട് ബാലിക സദനത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മകള്‍ അലീനയുടെ വിവാഹം. രാജുവാണ് വരന്. കുടുംബാംഗങ്ങള്‍ക്ക് പുറമേ പുറമെ ബാലിക സദത്തിലെ…
Read More » - 21 October
ശബരിമല വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതികള്‍ ഉണ്ടെന്ന് ശ്രീധരന് പിള്ള
പമ്പ: ശബരരിമല സ്ത്രി പ്രവ ശേസന വിഷയത്തില്‍ കേന്ദ്രഗവണ്മെന്റിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍പിള്ള. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതികള്‍ ഉണ്ടെന്നനാണ്…
Read More » - 21 October
പ്രതിഷേധം: ആന്ധ്രാ യുവതികള്‍ മടങ്ങി-യുവതികളുടെ പ്രതികരണം
പമ്പ•ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനികള്‍ മടങ്ങുന്നു. വാസന്തി, ആദിശേഷി എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പമ്പയിലെത്തിയത്. ഇവരെ പ്രതിഷേധവുമായെത്തിയ അയ്യപ്പ ഭക്തര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ…
Read More » - 21 October
ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധസൂചകമായി സിമന്റിട്ട് അടച്ച ഭണ്ഡാരം പൊലീസെത്തി തുറന്നു
വാഴൂര്‍: വാഴൂര്‍ വെട്ടിക്കാട് ധര്മശാസ്താക്ഷേത്രഗോപുരത്തില് ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധസൂചകമായി ചിലര്‍ അടച്ച ഭണ്ഡാരം പൊലീസെത്തി തുറന്നു. ദേവസ്വംബോര്‍ഡ് അധികൃതരുടെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസെത്തിയാണ് നടപടി സ്വീകരിച്ചത്. കാണിക്കമണ്ഡപത്തിലെ…
Read More » - 21 October
രണ്ട് സ്ത്രീകളെത്തി: പമ്പയില്‍ പ്രതിഷേധം
പമ്പ•ആന്ധ്രാ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ മലകയറാന്‍ എത്തിയതിനെത്തുടര്‍ന്ന് പമ്പയില്‍ വീണ്ടും പ്രതിഷേധം. ഇവരുടെ പ്രായം പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കാനനപാത തുടങ്ങുന്ന ഭാഗത്താണ് അയ്യപ്പ ഭക്തര്‍ പ്രതിഷേധിക്കുന്നത്.…
Read More » - 21 October
#നമ്മൾ അതിജീവിക്കും, സഖാവ് സരിതയ്ക്കൊപ്പം- പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ…
Read More » - 21 October
ബാങ്കുകളില്‍ ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയില്‍
ചാലക്കുടി: ബാങ്കുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. കൊരട്ടി എടിഎം കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിന്റെ…
Read More » - 21 October
നാല് ഹിമാലയൻ കൊടുമുടികൾക്ക് വാജ്പേയിയുടെ പേര്
ഉത്തരാഖണ്ഡ്: നാല് ഹിമാലയൻ കൊടുമുടികൾക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിട്ടു. ഗംഗോത്രി ഹിമപാളിക്കടുത്തുള്ള കൊടുമുടികൾക്കാണ് അടൽ-1, 2, 3, 4 എന്ന് പേരിട്ടിരിക്കുന്നത്. നെഹ്രു…
Read More » - 21 October
വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പോലീസ് നടപടികളെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പോലീസ് നടപടികളെന്ന ആരോപണവുമായി കെ. മുരളീധരൻ എം.എൽ.എ. തന്ത്രി ഉചിതമായ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ കഴിഞ്ഞദിവസം ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേനെ.…
Read More » - 21 October
ശബരിമലയ്ക്ക് പോകാനൊരുങ്ങിയ യുവതിയെ പിന്തിരിപ്പിച്ചു: പൊലീസിനെതിരെ പരാതി
കോഴിക്കോട്•ശബരിമലയ്ക്ക് പോകാനൊരുങ്ങിയ യുവതിയെ പോലീസ് പിന്തിരിപ്പിച്ചതായി പരാതി. കോഴിക്കോട് സ്വദേശിനിയുടെ വീട്ടിലെത്തി പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ശബരിമല കയറാൻ ആഗ്രഹമുണ്ടെന്നും അവിടെയെത്തിയാൽ മതിയായ സുരക്ഷ ലഭിക്കുമോയെന്നും…
Read More » - 21 October
സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം
സന്നിധാനം: തെറ്റുകുറ്റങ്ങള്‍ പൊറുക്കാനായി ശബരിമല സന്നിധിയില്‍ അയ്യപ്പനു മുന്നില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം. ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായാണ് പ്രായശ്ചിത്തം നടന്നത്. ചടങ്ങില്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം…
Read More » - 21 October
മുതിർന്നവരുടെ സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: മുതിർന്നവർ നടത്തുന്ന സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന നിർദേശവുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കുട്ടികൾക്ക് ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളുണ്ടാക്കുന്ന സമരമുറകൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനയ്ക്കും…
Read More » - 21 October
സരിതയുടെ പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം: കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയേക്കും
തിരുവനന്തപുരം•സരിതയുടെ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം. എസ.പി അബ്ദുല്‍ കരീം തലവനായ സംഘമാകും കേസ് അന്വേഷിക്കുക. ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കിയാണ് പുതിയ സംഘത്തെ…
Read More » - 21 October
മിന്നലേറ്റ് രണ്ട് വയസ്സുകാരന് മരിച്ചു
പുനലൂര്‍ : മിന്നലേറ്റ് പിഞ്ചു കുഞ്ഞ് മരിച്ചു. കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട്മേലതില് ശിവവിലാസത്തില്‍ സജിത്തി(സിന്ദീപ്)ന്റെയും നിഷയുടെയും മകന് സൂര്യദേവ് (2) ആണ് മരിച്ചത്. ശനിയാഴ്ച അഞ്ചരയോടെ കുടുംബവീട്ടിനു…
Read More » - 21 October
നവംബർ മൂന്ന് പ്രവർത്തിദിനം
ഒക്ടോബർ 17-ലെ മഹാനവമി അവധിക്ക് പകരം നവംബർ മൂന്ന് പ്രവർത്തിദിനമായിരിക്കുമെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു. മുൻപ് പ്രവർത്തിദിനമായി ഒക്ടോബർ 27 ആണ് തീരുമാനിച്ചിരുന്നതെങ്കിലും 27-ന് പി.എസ്.സി. പരീക്ഷ…
Read More »